25 C
Kochi
Wednesday, September 30, 2020

എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും 

തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. സ്വര്‍ണക്കടത്തിന് കിട്ടിയ തുകയ്ക്ക് പുറമെ തനിക്ക് വിദേശത്ത് നിന്ന് 1,85,000 ഡോളര്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് സ്വപ്‌ന കസ്റ്റംസിന്...

ഐ.എസ്.എൽ. രണ്ടാം സെമിയിൽ മുംബൈയെ തകർത്തു വിട്ട് ഗോവ

മുംബൈ: അന്ധേരിയിലെ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന ഐ.എസ്.എൽ രണ്ടാം സെമിയുടെ ആദ്യപാദത്തിൽ എഫ്.സി ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു മുംബൈ എഫ്.സിയെ തോൽപ്പിച്ചു.20–ാം മിനിറ്റിൽ റാഫേൽ ബാസ്റ്റോസിലൂടെ മുംബൈ ആണ് ആദ്യം ഗോൾ നേടിയത്. പക്ഷെ സെനഗൽ താരം മൗർത്താദ ഫാൾ നേടിയ ഇരട്ടഗോളുകളാണ് ഗോവയ്ക്ക് തകർപ്പൻ...

പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്:ഊര്‍ജ്ജ ഉപഭോഗം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍, പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സൗരോര്‍ജ്ജ പദ്ധതികള്‍, കേരളത്തിലെ ഊര്‍ജ്ജ ഉല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിയണമെന്നും, തൊഴില്‍ - എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ നിര്‍മ്മിച്ച, ബാച്ച്‌ലേഴ്‌സ്...

പാർട്ടി ടിക്കറ്റില്ല; രാജി നൽകി ബി.ജെ.പി. നേതാക്കൾ

അരുണാചൽ പ്രദേശ്: പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 25 ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു. രാജിവെച്ചവരില്‍ മന്ത്രിമാരും ഉന്നത സ്?ഥാനീയരും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച മാത്രം അരുണാചല്‍ പ്രദേശില്‍ 18 ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു.പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജര്‍പും ഗാംബിന്‍, ആഭ്യന്തര മന്ത്രി കുമാര്‍...

പുതുച്ചേരി മുന്‍മുഖ്യമന്ത്രി ആര്‍.വി. ജാനകിരാമന്‍ അന്തരിച്ചു

ചെന്നൈ:  പുതുച്ചേരി മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ആര്‍.വി. ജാനകിരാമന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ.ഡി.എം.കെ. അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചു തവണ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996...

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; നാലാംഘട്ട ഉന്നത സൈനികതല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി:ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ഇരു രാജ്യങ്ങളുടേയും ഉന്നതതല സൈനിക പ്രതിനിധികൾ തമ്മിലുള്ള നാലാം ഘട്ട ചർച്ച ഇന്ന് നടക്കും. കിഴക്കൻ ലഡാക്കിലെ ചുഷുൽ മേഖലയിൽ വച്ചാണ് കൂടിക്കാഴ്ച. അതിർത്തിയിൽ നിന്നുള്ള സേനയുടെ രണ്ടാം ഘട്ട പിന്മാറ്റം ആയിരിക്കും പ്രധാനമായും ചർച്ച ചെയ്യുക. സംഘർഷമേഖലയിൽ നിന്നുള്ള പിൻവാങ്ങലിനു ശേഷം ഇരുരാജ്യങ്ങളുടേയും ഉന്നത...

പെരിയ ഇരട്ടക്കൊലപാതകം: സാക്ഷിപ്പട്ടികയില്‍ കുറ്റാരോപിതരും സി.പി.ഐ.എം. നേതാക്കളും

പെരിയ:കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസിലെ കുറ്റപത്രത്തില്‍ സാക്ഷികളായുള്ളത് കുറ്റാരോപിതരും സി.പി.ഐ.എം നേതാക്കളും. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിരിക്കുന്നത്. സാക്ഷിപ്പട്ടിക കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി.കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചവരാണ് സാക്ഷിപ്പട്ടികയിലുള്ളത്. ഒന്നാം പ്രതി പീതാംബരന്‍...

ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ദില്ലിയിൽ നിലനിൽക്കുന്നുണ്ടെന്ന് പോലീസ്

ദില്ലി: ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ പറയുന്നുവെങ്കിലും അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള  ഓര്‍ഡറുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഡൽഹി പോലീസ്.  അടുത്ത മുപ്പത് ദിവസത്തേക്ക് വടക്ക് കിഴക്കൻ ദില്ലിയിൽ  നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  അശോക് നഗറില്‍ ഒരു മുസ‍്ലീം പള്ളി അക്രമിച്ചു തകര്‍ത്തതായി പുറത്തു വന്ന...

കൊവിഡില്‍ വിറങ്ങലിച്ച് ലോകം, മരിച്ചവരുടെ എണ്ണം എണ്‍പത്തി എട്ടായിരം പിന്നിട്ടു

വാഷിങ്ടൺ:   ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണമാകട്ടെ എണ്‍പത്തിയെട്ടായിരത്തി അഞ്ഞൂറ്റി രണ്ടായി. ഏറ്റവും കൂടുതൽ രോഗികൾ യുഎസിലാണ്.ഇന്നലെ മാത്രം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ച് പേരാണ് യുഎസ്സില്‍ മരിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുപ്രകാരമാണ് ഇത്രയും...

കൊവിഡ് മരണം ആഗോളതലത്തില്‍ 42,000 കടന്നു

വാഷിങ്ടണ്‍:   ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തി രണ്ടായിരത്തി ഒരുന്നൂറ്റി ഏഴായി. വിവിധ രാജ്യങ്ങളിലായി 8.57 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ചൈനയെ മറികടന്ന് രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം മൂവായിരത്തി എണ്ണൂറ്റി അറുപത്തി ഏഴായി.ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് പത്തനംതിട്ട...