28.2 C
Kochi
Wednesday, June 26, 2019
Home ലൈഫ് സ്റ്റൈൽ | Life Style

ലൈഫ് സ്റ്റൈൽ | Life Style

കോഴിക്ക് കൂവാനുള്ള സ്വാതന്ത്ര്യത്തിനായി ഫ്രാൻസിൽ നിയമ പോരാട്ടം

സെയിന്റ് പിയറി ദ് ഓർലൺ:  പുലർച്ചെയുള്ള കോഴി കൂവലിന്റെ ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ടതിനാൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫ്രാൻസിൽ ദമ്പതികൾ. ഈ കേസിലൂടെ ഫ്രാൻസ് മൊത്തം പ്രസിദ്ധനായിരിക്കുകയാണ് മൗറിസ് എന്ന പൂവൻ കോഴി. നാഗരികതയും ഗ്രാമീണതയും തമ്മിൽ ഒരു വലിയ സംവാദത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് ഫ്രാൻസിൽ.ഫ്രാൻസിലെ ഗ്രാമപ്രദേശമായ സെയിന്റ്...

പാരസെറ്റാമോളിനു പകരം ബിയർ മതിയെന്നു പഠനറിപ്പോർട്ട്

പാരസെറ്റാമോൾ എന്നാൽ നമ്മളെ സംബന്ധിച്ച് എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ്. പനി ആയാലും തലവേദനയോ വയറു വേദനയോ ആയാലോ ഇനി സന്ധി വേദന ആയാലും പാരസെറ്റാമോൾ ആയിരിക്കും മിക്കവരേയും ആദ്യം കഴിക്കുന്ന മരുന്ന്. എന്നിട്ടും കുറഞ്ഞില്ലെങ്കിൽ മാത്രമാണ് ആശുപത്രിയിൽ തന്നെ പോകുന്നത്! പാരസെറ്റാമോളിന്റെ ദൂഷ്യ വശങ്ങളെ പറ്റി നിരവധി...

ക്യാൻസറിനെ പിടിച്ചുകെട്ടാനൊരുങ്ങി മരട് നഗരസഭ

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള ക്യാൻസറിന് പ്രതിരോധ മരുന്ന് നൽകാനൊരുങ്ങി മരട് നഗരസഭ. ഹ്യൂമൻ പാപ്പിലോമാ വൈറസിനെ പ്രതിരോടുക്കുന്ന കുത്തിവെയ്പ്പ് നൽകാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി കാത്ത് നിൽക്കുകയാണ്.ലോകാരോഗ്യ സംഘടനയിലെ ഡെപ്യൂട്ടി ഡയറക്ടർ ആയ സൗമ്യാ സ്വാമിനാഥനാണ് ഇന്ത്യയിൽ...

പ്ലാസ്റ്റിക് ചുറ്റുപാടും മാത്രമല്ല, നമ്മുടെ ശരീരത്തിലും!

പരിസ്ഥിതിക്ക് ദോഷമായ ഘടകങ്ങളിൽ ഏറ്റവും വലുതാണ് പ്ലാസ്റ്റിക്കിന്റെ സ്ഥാനം. പ്ലാസ്റ്റിക് വലിച്ചെറിയുന്നതു മൂലം ഭൂമിക്കുണ്ടാവുന്ന പ്രത്യാഘാതങ്ങൾ പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ വില്ലന്മാർ നമ്മുടെ ശരീരത്തിലും എത്തുന്നുണ്ട്.ഞെട്ടേണ്ട, നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ അഞ്ചു ഗ്രാമോളം പ്ലാസ്റ്റിക്കുകൾ നമ്മുടെ ഉള്ളിലേക്ക് കടക്കുന്നുണ്ട് എന്നാണ് ഓസ്‌ട്രേലിയയിൽ നടത്തിയ ഒരു...

ആർത്തവകാല അസ്വസ്ഥതകൾക്ക് ഭക്ഷണരീതിയിലൂടെ പരിഹാരം

ആർത്തവമെന്നത് പലർക്കും ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളുടെ കൂടെ സമയമാണ്. ഓരോ ശരീരത്തിലും ആർത്തവം വ്യത്യസ്തമെന്നത് പോലെ, ആർത്തവപ്രശ്നങ്ങളും വ്യത്യസ്തമാണ്. എങ്കിലും പൊതുവെ കണ്ടു വരുന്നത് വിളർച്ചയും, ക്ഷീണവും, മാനസിക പിരിമുറുക്കങ്ങളും, വയറുവേദനയുമാണ്. ഇതിനു മരുന്ന് കഴിക്കുന്നവരും കുറവല്ല. നിരവധി പാർശ്വ ഫലങ്ങളാണ് ഇത് കഴിക്കുന്നത് മൂലം ഉണ്ടാവുന്നത്. എന്നാൽ...

നെയ്യിനുമുണ്ട് ഗുണങ്ങൾ

പണ്ടുമുതൽക്കേ നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ് നെയ്യ്. നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ എല്ലാർക്കും ആശയക്കുഴപ്പമാണ്. എന്നാൽ നെയ്യ് ദിവസവും കുട്ടികൾക്ക് നൽകുന്നത് കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.ഭാരക്കുറവുള്ള കുട്ടികൾക്ക് ഭാരം വർദ്ധിപ്പിക്കാനും, എല്ലുകളുടെയും മസിലുകളുടെയും വളർച്ചയ്ക്കും ബലത്തിനും ശക്തിക്കും നെയ്യ് നൽകാം. കൂടാതെ...

ഇന്ത്യയും പാക്കിസ്ഥാനും പിന്നെ കാശ്മീരിലെ ഒരു കപ്പ് ചായയുടെ വിലയും

എല്ലാത്തിന്റെയും തുടക്കം ഒരു ചോദ്യത്തിൽ നിന്നായിരുന്നു. “ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് അയാളുടെ ഉത്തരത്തിൽ നിന്നല്ല, ചോദ്യത്തിൽ നിന്നാണ്.” എന്നാണ് ഫ്രഞ്ച് ഫിലോസഫറും എഴുത്തുകാരനുമായ വോൾട്ടെയർ പറഞ്ഞത്. ഒരു റസ്റ്റോറന്റിൽ നൽകിയ ഒരു കപ്പ് ചായയുടെ വില ചോദിച്ചതിനാണ് കാശ്മീരിലും ഒരു 20 വയസ്സുകാരി വിലയിരുത്തപ്പെട്ടത്. ആ ചോദ്യമിപ്പോൾ...

കരുതിയിരിക്കുക ഇടിമിന്നലിനെ

മഴ ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മഴയ്ക്കൊപ്പം അകമ്പടിയായി വരുന്ന ഇടിയെയും മിന്നലിനെയും ആർക്കും ഇഷ്ടമല്ല. ഇടിയും മിന്നലും വരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങൾ ആലോചിക്കുമ്പോൾ ആരും ഒന്നു ഭയക്കും. ജീവന് തന്നെ ഭീഷണിയായ ഇവയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.ഏറ്റവും പ്രധാനമായും ചെയ്യാൻ പറ്റുന്നത് വീട്ടിലെ വയറിംഗ്...

നഖ സംരക്ഷണത്തിന് ചില നുറുങ്ങു വിദ്യകൾ

സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന പലരും നഖ സംരക്ഷണത്തിന് അത്രയേറെ പ്രാധാന്യം നൽകാറില്ല. നെയിൽ പോളിഷിന്റെ ആവരണം കൊണ്ട് പലരും നഖത്തെ മറച്ചു പിടിക്കുകയാണ്. എന്നാൽ വളരെ ചുരുങ്ങിയ നേരം കൊണ്ട് നഖം വളരെ സുന്ദരമാക്കാൻ സാധിക്കും. അതിനുള്ള ചില നുറുങ്ങു വിദ്യകൾ ഇതാ. നഖം മൃദുലമാവാൻ  പൈനാപ്പിൾ...

ഓട്സ് വിഭവങ്ങളെ പരിചയപ്പെടാം

നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ഓട്സ്. ഫൈബർ വളരെയധികം അടങ്ങിയ ഓട്സ് എല്ലാ പ്രായക്കാർക്കും യോജിച്ചതാണ്. ഇത് ഡയറ്റിലും ഉൾപ്പെടുത്താവുന്നാണ്. എന്നാലോ പലർക്കും ഓട്സ് പാലിൽ ചേർത്ത് കഴിക്കുന്നത് മാത്രമേ അറിയാവു. പക്ഷേ ഓട്സ് കൊണ്ട് വൈവിധ്യമാർന്ന ഒട്ടനവധി വിഭവങ്ങൾ ഉണ്ടാക്കാം. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ചില...