24 C
Kochi
Friday, January 24, 2020

അനന്യയുടെ മധുരശബ്ദം; അനുഗ്രഹീതന്‍ ആന്റണിയിലെ ഗാനം ശ്രദ്ധ നേടുന്നു

കൊച്ചി:സണ്ണി വെയ്‌ന്‍  നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ രണ്ടാമത്തെ ഗാനത്തിന് മികച്ച സ്വീകാര്യത.  ടോപ് സിംഗര്‍ റിയാലിറ്റി ഷോ ഫെയിം അനന്യയും കൗഷിക് മേനോനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍...

“അടി ‘പൊളിഞ്ഞ’ പാലാരിവട്ടം പാലം…” സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി പാലം പാട്ട്

കൊച്ചി:  ഗായികയും അസിസ്റ്റന്റ് ഡയറക്ടറുമായ രമ്യ സര്‍വദ ദാസ് ഇടപ്പള്ളിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുമ്പോൾ കുപ്രസിദ്ധമായ പാലരിവട്ടം പാലത്തിന് സമീപം ട്രാഫിക് ജാമിൽ കുടുങ്ങി. കുറച്ച് സമയം കിട്ടിയപ്പോൾ അവൾ ഫ്ലൈ ഓവറും ചുറ്റുപാടും നിരീക്ഷിച്ചു. ഫലം? “പാലാരിവട്ടം പാലം പാട്ട്” എന്ന പേരിൽ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത...