27 C
Kochi
Monday, August 3, 2020

കോഴിക്ക് കൂവാനുള്ള സ്വാതന്ത്ര്യത്തിനായി ഫ്രാൻസിൽ നിയമ പോരാട്ടം

സെയിന്റ് പിയറി ദ് ഓർലൺ:  പുലർച്ചെയുള്ള കോഴി കൂവലിന്റെ ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ടതിനാൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫ്രാൻസിൽ ദമ്പതികൾ. ഈ കേസിലൂടെ ഫ്രാൻസ് മൊത്തം പ്രസിദ്ധനായിരിക്കുകയാണ് മൗറിസ് എന്ന പൂവൻ കോഴി. നാഗരികതയും ഗ്രാമീണതയും തമ്മിൽ ഒരു വലിയ സംവാദത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് ഫ്രാൻസിൽ.ഫ്രാൻസിലെ ഗ്രാമപ്രദേശമായ സെയിന്റ്...

ഇന്ത്യയും പാക്കിസ്ഥാനും പിന്നെ കാശ്മീരിലെ ഒരു കപ്പ് ചായയുടെ വിലയും

എല്ലാത്തിന്റെയും തുടക്കം ഒരു ചോദ്യത്തിൽ നിന്നായിരുന്നു. “ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് അയാളുടെ ഉത്തരത്തിൽ നിന്നല്ല, ചോദ്യത്തിൽ നിന്നാണ്.” എന്നാണ് ഫ്രഞ്ച് ഫിലോസഫറും എഴുത്തുകാരനുമായ വോൾട്ടെയർ പറഞ്ഞത്. ഒരു റസ്റ്റോറന്റിൽ നൽകിയ ഒരു കപ്പ് ചായയുടെ വില ചോദിച്ചതിനാണ് കാശ്മീരിലും ഒരു 20 വയസ്സുകാരി വിലയിരുത്തപ്പെട്ടത്. ആ ചോദ്യമിപ്പോൾ...

നാല്  പുതിയ പ്രെെവസി ഫീച്ചറുകളുമായി ഫെയ്സ്ബുക്ക് മുഖംമിനുക്കുന്നു 

ന്യൂഡല്‍ഹി:ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഫെയ്സ്ബുക്ക്. തങ്ങളുടെ പ്രൊഫെെല്‍ ആരൊക്കെ നോക്കുന്നുണ്ടെന്നും, ഈമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ ആരൊക്കെ നിരീക്ഷിക്കുന്നുണ്ടെന്നുമടക്കമുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.നമ്മുടെ അക്കൗണ്ടിലെ സ്വാകര്യ വിവരങ്ങള്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാം. ആരൊക്കെ...

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ യുവാവ് എത്തിയത് ഒരു ചാക്ക് നാണയത്തുട്ടുകളുമായി

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ ഒരു ചാക്ക് നാണയതുട്ടുകളുമായി എത്തിയ യുവാവ് ജീവനക്കാരെ നട്ടം തിരിച്ചത് മൂന്നു മണിക്കൂർ നേരമാണ്. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങൾ എണ്ണിത്തീർത്ത് വാഹനം നൽകിയപ്പോൾ വലിയ ആശ്വാസത്തിലായിരുന്നു ജീവനക്കാർ. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദീപാവലിക്ക് ആക്ടീവ സ്വന്തമാക്കാൻ പോയ രാജേഷ് കുമാർ ഗുപ്തയാണ് വ്യത്യസ്തതയ്ക്ക് വേണ്ടി...

പ്രായത്തെ മാറ്റിവെച്ച് യുവത്വതുടിപ്പോടെ ഹോങ്കോങ്ങിലെ വയോധികർ

ഹോങ്കോങ്: തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒരല്പനേരം പോലും നമ്മൾക്ക് വേണ്ടി മാറ്റി വെയ്ക്കാൻ സമയം കിട്ടാത്തവരാണ് നമ്മൾ. എന്നാൽ ഇതാ ഹോങ്കോങ്ങിലേക്ക് നോക്കൂ, എത്ര വലിയ ഓട്ടത്തിനിടയിലും അവർ തങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി അൽപ സമയം മാറ്റിവെക്കാൻ മടികാണിക്കുന്നില്ല. വളരെ വൃത്തിയും സുന്ദരവുമായ നഗരമാണിത്. എല്ലായിടത്തും പാർക്കുകളും, പൂന്തോട്ടങ്ങളും, കളിസ്ഥലങ്ങളുമുണ്ട്....

പോഷകാഹാരക്കുറവു മൂലമുള്ള മരണങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

പോഷകാഹാരക്കുറവു മൂലം വര്‍ഷാവര്‍ഷങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നുവെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്. വര്‍ഷത്തില്‍ ശരാശരി 100 പേരെങ്കിലും മരിക്കുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ആഗോളത്തലത്തില്‍ തന്നെ അഞ്ചില്‍ ഒരാള്‍ മരിക്കുന്നത് പോഷകാഹാരക്കുറവു മൂലമാണ്. ഇതു പ്രകാരം 11 ദശലക്ഷം പേരാണ് വര്‍ഷത്തില്‍...

ആരോഗ്യത്തോടെയിരിക്കാൻ ചൂടുവെള്ളം

നമ്മുടെ ശരീരം പ്രവർത്തിക്കുന്നതിന് വെള്ളം വളരെ അത്യാവശ്യമാണ്. പ്രായപൂർത്തിയായ ഒരാൾ ദിവസവും പത്തു മുതൽ പന്ത്രണ്ടു ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടതുണ്ട്. ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങള്‍ നീക്കുക, നാഡികളുടെ പ്രവര്‍ത്തനം, ശ്വസനം, വിസര്‍ജ്ജനം തുടങ്ങിയ നിരവധി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക്...

പുതിയ ലുക്കിൽ കുട്ടികൾക്കുള്ള പട്ടുപാവാട തയ്‌പ്പിക്കാം 

കുട്ടികള്‍ക്കുള്ള പട്ടുപാവാട ബ്ലൗസിന് ഹാള്‍ട്ടര്‍ നെക്കാണ്  ഇപ്പോഴത്തെ താരം. കൂടാതെ ബോട്ട് നെക്കും വി നെക്കും കൂട്ടത്തിൽ ട്രെന്‍ഡിലുണ്ട്.  നെക്കില്‍ സ്‌റ്റോണ്‍ വര്‍ക്കും എംബ്രോയിഡറിയും ചെയ്യുന്നത് പതിവാണ്. ബ്ലൗസിന്റെ സ്ലീവില്‍ കാപ് സ്ലീവും, പഫ് സ്ലീവും ട്രെന്‍ഡ് ആയി തുടരുന്നു. പഫ് സ്ലീവ്,  ത്രീ ഫോര്‍ത്ത് ആയി ചെയ്യാറുണ്ട്. കുട്ടികള്‍ക്ക്...

സമുദ്രത്തിനുള്ളിൽ രാപ്പാർക്കാം

ഏറെ വിസ്മയങ്ങൾ അടിത്തട്ടിലൊളിപ്പിച്ചു വെച്ചതാണ് കടൽ എന്ന അത്ഭുതം. സമുദ്രത്തിന്റെ അടിത്തട്ടിലെ മായക്കാഴ്ചകളിലേക്കൊരു യാത്ര ആരും കൊതിക്കുന്നതാണ്. എന്നാൽ അവിടെ താമസിക്കാമെന്നതോ? സ്വപ്ന തുല്യമായിരിക്കും ആ അനുഭവം.ഇന്ന് പലയിടങ്ങളിലും കടലിന്റെ ആഴത്തെ അറിഞ്ഞുകൊണ്ട് ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. അതെ, കടലിനടിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ചും, റസ്റ്റോറന്റുകളെപ്പറ്റിയുമാണ് പറഞ്ഞു വരുന്നത്.1....

മഹീന്ദ്ര XUV 300 ഇന്ത്യൻ നിരത്തുകളിൽ

മഹീന്ദ്രയുടെ പുത്തന്‍ യൂട്ടിലിറ്റി വെഹിക്കിൾ XUV 300 പ്രണയദിനത്തില്‍ ഇന്ത്യന്‍ നിരത്തിലെത്തി. ഡബ്ല്യു ഫോർ, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്സ് യു വി 300’ വിപണിയിലെത്തുക. കൂടാതെ അധിക സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക വിദ്യകളുമായി ഡബ്ല്യു എയ്റ്റ് (ഒ) എന്ന ഓപ്ഷൻ...