25 C
Kochi
Friday, July 3, 2020

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ അവസാനിച്ചു

ആലപ്പുഴ: കാർഷിക സർവകലാശാലയുടെ കുമരകം ഗവേഷണകേന്ദ്രത്തിൽ മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റൽ എലിഫന്റ് അവാർഡിന് അമേരിക്കൻ സംവിധായിക ജെസീക്ക ഒറാക്കിന്റെ 'വൺ മാൻ ഡൈസ് എ മില്യൺ ടൈംസ്' എന്ന...

പതിമൂന്നാമത് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു

ജയ്പുർ: 30 രാജ്യങ്ങളിൽ നിന്ന് അഞ്ഞൂറിലധികം പ്രഭാഷകർ പങ്കെടുത്ത പതിമൂന്നാമത് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ തിങ്കളാഴ്ച സമാപിച്ചു. രാഷ്ട്രീയം, സമൂഹ ചിന്തകൾ, സമ്പദ്‌വ്യവസ്ഥ, കല, സാഹിത്യം എന്നിവയിലെ നിലവിലെ ട്രെൻഡുകളായിരുന്നു ഈ വർഷത്തെ തീമുകൾ. സർക്കാർ അവതരിപ്പിച്ച പുതിയ പൗരത്വ നിയമ ഭേദഗതിതിക്കെതിരെ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിലും...

അടൂർ ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും, ആദ്യ പ്രദര്‍ശനം സ്വയംവരം

അടൂർ:രണ്ടാമത് അടൂർ ജനകീയ ചലച്ചിത്രോൽസവത്തിന് വ്യാഴാഴ്ച ലാൽസ് റെസിഡൻസി ഓഡിറ്റോറിയത്തിൽ തുടക്കമാകും. രാവിലെ 9 മണിക്ക് അടൂരിന്‍റെ ആദ്യ ചിത്രമായ സ്വയംവരത്തിന്റെ പ്രദർശനത്തോടെയാണ് ചലച്ചിത്രോത്സവത്തിന് തിരിതെളിയുന്നത്. 11 മണിക്ക് സംസ്ഥാന സാംസ്‌‌കാരിക ക്ഷേമനിധി ചെയർമാൻ പി ശ്രീകുമാർ ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്യും.പൗരത്വ നിയമത്തിനെതിരെയുള്ള പ്രതികരണമായി പത്തിന്‌  ...

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 1917 മികച്ച ചിത്രം, ജോക്വിന്‍ ഫീനിക്‌സ് മികച്ച നടന്‍

ലോസ് ആഞ്ചലസ്:   ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിരൂപക പ്രശംസ ഏറെ നേടിയ അമേരിക്കൻ ത്രില്ലർ ജോക്കറിലെ അഭിനയത്തിന് ജോക്വിൻ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. സാം മെന്‍ഡെസ് സംവിധാനം ചെയ്ത 1917 ആണ് ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രം.മികച്ച സംവിധായകനുളള പുരസ്‌കാരവും സാം മെന്‍ഡിസ്...

പൗരത്വ ഭേദഗതി ബില്‍: പ്രതിഷേധ സൂചകമായി ലോകപ്രശസ്ത സംവിധായകന്‍ ജഹ്നു ബറുവ സംസ്ഥാന അവാര്‍ഡിലേക്കുള്ള ചിത്രം പിന്‍വലിച്ചു

  ആസാം: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം പ്രകടിപ്പിച്ച് സിനിമാ മേഖലയും. ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത സംവിധായകന്‍ ജഹ്നു ബറുവ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ആസാം സ്റ്റേറ്റ് ഫിലിം അവാര്‍ഡിസ്സിനു വേണ്ടി തന്‍റെ സിനിമ പങ്കെടുപ്പിക്കില്ലെന്ന് അറിയിച്ചു.ബോളിവുഡ് താരം പ്രിയങ്ക ചോപ്ര നിര്‍മ്മിച്ച 'ഭോഗാ ഖിരിക്കി' എന്ന ചിത്രമാണ് സംസ്ഥാന...

അമേരിക്കയിലെ സിൻസിനാറ്റി ചലച്ചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ

അമേരിക്കൻ അന്തരാഷ്ട്ര ചലച്ചിത്രമേളയായ സിന്‍സിനാറ്റിയില്‍, ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിലെ ശിഖണ്ഡിനി (ട്രാൻസ്‌ജെൻഡർ) വേഷത്തിന്റെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മേളയിലായിരുന്നു മലയാളത്തിന്റെ അഭിമാനമായി ജയസൂര്യ മാറിയത്.സാധാരണ,...

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടി ഡോ. ബിജുവിന്റെ വെയിൽ മരങ്ങൾ

ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം. ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിളക്കവുമായി മലയാള സിനിമ. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത ചിത്രമാണ് ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഹാങ്ഹായ് മേളയില്‍ ഒരു മലയാള സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്....

പ്രണയവിജയികൾക്ക് സമ്മാ‍നം

പ്രിയരേ,ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേയിൽ, കഥ, കവിത, ചിത്രം, വര, വീഡിയോ എന്നിവയൊക്കെ ഉൾക്കൊള്ളിച്ച്, വോക്ക് മലയാളം, നടത്തിയ “നമുക്കൊന്നു പ്രണയിച്ചാലോ” മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.  വിജയികളായവർ ഇവരൊക്കെയാണ്:-   ഒന്നാം സമ്മാനം - കിൻഡിൽ - ദിവ്യ ദേവസ്സി   രണ്ടാം സമ്മാനം - ടാബ് - നിജു ആൻ...

ഇസഹാക്കിന്റെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ മാതൃദിനത്തിൽ

കൊച്ചി: ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്ന് മകനു പേരിട്ടിരിക്കുന്ന കുഞ്ചാക്കോയും ഭാര്യ പ്രിയയുടേയും ആദ്യ മാതൃദിനമാണ് ഈ വർഷം. ഭാര്യക്ക് വേണ്ടിയുള്ള കുറിപ്പിൽ, ഏറ്റവും മനോഹരമായ ചിരി, മകനോടൊത്തുള്ള പ്രിയയുടെ ചിത്രമാണ് കുഞ്ചാക്കോ തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 17 നായിരുന്നു മകന്റെ ജനനം. 

ഹോളി ആശംസകൾ

ന്യൂഡൽഹി: വസന്ത കാലത്തെ വരവേറ്റ് ഇന്ന് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. ആഹ്‌ളാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തേച്ച് നിറങ്ങളില്‍ നീരാടിയാണ് ഹോളി ആഘോഷങ്ങള്‍. ഹോളിയോട് അനുബന്ധിച്ചു ഉത്തരേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയും...