24 C
Kochi
Tuesday, October 22, 2019

കൊച്ചി – മാലദ്വീപ് വിമാന സര്‍വീസ് ഒക്ടോബര്‍ മുതല്‍

കൊച്ചി: ഐലന്‍ഡ് ഏവിയേഷന്‍ സര്‍വീസസിന്റെ ഉടമസ്ഥതയിലുള്ള മാല്‍ഡിവിയന്‍ വിമാന കമ്പനി കൊച്ചിയില്‍ നിന്നും മാലദ്വീപിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 28 മുതലാണ് മാലദ്വീപിലെ ഹനുമാധുവില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ഓരോ സര്‍വീസ് വീതമാണ് നടത്തുക. 50 സീറ്റുകളുള്ള...

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്ക്കു വേണ്ടി ഭാഗ്യചിഹ്നം ഡിസൈൻ ചെയ്യൂ വിജയിക്കൂ

കൊച്ചി:   കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലേക്കായി ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകൾ ആരാധകരിൽ നിന്നും ക്ഷണിക്കുന്നു.ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രൂപകൽപനകൾ 2019 സെപ്റ്റംബർ 16 മുതൽ 25 വരെ സമർപ്പിക്കാം. തിരഞ്ഞെടുക്കുന്ന ഡിസൈൻ വരാനിരിക്കുന്ന സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി...

ഓണം വാരാഘോഷം-ഫ്‌ളോട്ടുകള്‍ തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

  തിരുവനന്തപുരം: 2019ലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്രയില്‍ നോര്‍ക്ക റൂട്ട്‌സിനുവേണ്ടി ഉചിതമായ ഫ്‌ളോട്ട് തയ്യാറാക്കുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരായ ആര്‍ട്ടിസ്റ്റുകള്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ലോക കേരളസഭയുമായി ബന്ധപ്പെട്ട ആശയങ്ങളാണ് ഫ്‌ളോട്ടില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു.ആശയങ്ങള്‍ രൂപകല്പന ചെയ്ത്...

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ : ട്രെയിനുകള്‍ റദ്ദാക്കി

  കോഴിക്കോട് : കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി. ചില ദീര്‍ഘ ദൂര ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. മംഗളുരുവിന് സമീപം പടീല്‍ റെയില്‍വേ സ്റ്റേഷനും കുലശേഖര റെയില്‍വേ സ്റ്റേഷനും ഇടയിലാണ് പാളത്തില്‍ മണ്ണിടിഞ്ഞു വീണ് റെയില്‍ ഗതാഗതം തടസപ്പെട്ടത്.എറണാകുളം -...

കാത്തിരിപ്പിന് വിരാമം; കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു

  തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ര്‍​​​വീ​​​സ് (കെ​​​എ​​​എ​​​സ്) നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ന്നു ത​​​ല​​​ങ്ങ​​​ളി​​​ലും സം​​​വ​​​ര​​​ണം ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നു​​​ള്ള ഭേ​​​ദ​​​ഗ​​​തി ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.കെ​​​എ​​​എ​​​സി​​​ല്‍ നേ​​​ര​​​ത്തെ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​മാ​​​യ ഒ​​​ന്നാം ത​​​ല​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു സം​​​വ​​​ര​​​ണ​​​ത​​​ത്വം ബാ​​​ധ​​​ക​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ചേ​​​ര്‍​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​മാ​​​ണു കെ​​​എ​​​എ​​​സ് വി​​​ശേ​​​ഷാ​​​ല്‍ ച​​​ട്ട​​ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ന്‍...

ജോലിയോടൊപ്പം ഗവേഷണം: അപേക്ഷ സമര്‍പ്പിക്കാം

കോഴിക്കോട്: ജോലിയോടൊപ്പം ഗവേഷണവും സാധ്യമാക്കുന്ന പുതിയ ഗവേഷണ പരിപാടിയുമായി ഐ.ഐ.എം. കോഴിക്കോട്. മാനേജ്‌മെന്റ് രംഗത്ത് കുറഞ്ഞത് എട്ടു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് ഗവേഷണത്തിന് അവസരം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഗവേഷണ പരിപാടി സംഘടിപ്പിക്കുന്നതിന് ഐ.ഐ.എം. മാനേജിങ് ഡയറക്ടര്‍ പ്രൊഫ. ദേബാശിസ് ചാറ്റര്‍ജി പറഞ്ഞു. ജോലിയോടൊപ്പം ഗവേഷണം എന്ന...

പി.എസ്.സി: വിവിധ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും

തിരുവനന്തപുരം:ആരോഗ്യ വകുപ്പിലുള്‍പ്പെടെ വിവിധ തസ്തികകളിലെ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനമായി. കാറ്റഗറി നമ്പര്‍ 327/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം എന്‍.സി.എ.-എല്‍ സി/എ ഐ), കാറ്റഗറി നമ്പര്‍ 329/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ്‌സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം എന്‍.സി.എ-ഒ എക്സ്),...

ഇടുക്കിയില്‍ വിവിധ വിഷയങ്ങളിലേക്ക് അധ്യാപക ഒഴിവുകള്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ പീരുമേട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷത്തേക്ക് ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികകളില്‍ ഓരോ...

അലഹബാദ് സര്‍വകലാശാലയില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

അലഹബാദ്: അലഹബാദ് കേന്ദ്രസര്‍വകലാശാലയില്‍ വിവിധ പഠന വിഭാഗങ്ങളിലായി 558 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍-66, അസോസിയേറ്റ് പ്രൊഫസര്‍-156, അസിസ്റ്റന്റ് പ്രൊഫസര്‍-336 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഏപ്രില്‍ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.allduniv.ac.in, https://pariksha.up.nic.in

പദ്മരാജൻ ചലച്ചിത്ര/ ചെറുകഥ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചലച്ചിത്ര/ ചെറുകഥ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു. 2018 ജനുവരി ഒന്നുമുതൽ 2018 ഡിസംബർ 31 വരെ സെൻസർ ചെയ്ത മലയാള ചലച്ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. മികച്ച സംവിധായകന് 20,000 രൂപയും, ഫലകവും പ്രശസ്തി പത്രവും, മികച്ച തിരക്കഥാകൃത്തിന് 10,000 രൂപയും ഫലകവും...