25 C
Kochi
Sunday, December 8, 2019

വാഹനപരിശോധന: ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കണം: ഡി.ജി.പി

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ പത്രക്കുറിപ്പ് 08.11.2019കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐ.റ്റി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്‍റെ എം-പരിവാഹന്‍ എന്നീ ആപ്ലിക്കേഷനുകള്‍ മുഖാന്തരം വാഹനപരിശോധന സമയത്ത് ഹാജരാക്കുന്ന രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും...