29 C
Kochi
Sunday, December 8, 2019

എഴുപതാം നാറ്റോ ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കം

വാറ്റ്‌ഫോഡ്(ഇംഗ്ലണ്ട്):   നാറ്റോ പ്രതിരോധ സഖ്യത്തിന്റെ എഴുപതാം വാര്‍ഷിക ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കമായി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വാറ്റ്ഫോഡിലാണ് ഉച്ചകോടി നടക്കുന്നത്.ദീര്‍ഘകാലമായി നിലനില്‍ക്കുന്ന യുഎസ് പ്രതിരോധ വിഷയവും തുര്‍ക്കിയോടുള്ള അംഗരാജ്യങ്ങളുടെ സമീപനവുമാണ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.ഇംപീച്ച്മെന്റ് നടപടികള്‍ നടക്കുന്നതിനിടെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...

ഇന്ത്യൻ ശൃംഖല നിയന്ത്രിക്കുന്ന 265 വ്യാജ പ്രാദേശിക വെബ്‌സൈറ്റുകൾ കണ്ടെത്തി ബ്രസൽസ് എൻ ജി ഒ

ബ്രസൽ‌സ്: ലോകത്തിലെ 265 വ്യാജ പ്രാദേശിക വാർത്താവെബ്‌സൈറ്റുകൾ നിയന്ത്രിക്കുന്നത് ഇന്ത്യൻ ശൃംഖലയെന്ന് ബ്രസൽസ് ആസ്ഥാനമായുള്ള എൻജിഒ, ഇ യു ഡിസിൻ ഫോ ലാബ് കണ്ടെത്തി. പാകിസ്ഥാനെ നിരന്തരം വിമർശിച്ച് യൂറോപ്യൻ യൂണിയനെയും ഐക്യരാഷ്ട സഭയെയും സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നതെന്ന് എൻജിഒ റിപ്പോർട്ട് ചെയ്തു.ഇപി...