31 C
Kochi
Friday, November 15, 2019

ബെയ്ൽ റയലിൽ തന്നെ തുടരും; ഒടുവിൽ സമ്മതം മൂളി സിദാൻ

മാഡ്രിഡ്‌: റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഗാരെത് ബെയ്‌ലിനെ ക്ലബ്ബിൽ നിന്നും ഒഴിവാക്കാൻ നിശ്ചയിച്ചിരുന്ന, തീരുമാനത്തിൽ ഒടുവിൽ അയവു വരുത്തി മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ. സെൽറ്റ വിഗോയ്ക്ക് എതിരായ സ്പാനിഷ് ലീഗ് ഫുട്ബോൾ...

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മെസ്സി; 34-ാം ഹാട്രിക് നേട്ടവുമായി റൊണാൾഡോയ്‌ക്കൊപ്പം!

മാഡ്രിഡ്:ബാഴ്‌സലോണയുടെ ഇതിഹാസ താരം  ലയണല്‍ മെസ്സി മറ്റൊരു റെക്കോര്‍ഡിനൊപ്പമെത്തി. യുവന്‍റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് റെക്കോര്‍ഡിനൊപ്പമാണ് മെസ്സിയും പേരുചേര്‍ത്തത്.ലാ ലീഗയില്‍ മെസ്സിയുടെ 34-ാം ഹാട്രിക് ആണിത്. ഇതോടെ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍...

പരമ്പര സ്വന്തമാക്കാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും

നാഗ്‌പൂര്‍:ഇന്ത്യ -ബംഗ്ലാദേശ് ട്വന്‍റി 20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന്  നടക്കും. ഇന്ന് വെകിട്ട് ഏഴുമുതല്‍ നാഗ്പൂരിലെ വിദര്‍ഭ സ്റ്റേഡിയത്തിലാണ് മത്സരം.ഡല്‍ഹിയില്‍ നടന്ന ആദ്യമത്സരം ജയിച്ച ബംഗ്ലാദേശും, രാജ്‌കോട്ടിലെ രണ്ടാം മത്സരം...

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്റൺ: പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്

ബിര്‍മിംഗ്‌ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്റണിൽ ലോക ആറാം നമ്പര്‍ താരമായ ഇന്ത്യയുടെ പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂന്‍ ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്ക് സിന്ധുവിനെ...

ബാഴ്‌സലോണയും ലിവർപൂളും ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

ആദ്യപാദത്തിലെ മങ്ങിയ പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്ത്, ബാഴ്‌സലോണയും ലിവർപൂളും ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. ബാഴ്‌സ ഹോംഗ്രൗണ്ടായ നൗകാംപില്‍ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലയോണിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു വീഴ്ത്തിയപ്പോൾ, കരുത്തരായ...

ഏകദിനത്തിൽ നിന്നും വിരമിക്കാനൊരുങ്ങി ലസിത് മലിംഗ

കൊളംബോ:  ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിനു ശേഷം വിരമിക്കുമെന്ന് ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പിൽ 13 വിക്കറ്റുകള്‍ മലിംഗ നേടിയിരുന്നു. ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഗ്രൂപ്പ് ഘട്ടത്തില്‍...

മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20യിൽ നിന്ന് വിരമിച്ചു; തീരുമാനം ഏകദിന ലോകകപ്പ് മുന്നിൽ കണ്ട്

ന്യൂഡല്‍ഹി: ഇതിഹാസ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡുമായാണ് 36-കാരിയായ മിതാലിയുടെ മടക്കം. മൂന്ന്...

പ്രഫുൽ പട്ടേൽ; ഇന്ത്യയിൽ നിന്ന് ഫിഫ കൌൺസിൽ അംഗമാവുന്ന ആദ്യത്തെ ആൾ

ക്വലാലം‌പൂർ: ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഫിഫ കൌൺസിൽ അംഗമായി, ശനിയാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കാരനായ ഒരാൾ ആ സ്ഥാനത്ത് എത്തുന്നത് ആദ്യമായിട്ടാണ്. ആകെയുള്ള 46 വോട്ടിൽ 36 എണ്ണം പ്രഫുൽ...

പതിന്നാലു വർഷത്തെ പ്രണയത്തിനൊടുവിൽ നദാൽ വിവാഹിതനാകുന്നു

ടെന്നീസിലെ സൂപ്പർ താരം റാഫേൽ നദാലും ദീർഘകാല കാമുകി മരിയ ഫ്രാൻസിസ്ക പെറെലോയും വിവാഹിതരാകുന്നു.നദാലും മരിയയും പ്രണയത്തിലാവുന്നത് 2005 ലാണ്. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയ്...

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കും ലി​​വ​​ർ​​പൂ​​ളി​​നും ജ​​യം

ല​​ണ്ട​​ൻ: ഇം​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ മു​​ന്നി​​ലു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കും ലി​​വ​​ർ​​പൂ​​ളി​​നും ജ​​യം. സി​​റ്റി സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ വാ​​റ്റ്ഫോ​​ഡി​​നെ 3-1 നു ​​കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ ലി​​വ​​ർ​​പൂ​​ൾ 4-2 നു ​​ബേ​​ണ്‍​ലി​​യെ മ​​റി​​ക​​ട​​ന്നു. കി​​രീ​​ട​​ത്തി​​നാ​​യി...