25 C
Kochi
Tuesday, September 29, 2020

‘നമുക്ക് കാണാം’ എന്ന് ബിജെപിയോട് സീതാറാം യെച്ചൂരി

കൊച്ചി:   എൻപിആർ പിണറായി വിജയനെ കൊണ്ട് നടപ്പിലാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിനു റേഷൻ ലഭിക്കില്ലെന്നും പറഞ്ഞ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് ചുട്ടമറുപടിയുമായി സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ സൊമാലിയ ആക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികലമായ സ്വപ്നം നടപ്പിലാക്കാന്‍ ബിജെപി നേതാക്കള്‍ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം...

അദ്ധ്യാപകൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് എട്ടു വർഷങ്ങൾക്ക് ശേഷം വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ

കണ്ണൂർ : എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ നിരപരാധിയായിരുന്നെന്ന് വിദ്യാർത്ഥിനിയുടെ ക്ഷമാപണം. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ജോലി ചെയ്യുന്ന സമയത്ത് ഇംഗ്ലീഷ് ലക്ചററായിരുന്ന അധ്യാപകൻ ഇഫ്തിഖാര്‍ അഹമ്മദിനെതിരെയാണ് മോശം പെരുമാറ്റം ആരോപിച്ചിരുന്നത്. ഇഫ്തിഖാർ എൻ.എസ്.എസ്. ക്യാമ്പിൽ വെച്ച് ഒരു...

റെയ്‌മണ്ട് ദി കമ്പ്ലീറ്റ് മാനും കന്യാമറിയവും കുമ്പളങ്ങി നൈറ്റ്സും

 കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ റിലീസിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ അഭിമുഖത്തിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനോട് മാധ്യമപ്രവർത്തകൻ നികേഷ് കുമാർ ചോദിക്കുന്നുണ്ട്, സിനിമയിൽ, "എത്ര റിയലിസ്റ്റിക് ആവണം എന്നത് സംബന്ധിച്ച് ഒരു മെഷർമെന്റ് (അളവ്) ഉണ്ടോ?" എന്ന്. ഈ ചോദ്യം കേട്ടപ്പോൾ ഓർമ്മ വന്നത്, ശ്യാം...

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്, തിരഞ്ഞെടുപ്പിൽ അതിന്റെ പ്രയോജനം എന്തൊക്കെയാണെന്ന് പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.2013 മുതലാണ് ഇന്ത്യയിൽ ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. വി.വി.പാറ്റ് (V...

മരട് ഫ്ലാറ്റ് പൊളിക്കുന്ന പക്ഷം സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക വാങ്ങില്ലെന്ന് ജോൺ ബ്രിട്ടാസ്

എറണാകുളം: മരടിലെ ഫ്ലാറ്റ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ആ ഫ്ലാറ്റുകളിൽ ഒന്നിന്റെ ഉടമയും, മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ്:-മരടിലെ ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കള്ളങ്ങൾ തുടർച്ചയായി ആവർത്തിക്കുമ്പോൾ യഥാർത്ഥകാര്യം സുതാര്യമായി പറയണമല്ലോ. ദീർഘകാലം...

”അമ്മ അറിയാൻ”: അമ്മയുടെ ഈ മകൾ കാത്തിരിക്കുന്നു; ഒന്ന് കാണാൻ…കെട്ടിപ്പിടിക്കാൻ

ട്രെന്റോ (ഇറ്റലി) : അമല പോളും, ഫഹദ് ഫാസിലും തകർത്തഭിനയിച്ച സത്യൻ അന്തിക്കാടിന്റെ 'ഒരു ഇന്ത്യൻ പ്രണയ കഥ' പ്രേക്ഷക ഹൃദയങ്ങളെ വളരെയധികം ആകർഷിച്ച ഒരു സിനിമ ആയിരുന്നു. അനാഥ ശാലയിൽ തന്നെ ഉപേക്ഷിച്ചു പോയ മാതാപിതാക്കളെ തേടി കാനഡയിൽ നിന്നും വന്ന ഒരു യുവതിയുടെ കഥയാണ് ആ...

കൊറോണ ട്രാക്ക് ചെയ്ത് കളക്ടര്‍ സാറും പിള്ളേരും

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ട് ആറാം ദിനത്തിലേക്ക് കടക്കുകയാണ്. 31 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഹൈ റിസ്‌ക്ക് ലിസ്റ്റിലുള്ളവര്‍ ഉള്‍പ്പെട്ട പത്തുപേരുടെ പരിശോധനാ ഫലം വന്നപ്പോള്‍ നെഗറ്റീവാണെന്ന് തെളിഞ്ഞു.ഇനി വരുന്ന എല്ലാ റിസള്‍ട്ടുകളും നെഗറ്റീവ് ആകുമെന്ന പോസിറ്റീവ് പ്രതീക്ഷയിലാണ് ജില്ലയില്‍ എല്ലാവരും. അത്തരത്തിലുള്ള...

പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ വിഭാഗത്തിന്റെ പരീക്ഷാ ടൈം ടേബിള്‍ പുനഃക്രമീകരിച്ചു. മാര്‍ച്ചില്‍ നടത്താനിരിക്കുന്ന പരീക്ഷാ തിയതികളിലാണ് മാറ്റം. രണ്ടാം വര്‍ഷക്കാരുടെ പരീക്ഷയില്‍ മാറ്റമില്ല.പ്ലസ് വണ്ണിന്റെ പുതുക്കിയ ടൈംടേബിള്‍ ചുവടെ:-മാര്‍ച്ച് ആറിന് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍. ഏഴിന് ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേര്‍ണലിസം. 11 ന് ആന്ത്രപ്പോളജി,...

സ്വവർഗ്ഗ ലൈംഗികതക്കും വിവാഹേതര ബന്ധത്തിനും കല്ലെറിഞ്ഞുള്ള വധശിക്ഷ നടപ്പാക്കാൻ ബ്രൂണൈ

ബ്രൂണൈ: അടുത്ത ആഴ്ച മുതൽ സ്വവർഗ്ഗ ലൈംഗികതയിലും വിവാഹേതര ലൈംഗിക ബന്ധത്തിലും ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച് ബ്രൂണൈ. രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ശരീഅത്ത് നിയമപ്രകാരമാണ് ഇത്. ഏപ്രിൽ 4 മുതലാണ് നിയമം പ്രബല്യത്തിൽ വരുന്നത്. മോഷണക്കുറ്റത്തിന്, കൈയും കാലും അറക്കുക എന്ന ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷയും നടപ്പിലാക്കും.കർശനമായി ശാരീരിക ശിക്ഷകൾ...

മുത്തങ്ങ: ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കിയ ഐതിഹാസിക സമരം

സുല്‍ത്താന്‍ ബത്തേരി: ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി, വയനാട്ടിലെ മുത്തങ്ങയില്‍ സമരം നയിച്ച ആദിവാസികള്‍ക്കു നേരെ, കേരള പോലീസ് നിറയൊഴിച്ച സംഭവത്തിനു പതിനാറു വര്‍ഷം തികയുന്നു. 2003 ഫെബ്രുവരി 19 നാണ്, എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരം കേരള പോലീസ് മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്കു നേരെ...