26 C
Kochi
Saturday, June 6, 2020

‘ആ വിദ്യാര്‍ത്ഥികളെക്കുറിച്ചോര്‍ത്താണ് എന്റേയും രാജ്യത്തിന്റേയും ഉത്കണ്ഠ’; ഡല്‍ഹി പോലീസിനെ വിമര്‍ശിച്ച് ഇർഫാൻ പഠാൻ

ന്യൂഡല്‍ഹി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അതിക്രൂരമായി ആക്രമിച്ച ഡല്‍ഹി പോലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളെയോർത്താണ് തന്റെ...

‘ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംങ്ങള്‍ നേരിടുന്ന ക്രൂരപീഡനങ്ങളില്‍ മുസ്ലീം സമുദായം മൗനം പാലിക്കുന്നു’; പൊട്ടിത്തെറിച്ച് ഓസില്‍ 

ജര്‍മനി: ഉയിഗൂര്‍ മുസ്ലിംങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളില്‍ പ്രതിഷേധവുമായി ആഴ്‌സണല്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍.  ചെെനയില്‍ ഈ മുസ്ലീം വിഭാഗം നേരിടുന്ന ക്രൂരമായ പീഡനങ്ങളില്‍ മുസ്ലീം സമുദായം പുലര്‍ത്തുന്ന മൗനത്തിനെതിരെയും ഓസില്‍ രൂക്ഷമായി...

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റിവെച്ചു

ഐസ്വാൾ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ മിസോറമിൽ ജനുവരിയില്‍ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു.അതേസമയം, ഏപ്രിലില്‍ മിസോറാമില്‍ തന്നെ മത്സരങ്ങള്‍ നടത്തുമെന്ന് അഖിലേന്ത്യ ഫുട്ബോള്‍...

ഉത്തേജക മരുന്ന് ഉപയോഗം: റഷ്യയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്

റഷ്യ: റഷ്യയ്ക്ക് കായികരംഗത്ത് നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.ഇതോടെ 2020ലെ ടോക്കിയോ ഒളിമ്പിക്സിലും, ഖത്തറില്‍ നടക്കുന്ന 2022ലെ വേള്‍ഡ് കപ്പിലും റഷ്യയ്ക്ക് പങ്കെടുക്കാനാകില്ല. 2022 വിന്‍റര്‍ ഒളിന്പിക്സില്‍ നിന്നും റഷ്യ അകന്നു നില്‍ക്കേണ്ടി വരും.കായികതാരങ്ങളുടെ...

സി‌എസ്‌എ ഡയറക്ടറുടെ വേഷം സ്വീകരിക്കാനൊരുങ്ങി ഗ്രേം സ്മിത്ത്

കൊച്ചിബ്യുറോ: ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഗ്രേം സ്മിത്ത് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ (സി‌എസ്‌എ) ക്രിക്കറ്റ് ഡയറക്ടറാകാൻ ഒരുങ്ങുന്നതായി ബോർഡ് പ്രസിഡന്റ് ക്രിസ് നെൻസാനി പറഞ്ഞു. കഴിഞ്ഞ ദിവസം നിയമനത്തെക്കുറിച്ച് സ്മിത്തിനോട് സംസാരിച്ചതായി നെൻസാനി പറഞ്ഞു."ഞങ്ങൾ ഗ്രേം സ്മിത്തിനെ നിശ്ചയിച്ചു കഴിഞ്ഞുവെന്ന്...

ഹാട്രിക് നേട്ടത്തോടെ ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയായി

മാഡ്രിഡ്:ലാലിഗായില്‍ ഹാട്രിക് നേട്ടത്തോടെ ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയായി. 34 തവണ ഹാട്രിക്കെന്ന ക്രിസ്റ്റ്യാനോയുടെ റെക്കോഡാണ് മെസ്സി മറികടന്നത്. റയല്‍ മല്ലോര്‍ക്കക്കെതിരെ ഹാട്രിക്ക് നേടിയ മെസ്സി ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയമാണ്സമ്മാനിച്ചത് .മെസ്സിക്കൊപ്പം...

ജയം ആവർത്തിക്കാൻ ഇന്ത്യ നാളെ കാര്യവട്ടത്ത്

തിരുവനന്തപുരം:നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിനായി താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തി .ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തി ജയിച്ച ഇന്ത്യ രണ്ടാം ജയത്തിനായിട്ടാകും കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇറങ്ങുക. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സര...

രോഹിത് ശര്‍മയുടെ ലോകറെക്കോര്‍ഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി 

ഹെെദരാബാദ്: ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ റെക്കോര്‍ഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ 50 പന്തില്‍ 94 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍റെ മികവിലാണ് ടീം ഇന്ത്യ ...

ഐ-ലീ​ഗിലെ രണ്ടാം മത്സരത്തിലും വലകുലുക്കി ഗോകുലം 

ഗോവ: ഐ-ലീ​ഗിലെ രണ്ടാം മത്സരത്തില്‍  എതിരില്ലാത്ത ഒരു ​ഗോളിന് ഇന്ത്യന്‍ ആരോസിനെ മുട്ടുകുത്തിച്ച് ഗോകുലം. ഗോവയിലെ തിലക് മൈതാനത്ത് നടന്ന മത്സരത്തില്‍ ​ഉ​ഗാണ്ടന്‍ മുന്നേറ്റതാരം ഹെന്റി കിസേക്കയാണ് ​ഗോകുലത്തിനായി ​ഗോള്‍ നേടിയത്.ആദ്യ പകുതി...

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ തേര്‍ഡ് അമ്പയര്‍ നോബോൾ വിളിക്കും

കൊച്ചി ബ്യൂറോ:   നാളെ തുടങ്ങുന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കുക തേര്‍ഡ് അമ്പയര്‍.ഗ്രൗണ്ടിലുള്ള അമ്പയര്‍ ഇനിമുതൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി....