29 C
Kochi
Sunday, December 8, 2019

യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടമെന്ന് എൻ‌സി‌എം മുന്നറിപ്പ്

ദുബായ്: യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടകരമായ കാലാവസ്ഥയാണെന്ന് എൻ‌സി‌എം മുന്നറിപ്പ് നൽകുന്നു. ശനിയാഴ്ച രാത്രി യുഎഇയുടെ പല ഭാഗങ്ങളിലും മഴ പെയ്തു, ഇന്നു രാവിലെയും ശക്തമായ കാറ്റിനൊപ്പം മഴയുപെയ്തത് റോഡുകളും പ്രദേശങ്ങളും വെള്ളത്തിലാക്കി.ഇന്ന് പുലർച്ചെ...

യുഎഇ ഉൽപ്പന്നങ്ങൾ ഖത്തർ നിരോധിച്ചതിനെക്കുറിച്ചുള്ള യുഎഇയുടെ പരാതി അന്വേഷിക്കാൻ ഡബ്ല്യുടിഒ

ദുബായ്:ഖത്തർ, യുഎഇ ഉൽപ്പന്നങ്ങൾ നിരോധിച്ചുവെന്ന യുഎഇയുടെ പരാതി പരിശോധിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സമ്മതിച്ചു.യുഎഇയുടെ പരാതി അന്വേഷിക്കാൻ ഒരു മദ്ധ്യസ്ഥ കമ്മിറ്റി രൂപീകരിക്കാൻ ഡബ്ല്യുടിഒ തീരുമാനിച്ചതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം...

ഹോട്ട്-എയർ ബലൂൺ ഉത്സവം ദോഹയിൽ ആരംഭിച്ചു

ദോഹ: ഖത്തറിലെ ആദ്യത്തെ ഹോട്ട്-എയർ ബലൂൺ ഉത്സവം ദോഹയിൽ ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ ഹോട്ട്-എയർ ബലൂൺ ഉത്സവ വേളയിൽ ലോകമെമ്പാടുമുള്ള വർണ്ണാഭമായ ബലൂണുകൾ ഖത്തറിന്റെ ആകാശത്തെ അലങ്കരിക്കാൻ ഒരുങ്ങുന്നു. 12 ദിവസത്തെ പരിപാടി ശനിയാഴ്ച സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ...

തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് സമത്വം ഉറപ്പു വരുത്താൻ സൗദി തൊഴില്‍ മന്ത്രാലയം.

സൗദി: സൗദി തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് അവസര സമത്വം ഉറപ്പു വരുത്താൻ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി സൗദി തൊഴില്‍ മന്ത്രാലയം .തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് സമത്വം ഉറപ്പു വരുത്താനും .സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കാനും ഏറ്റവും...

ഗൾഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതി: ഖത്തർ വിദേശകാര്യമന്ത്രി

ഖത്തർ: സൗദി അറേബ്യയുമായുള്ള ചർച്ചയെത്തുടർന്ന് ഗൾഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പറഞ്ഞു.ഖത്തറും അയൽ രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിന്റെ...

ദുബായ് ഷോപ്പിങ് ഫെസ്റ്റിവെൽ 26 ന് ആരംഭിക്കും

ദുബായ്:   ലോക ഷോപ്പിങ് മാമാങ്കങ്ങളിൽ ഒന്നായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവെൽ ഈമാസം 26 ന് തുടങ്ങും. ഇരുപത്തിയഞ്ചാമത്തെ വർഷത്തിലേക്ക് കടക്കുമ്പോൾ നിരവധി സമ്മാനങ്ങളാണ് സംഘടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്. കൂടാതെ മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ...

അടുത്ത ഫുട്ബോൾ ലോകകപ്പിന്റെ വർഷ മാതൃകയിൽ കെട്ടിട സമുച്ചയം

ദോഹ: 2022-ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍ '2020' എന്ന വർഷത്തിന്റെ സംഖ്യകളുടെ രൂപത്തിലാണ് കെട്ടിട സമുച്ചയം 2010 ഡിസംബര്‍ രണ്ടിനാണ് ലോകകപ്പ് നടത്താന്‍ ഖത്തറിനെ 'ഫിഫ' തിരഞ്ഞെടുത്തത്.അതിന്റെ ഒമ്പതാമത്തെ വാർഷികത്തിന്റെ...

ഗൾഫ് സഹകരണ കൗൺസിൽ റിയാദിൽ 

സൗദി: നാല്പതാമത് ഗൾഫ് സഹകരണ കൗൺസിൽ സമ്മേളനം ഡിസംബർ പത്തിന് റിയാദിൽ നടക്കും. മേഖലയിലെ സുപ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്‌യും. രണ്ടര വർഷമായി തുടരുന്ന ഗൾഫ് പ്രതിസന്ധിയുൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയ്ക്ക് വരുമെന്നാണ്...

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അധികാരപത്രം സമര്‍പ്പിച്ചു

അബുദാബി: യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അധികാരപത്രം സമർപ്പിച്ചു. ഖസ്ർ അൽ വതൻ കൊട്ടാരത്തിലാണ് ചടങ്ങുകൾ...

അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്കാരവുമായി യുഎഇ; സമ്മാനം 50 ലക്ഷം ദിര്‍ഹം

ദുബായ്: സമൂഹത്തില്‍ സഹിഷ്ണുത വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്കാരം ഏര്‍പ്പെടുത്തി യുഎഇ. 50 ലക്ഷം ദിർഹം (ഏകദേശം 10 കോടിയോളം രൂപ) ആണ്  സമ്മാനത്തുകയായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും...