25 C
Kochi
Tuesday, August 4, 2020

നിരത്തുകൾ കീഴടക്കാൻ പുതിയ “പൾസർ 180 F “

യുവാക്കളുടെ ഹരമായ പൾസർ ബൈക്കിന്റെ പുതിയ മോഡൽ "പൾസർ 180 F" ബജാജ് ഓട്ടോ വിപണിയിൽ അവതരിപ്പിക്കുന്നു. ഇപ്പോൾ നിലവിലുള്ള "പൾസർ 180" യുടെ പരിഷ്കരിച്ച മോഡലാണിത്.‘പൾസർ 220 എഫി’ ലേതിന് സമാനമായി കുത്തനെയുള്ള ഇരട്ട ഹെഡ് ലൈറ്റുകൾ ‘പൾസർ 180 എഫി’ലുണ്ട്. മുന്നിൽ 260 എം...

വന സംരക്ഷണം; ഫിലിപ്പീൻസ് മാതൃക

വന നശീകരണം രൂക്ഷമായ കാലഘട്ടമാണിത്. പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ മരങ്ങൾ കൂടിയേ തീരൂ. എന്നാൽ ദിനം പ്രതി നിരവധി വനഭൂമിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആവാസ വ്യവസ്ഥ നാശം മുതൽ ആഗോള താപനത്തിന് വരെ കാരണമായേക്കാവുന്ന കാര്യങ്ങളാണ്.കാലാവസ്ഥ വ്യതിയാനവും, വന നശീകരണവും മൂലം നിരവധി പ്രത്യാഘാതങ്ങൾ നേരിട്ട്...

ഓട്സ് വിഭവങ്ങളെ പരിചയപ്പെടാം

നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ഓട്സ്. ഫൈബർ വളരെയധികം അടങ്ങിയ ഓട്സ് എല്ലാ പ്രായക്കാർക്കും യോജിച്ചതാണ്. ഇത് ഡയറ്റിലും ഉൾപ്പെടുത്താവുന്നാണ്. എന്നാലോ പലർക്കും ഓട്സ് പാലിൽ ചേർത്ത് കഴിക്കുന്നത് മാത്രമേ അറിയാവു. പക്ഷേ ഓട്സ് കൊണ്ട് വൈവിധ്യമാർന്ന ഒട്ടനവധി വിഭവങ്ങൾ ഉണ്ടാക്കാം. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ചില...

മാൻ ബുക്കർ പ്രൈസ് ഇന്റർനാഷനൽ: ഷോർട്ട് ലിസ്റ്റിൽ ഭൂരിഭാഗവും വനിതകൾ

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ഇന്റർനാഷണൽ പ്രഖ്യാപിക്കാനിരിക്കെ, ഷോർട്ട് ലിസ്റ്റിലെ ആളുകളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടു. ആറു പേരുള്ള ഷോർട്ട് ലിസ്റ്റിൽ അഞ്ചു പേരും സ്ത്രീകളാണ്. ഇംഗ്ലീഷ് ഭാഷയിലേക്ക് തർജ്ജമ ചെയ്ത നോവലുകൾക്ക് നൽകുന്ന അവാർഡാണ് മാൻ ബുക്കർ സമ്മാനം. കഴിഞ്ഞ വർഷം പുരസ്കാരം...

മഹാത്മാ ഗാന്ധിയുടെ ചിത്രം മദ്യക്കുപ്പിയിൽ; ഇടപെടാൻ ആവശ്യപ്പെട്ട് ഗാന്ധി സംഘടനകൾ

ന്യൂഡൽഹി:  ഗാന്ധിജിയുടെ ഫോട്ടോ മദ്യക്കുപ്പിയുടെ മേൽ പതിപ്പിച്ച സംഭവം വിവാദത്തിൽ. ഇസ്രായേലിലെ മക്ക ബ്രൂവറി എന്ന ബ്രാൻഡാണ് ഗാന്ധിയുടെ ഫോട്ടോ കാർട്ടൂൺ രീതിയിൽ വികൃതമാക്കി മദ്യക്കുപ്പിയുടെ മുകളിൽ ഉൾപ്പെടുത്തിയത്.ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരോട് ഈ വിഷയത്തിൽ ഇടപെടാൻ വിവിധ ഗാന്ധി സംഘടനകൾ ആഹ്വാനം ചെയ്തു.കൂളിംഗ് ഗ്ലാസും ടി- ഷർട്ടും ഓവർ...

2019 വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്: ചുരുക്കപ്പട്ടികയിൽ ഹ്യുണ്ടായിയുടെ സാൻട്രോയും

ന്യൂഡൽഹി: 2019 വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള അവസാന അഞ്ച് സ്ഥാനങ്ങളില്‍ ഹ്യുണ്ടായിയുടെ ചെറു ഹാച്ച്ബാക്കായ "സാൻട്രോ" ഇടം പിടിച്ചു. 86 ഓട്ടോമോട്ടീവ് ജോണലിസ്റ്റുകള്‍ അടങ്ങിയ ഇന്റര്‍നാഷണല്‍ ജൂറിയാണ് ഫൈനലിസ്റ്റുകളെയെല്ലാം തിരഞ്ഞെടുത്തത്. മാര്‍ച്ചില്‍ നടക്കുന്ന ജനീവ ഓട്ടോ ഷോയില്‍ ഈ പട്ടിക വീണ്ടും വെട്ടിച്ചുരുക്കി...

കാത്തിരിപ്പുകൾക്കു വിരാമമിട്ടുകൊണ്ട് “തേരാ പാരാ” അവസാന എപ്പിസോഡ് റിലീസ് ചെയ്തു.

മലയാളികളെ കുടു കുടെ ചിരിപ്പിച്ച മലയാളത്തിലെ ആദ്യ വെബ് സീരീസ് "തേരാ പാര" കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചു. ലോലൻ, ശംഭു, ജോർജ്, ഷിബു എന്നീ നാലു ചെറുപ്പക്കാരുടെ മണ്ടത്തരങ്ങളും അക്കിടികളും കൊണ്ട് മലയാളികളെ മുഴുവൻ കയ്യിലെടുത്ത വെബ് സീരീസ് ആണ് തേരാ...

സി.ബി.എസ് സുരക്ഷയോടെ സുസുക്കി ആക്സസ് 125

125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ജനപ്രിയ മോഡലുകളില്‍ ഒന്നായ സുസുക്കി ആക്‌സസ് 125 ന്റെ പരിഷ്കരിച്ച പതിപ്പ് ഇറങ്ങുന്നു. ഏപ്രില്‍ മുതല്‍ പുതിയ റോഡ് സുരക്ഷാ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതു കണക്കിലെടുത്തു കോമ്പിനേഷൻ ബ്രേക്കിംഗ് സിസ്റ്റം ഉൾപ്പെടുത്തിയാണ് സുസുക്കി പുതിയ പതിപ്പ് അവതരിപ്പിച്ചിട്ടുള്ളത്.ഏതുപ്രായക്കാര്‍ക്കും അനുയോജ്യമാകും വിധമാണ്...

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്. ജലദോഷ പനി മുതൽ കൊതുകുകൾ വഴി പകരുന്ന മാരക രോഗങ്ങൾക്ക് വരെ ഈ സമയത്ത് സാധ്യതകളുണ്ട്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഇവയെ പ്രതിരോധിക്കാം.1. വേനൽക്കാലത്ത് നിന്ന് വ്യത്യസ്തമായി തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക. പച്ചവെള്ളം, തണുത്ത വെള്ളം...

കെ കെ ശൈലജ; ആരോഗ്യരംഗത്തെ കേരള മോഡൽ

ആരോഗ്യരംഗത്തും വ്യക്തി ശുചിത്വത്തിലും  കേരളം ഒന്നാം നമ്പർ എന്ന് നാം പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. നിരവധി തവണ നമ്മുടെ മികച്ച ആരോഗ്യമേഖല അത് തെളിയിച്ചതുമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശക്തിയായ ചൈനയിൽ നിന്നും തുടങ്ങി ലോകരാജ്യങ്ങളെ പിടിച്ചുലച്ച കൊറോണ വൈറസ്സിനെ കേരളം നേരിട്ടതിനെ അത്ഭുതത്തോടെ നോക്കിനിൽക്കുകയാണ് ലോകം.കൊറോണ...