26 C
Kochi
Tuesday, June 18, 2019

സൗദി സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസകള്‍; കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഗുണകരം

സൗദി:  ഇന്ത്യയുടെ പുതിയ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നു. സൗദി സ്വദേശികള്‍ക്കാണ് ഇന്ത്യയിലേക്ക് ഇ-വിസകള്‍ അനുവദിച്ചത്. കര്‍ശനമായ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള സൗദി സ്വദേശികളുടെ ഒഴുക്ക് കുത്തനെ കുറഞ്ഞിരുന്നു. പുതിയ വിസയില്‍...

സൌദി: വധശിക്ഷയ്ക്കു വിധിച്ച പതിനെട്ടുകാരൻ മുർത്താസയുടെ ശിക്ഷ റദ്ദാക്കി

സൌദി:  2011 ല്‍ നടന്ന അറബ് വിപ്ലവത്തിന്റെ ഭാഗമായി സൗദിയിലെ അവാമിയയില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സൈക്കിള്‍ റാലി നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ മുര്‍ത്താസ ഖുറൈറിസിന്റെ വധശിക്ഷ സൗദി റദ്ദു ചെയ്തു. 2022 ല്‍ വിട്ടയച്ചേക്കുമെന്ന...

ഖത്തർ: ശക്തമായ കാറ്റിനും ഭീമന്‍ തിരമാലകള്‍ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

ഖത്തർ:  വരും ദിവസങ്ങളില്‍ ഖത്തറില്‍ ശക്തമായ കാറ്റിനും ഭീമന്‍ തിരമാലകള്‍ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ ബവാരിഹ് എന്ന പേരിലറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് ഖത്തറിലുടനീളം ശക്തമായി വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവിഭാഗത്തിന്റെ...

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഖത്തര്‍:ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വീട്ടുജോലിക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍ തുടങ്ങി ഗാര്‍ഹിക വിസയില്‍ ജോലി ലഭിക്കുന്നവരുടെ വിസ നടപടിക്രമങ്ങളും ഈ സെന്ററുകളിലും പൂര്‍ത്തിയാക്കാനാകും.ഖത്തറില്‍...

നാലുവര്‍ഷം മുന്‍പ്‌ കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു

ദുബായ്:  നാലുവര്‍ഷം മുന്‍പ്‌ കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍ ദുബായില്‍ ചര്‍ച്ച നടത്തി. റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടാണ്...

അബുദാബി: അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തവർക്ക് പിഴ ചുമത്തുന്നു

അബുദാബി:  ആംബുലന്‍സിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങള്‍ക്കും വഴി നല്‍കിയില്ലെങ്കില്‍ അബുദാബിയില്‍ കനത്ത പിഴ. 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരിക്കല്‍, അതിനുപിറകില്‍ വേഗത്തില്‍ ഓടിച്ചുപോകല്‍ എന്നിവയെല്ലാം...

ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണകൂടത്തിന് നന്ദി അര്‍പ്പിച്ച് ഇന്ത്യ

ഒമാൻ:  17 ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നടപടിയെ ഇന്ത്യാ ഗവണ്‍മെന്റ് പ്രകീര്‍ത്തിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മോചിപ്പിച്ച തടവുകാരുടെ കൂട്ടത്തിലാണ് 17 ഇന്ത്യക്കാര്‍...

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു

  ഒമാൻ: ഗള്‍ഫ് തീരത്ത് വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ വ്യാഴാഴ്ച സ്‌ഫോടനത്തില്‍ തകര്‍ന്നു. നോര്‍വേയില്‍ രജിസ്റ്റര്‍ ചെയ്ത ഫ്രണ്ട് ആള്‍ടയര്‍, പാനമയില്‍ രജിസ്റ്റര്‍ ചെയ്ത കൊകുക കറേജിയസ് എന്നീ...

ഹജ്ജ് യാത്രികര്‍ക്കായി ബോധവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് ആരോഗ്യ മന്ത്രാലയം

ദുബായ്:  ഹജ്ജ് യാത്രികര്‍ക്കായുള്ള ബോധവത്കരണ പദ്ധതിക്ക്, ദുബായ് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചായിരിക്കും വിശദീകരിക്കുക. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍,...

ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തുന്നവർക്ക് മൂന്നു മിനുട്ടിനകം വിസ

സൌദി:  ആഗോള തലത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ഇ ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നു. 40 ദിവസം നീളുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 3 മിനുട്ടിനകം വിസ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു....