25 C
Kochi
Tuesday, August 4, 2020

രാജ്യത്തെ സ്വർണ്ണ വില റെക്കോർഡ് ഉയർച്ചയിലേക്ക് കുതിക്കുന്നു

കൊച്ചി:   അന്താരാഷ്ട്ര സ്വർണ നിരക്കിലുളള വൻ വർദ്ധനയും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും കാരണം രാജ്യത്തെ സ്വർണ വില വീണ്ടും റെക്കോർഡ് ഉയർച്ചയിലേക്ക്. കേരളത്തിൽ ഗ്രാമിന് 60 രൂപ കൂടി 4,825 രൂപയായി. പവന് 480 രൂപ കൂടി 38,600 രൂപയായി. ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം...

പ്രതീക്ഷ നൽകുന്ന കേരളത്തിലെ ആരോഗ്യരംഗം

കൊവിഡ്19 ലോകമാകെ ഭീതിയുണർത്തുന്ന രീതിയിൽ പടർന്നു പിടിക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിലും ആരോഗ്യരംഗത്തും മാതൃകയാവുകയാണ് കേരളമെന്ന കൊച്ചു ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം വരുന്ന കേരളത്തിൽ ജനസാന്ദ്രതയുടെ കണക്കുകൾ മറ്റു സംസ്ഥാങ്ങളെക്കാൾ മൂന്നിരട്ടിയോളം വരും. ശക്തവും കൃത്യവുമായ ആരോഗ്യപരിപാലനം സാധ്യമായില്ലെങ്കിൽ കൊറോണയെ പോലുള്ള പകർച്ചവ്യാധികൾ നിയന്ത്രണാതീതമാകാൻ ഏറെ സാധ്യതയുള്ള...

കെ കെ ശൈലജ; ആരോഗ്യരംഗത്തെ കേരള മോഡൽ

ആരോഗ്യരംഗത്തും വ്യക്തി ശുചിത്വത്തിലും  കേരളം ഒന്നാം നമ്പർ എന്ന് നാം പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. നിരവധി തവണ നമ്മുടെ മികച്ച ആരോഗ്യമേഖല അത് തെളിയിച്ചതുമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശക്തിയായ ചൈനയിൽ നിന്നും തുടങ്ങി ലോകരാജ്യങ്ങളെ പിടിച്ചുലച്ച കൊറോണ വൈറസ്സിനെ കേരളം നേരിട്ടതിനെ അത്ഭുതത്തോടെ നോക്കിനിൽക്കുകയാണ് ലോകം.കൊറോണ...

അതിരുകള്‍ ഭേദിച്ച് കൊറോണ; അതിര്‍ത്തികള്‍ ബന്ധിച്ച് രാജ്യങ്ങള്‍

 കൊറോണപ്പേടിയില്‍ അതിര്‍ത്തികള‍ടക്കുന്ന വെപ്രാളത്തിലാണ് ലോക രാജ്യങ്ങള്‍. ചൈനയില്‍ തുടങ്ങി ചൈനയില്‍ ഒടുങ്ങുമെന്ന കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, വന്‍മതില്‍ കടന്ന് പടര്‍ന്ന് നില്‍ക്കുകയാണ് കോവിഡ്-19 എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കൊറോണ.ചൈനയില്‍ കൊറോണ വ്യാപനത്തിന്റെ തോതില്‍ കുറവുണ്ടായത് ആശ്വാസം പകര്‍ന്നതിനു പിന്നാലെയാണ് യൂറോപ്പിലും അറബ് രാജ്യങ്ങളിലും കൊറോണ സ്ഥീരീകരിച്ചതും സാഹചര്യം...

രാജ്യത്തെ വാഹനവിപണിയില്‍ ഒന്നാം സ്ഥാനം ജാപ്പനീസ് ബ്രാന്‍ഡുകള്‍ക്ക്

ജപ്പാൻ: രാജ്യത്തെ വാഹനവിപണിയില്‍ ജാപ്പനീസ് ബ്രാന്‍ഡുകള്‍ തന്നെ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജാപ്പനീസ് കമ്പനികളുടെ പണി വിഹിതം 8.09 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ, അതായത് 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള ആദ്യ പത്ത് മാസങ്ങളിലെ കണക്കനുസരിച്ചാണ് ഈ വര്‍ദ്ധനവ്.

പോർഷെ യൂറോപ്പിലെ ഏറ്റവും ശക്തമായ ഇ വി ചാർജിങ്ങ് പാർക്ക് ജർമ്മനിയിൽ തുറക്കും

ജർമ്മനി: ജർമ്മൻ വാഹന നിർമാതാക്കളായ പോർഷെ യൂറോപ്പിലെ ഏറ്റവും ശക്തമായ ഫാസ്റ്റ് ചാർജിംഗ് പാർക്ക് ജർമ്മനിയിൽ  പോർഷെ ടർബോ ചാർജിംഗ് എന്ന പേരിൽ തുറന്നു. അനുയോജ്യമായ ഇവി വേഗത്തിൽ ചാർജ് ചെയ്യുന്നതിന് പന്ത്രണ്ട് 350 കിലോവാട്ട് സ്റ്റേഷനുകളും, ചെറിയ ടോപ്പ് അപ്പുകൾക്കായി 22 കിലോവാട്ടും വിതരണം  ചെയ്യുന്നു. മാർച്ച് അവസാനം...

ഓൺലൈൻ ഫാഷൻ പോർട്ടൽ വൂണിക് ബംഗ്ലാദേശ് സ്റ്റാർട്ടപ്പ് ഷോപ്പ്അപ്പുമായി ലയിക്കുന്നു

ബാംഗ്ളൂർ: ബെംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ ഫാഷൻ പോർട്ടൽ വൂണിക് ബംഗ്ലാദേശ് ആസ്ഥാനമായുള്ള സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഷോപ്പ്അപ്പുമായി ലയിപ്പിച്ചതായി വൂണിക് സഹസ്ഥാപകൻ സുജയത്ത് അലി അറിയിച്ചു. വൂണിക് സഹസ്ഥാപകരായ സുജയത്ത് അലി, നവനീത കൃഷ്ണൻ എന്നിവർ ലയിപ്പിച്ച സ്ഥാപനത്തിൽ സഹസ്ഥാപകരായി ചേരും. 2013 ൽ സ്ഥാപിതമായ വൂണിക് സ്ത്രീകൾക്ക്...

എൿസ്‌ട്രീം 160 R അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്  

ന്യൂഡൽഹി: 160 സിസി ശ്രേണിയിലേക്ക് ചുവടുവെച്ച്‌ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. 2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 160R സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ഹീറോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.മോശം വില്‍പ്പന കാരണം അടുത്തിടെ...

കൊറോണ വൈറസ്; ഒരാൾ കൂടെ നിരീക്ഷണത്തിൽ

കൊച്ചി: ചൈനയിൽ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധയുടെ ലക്ഷണം കാണിച്ച ഒരാൾ കൂടെ എറണാകുളത്ത് നിരീക്ഷണത്തിൽ. ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർഥിയായ ആലപ്പുഴ എരമല്ലൂർ സ്വദേശിയാണ്  കളമശ്ശേരി മെഡിക്കൽകോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ള മൂന്ന്...

എറണാകുളം: നോവൽ കൊറോണ വൈറസ്; രോഗനിരീക്ഷണം ശക്തം

കൊച്ചി:   ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ രോഗനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിത പ്രദേശത്തുനിന്നും കൊച്ചി വിമാനത്താവളം, കൊച്ചിൻ പോർട്ട് എന്നിവിടങ്ങളിൽ എത്തുന്ന യാത്രക്കാരെ നിരീക്ഷണ വിധേയമാക്കി വരുന്നു.രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വീകരിച്ച നടപടികൾ:-രോഗബാധിത പ്രദേശത്തുനിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവരെ കളമശ്ശേരി ഗവ....