25 C
Kochi
Tuesday, August 4, 2020

സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് മെർസ്

റിയാദ്: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ വൈറസ് അല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നഴ്സിനെ ബാധിച്ചത്  മെർസ് എന്നറിയപ്പെടുന്ന മിഡിൽ ഈസ് റെസ്പിറേറ്ററി സിൻഡ്രോം ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യു​വ​തി​യു​ടെ നി​ല മെ​ച്ച​പ്പെ​ടു​ന്ന​താ​യും  രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ...

കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ ഉയരുന്നു

ചൈന   ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. രോഗികളെ പരിചരിച്ചവര്‍ക്കും രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. രോഗംബാധിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍  ലോക ആരോഗ്യ സംഘടന അന്തരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്.വൈറസ് ബാധയെ തുടര്‍ന്ന് ‍ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ വിമാനത്താവളങ്ങളില്‍ കര്‍ശന...

നാല്  പുതിയ പ്രെെവസി ഫീച്ചറുകളുമായി ഫെയ്സ്ബുക്ക് മുഖംമിനുക്കുന്നു 

ന്യൂഡല്‍ഹി:ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഫെയ്സ്ബുക്ക്. തങ്ങളുടെ പ്രൊഫെെല്‍ ആരൊക്കെ നോക്കുന്നുണ്ടെന്നും, ഈമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ ആരൊക്കെ നിരീക്ഷിക്കുന്നുണ്ടെന്നുമടക്കമുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.നമ്മുടെ അക്കൗണ്ടിലെ സ്വാകര്യ വിവരങ്ങള്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാം. ആരൊക്കെ...

സൂക്ഷിക്കുക അണലിയെ!

ഡിസബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്' അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ', 'തേക്കില പുളളി' എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു). ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി.ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്....

മാധ്യമങ്ങൾ നിശബ്ദത പാലിക്കുമ്പോൾ…

#ദിനസരികള്‍ 962 ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മാറുന്നുവെന്ന് വലിയ തലക്കെട്ടില്‍ കേരളത്തിലെ പത്രമാധ്യമങ്ങള്‍ ഇന്നലെ ആഘോഷിച്ചത് നാം കണ്ടു.അത്തരമൊരു മാറ്റത്തെ മുന്‍നിറുത്തി ദൃശ്യമാധ്യമങ്ങള്‍ കൊണ്ടു പിടിച്ച ചര്‍ച്ചയും നടത്തി.സെക്രട്ടറി അവധിക്ക് അപേക്ഷിച്ചുവെന്നും പകരം ആരായിരിക്കും എന്നതുമായിരുന്നു ഈ ചര്‍ച്ചകളുടെ കാതല്‍.പിന്നാലെ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ ആലോചനയിലില്ലാത്ത വിഷയമാണ്...

തണ്ണീർ മത്തന് ഗുണങ്ങൾ ഏറെ

കൊച്ചി ബ്യൂറോ:തണ്ണീർ മത്തനിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന് ഇത് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. തണ്ണീർ മത്തന്റെ പുറം ഭാഗത്തോട് ചേർന്ന വെള്ള നിറത്തിലുള്ള ഭാഗത്ത് വൈറ്റമിൻ എ, വൈറ്റമിൻ ബി, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഭാഗം കഴിക്കുന്നത് ബിപി നിയന്ത്രിക്കാനും,...

പരീക്ഷണം കുറിച്ച് മാക്‌സ് ഡി 90

കൊച്ചി ബ്യൂറോ:ഹെക്ടറിലൂടെ ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിച്ച എംജി രണ്ടാമനായി മാക്‌സസ് ഡി 90 എത്തിക്കുകയാണ്. സായ്ക്കിന്റെ ലൈറ്റ് ട്രാക്ക് പ്ലാറ്റ് ഫോമിൽ എത്തുന്ന മാക്‌സസ് ഡി 90യ്ക്ക് 5,005 എംഎം നീളവും,1,932 എം എം വീതിയും 1,875 എംഎം ഉയരവുമാണ് ഉള്ളത്. ആറ് എയർ ബാഗുകൾ, ആൻറി...

ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഉ​ത്ത​മം; മിതമായി കഴിക്കാം

കൊച്ചി ബ്യൂറോ:   ഗ​ര്‍​ഭി​ണി​യു​ടെ​യും ഗ​ര്‍​ഭ​സ്ഥശി​ശു​വിന്റെയും ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഉ​ത്ത​മം. കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ മീ​നി​ല്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ഗ​ര്‍​ഭാ​വ​സ്ഥ​യി​ലെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മീ​നെ​ണ്ണ ഗു​ണ​പ്ര​ദം. മാ​സം തി​ക​യാ​തെ​യു​ള​ള പ്ര​സ​വം ഒ​ഴി​വാ​ക്കു​ന്ന​തി​നും ഗ​ര്‍​ഭാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന ഉ​യ​ര്‍​ന്ന ര​ക്ത​സമ്മ​ര്‍​ദ്ദം ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​തു സ​ഹാ​യ​കം. ഗ​ര്‍​ഭി​ണി​യു​ടെ​യും...

ഭക്ഷണത്തിലൂടെ കൊളസ്ട്രോളിനെ പ്രതിരോധിക്കാം

കൊച്ചി ബ്യൂറോ:   കൊളസ്‌ട്രോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച്‌ ജീവനുവരെ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. അധുനിക ജീവിതത്തിലെ പ്രധാന വെല്ലുവിളിയായ കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ചില വഴികളുണ്ട്.കൊ​ഴു​പ്പും​ ​എ​ണ്ണ​യും​ ​കൂ​ടി​യ​ ​ഭ​ക്ഷ​ണം​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കു​ക.​ ​നാ​രു​ക​ള്‍​ ​അ​ട​ങ്ങി​യ​ ​പ​ഴ​ങ്ങ​ള്‍,​​​ ​പ​ച്ച​ക്ക​റി​ക​ള്‍,​​​ ​ധാ​ന്യ​ങ്ങ​ള്‍,​​​ ​ഓ​ട്‌​സ്,​​​ ​ബാ​ര്‍​ലി,​​​ ​പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍​ ​എ​ന്നി​വ​ ​ഭ​ക്ഷ​ണ​ത്തി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ത്തു​ക.പ​ഴ​ങ്ങ​ളി​ല്‍​ ​അ​വ​ക്കാ​ഡോ​...

വൈദ്യുത കാറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ ഹ്യുണ്ടേയ്

കൊച്ചി ബ്യൂറോ:  വൈദ്യുത കാറുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങി കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍. ഇപ്പോള്‍ അഞ്ച് വൈദ്യുത കാര്‍ വില്‍ക്കുന്ന ഹ്യുണ്ടേയ് 2022 ആകുമ്പോഴേക്ക് ഇതിന്റെ എണ്ണം 13 ആയി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.വൈദ്യുത, സങ്കര ഇന്ധന, പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ ട്രെയ്‌നുകളോടെയാവും വൈദ്യുത കാര്‍...