25 C
Kochi
Friday, July 3, 2020

ഇന്ന് 71-ാം റിപ്പബ്ലിക് ദിനം; രാജ്‌പഥിൽ ആഘോഷങ്ങൾ തുടങ്ങി 

ദില്ലി: രാജ്യം ഇന്ന്  71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാവിലെ ഒൻപത് മണിയോടെ  രാജ്‌പഥിൽ  ആരംഭിച്ച ചടങ്ങുകളിൽ  ഭാരത സർക്കാരിന്റെ വിശിഷ്ടാതിഥിയായി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ എത്തി. ഇത് മൂന്നാം തവണയാണ് രാജ്യത്തിൻറെ  റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഒരു ബ്രസീലിയൻ പ്രസിഡന്റ്  വിശിഷ്ടാതിഥിയാകുന്നത്. ദേശീയ യുദ്ധസ്മാരകത്തിൽ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചതോടെയാണ് ആഘോഷങ്ങൾക്ക്...

രാജ്യം വിട്ടത് ഭരണകൂടത്തിന്റെ സമ്മർദ്ദം താങ്ങാൻ കഴിയാതെ; തസ്ലിമ നസ്രിൻ   

കോഴിക്കോട്:   രാജ്യം വിട്ടുപോയത് തന്റെ തീരുമാനപ്രകാരം അല്ലായിരുന്നെന്ന് കവിയും നോവലിസ്റ്റുമായ തസ്ലീമ നസ്രിന്‍. ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് താന്‍ രാജ്യം വിട്ടത്. ബംഗാള്‍ ഭാഷയോടുള്ള സ്നേഹമാണ് കൊല്‍ക്കത്തയില്‍ താമസം തുടങ്ങാന്‍ പ്രചോദിപ്പിച്ചതെന്നും, ബംഗാളി ഭാഷയോടുള്ള തന്റെ സ്നേഹം തീവ്രമാണ്, താന്‍ എഴുതുന്നതും സ്വപ്നം കാണുന്നതും സംസാരിക്കുന്നതും ബംഗാളിലാണെന്നും തസ്ലിമ പറഞ്ഞു....

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി:  ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട രണ്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളെ സര്‍ക്കാര്‍ നശിപ്പിച്ചെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. സീരിയലുകളിലെ എക്‌സ്ട്രാ നടനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനാക്കി വച്ചത് സ്ഥാപനം ഇല്ലാതാക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മലയാളികളായ വിദ്യാര്‍ത്ഥികള്‍ കുഴപ്പക്കാരാണെന്ന് കണ്ടെത്തി അവര്‍ക്ക് പ്രവേശനം നിഷേധിക്കുകയാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു. കാലടി സംസ്‌കൃത...

പത്താമത് ഭരത് മുരളി നാടകോത്സവം, ആറാം തവണയും മികച്ച സംവിധായകനുള്ള പുരസ്‌കാരം സുവീരന്

അബുദാബി:അബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തിന് സമാപനം. അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ഈഡിപ്പസ് മികച്ച നാടകമായും, ഇതൊരുക്കിയ സുവീരന്‍ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള എട്ടു നാടകങ്ങളാണ് നാടകോത്സവത്തിൻറെ ഭാഗമായത്. ഈഡിപ്പസിലെ അഭിനയത്തിന്  പ്രകാശൻ തച്ചങ്ങാടിനെ മികച്ച...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ഗല്ലി ബോയ്’ മികച്ച പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയില്ല

ന്യൂഡല്‍ഹി:ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രം 'ഗല്ലി ബോയ്ക്ക്' വിദേശചിത്രങ്ങളോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞില്ല. ഓസ്കാര്‍ ലഭിക്കുമെന്ന് പ്രീക്ഷയുള്ള പത്ത് മികച്ച വിദേശ ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ ഗല്ലിബോയ് ഇടം പിടിച്ചില്ല.സോയാ അക്തര്‍ സംവിധാനം ചെയ്ത ചിത്രം മുംബൈയിലെ സ്ട്രീറ്റ് റാപ്പര്‍ ഡിവൈനിന്റെ ജീവിതത്തെ...

പുരസ്കാരങ്ങളുടെ നിറവില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍

കൊച്ചി:   മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യര്‍ 'അസുരന്‍' എന്ന തന്റെ തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്കും പ്രീയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്. തന്‍റേതായ അഭിനയ മികവ്കൊണ്ട് എന്നും കെെയ്യടി നേടുന്ന മഞ്ജുവാര്യര്‍ ഇപ്പോഴിതാ നേട്ടങ്ങളുടെ നെറുകയിൽ എത്തിയിരിക്കുകയാണ്.രണ്ട് ഭാഷകളില്‍ ചെയ്ത രണ്ട് ചിത്രങ്ങൾക്ക്, രണ്ട് പുരസ്കാരങ്ങൾ നേടിയിരിക്കുകയാണ് മ‌ഞ്ജു വാര്യര്‍. ലൂസിഫർ, അസുരൻ...

പൗരത്വ ഭേദഗതി ബില്‍: ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ച് സുഡാനി ഫ്രം നെെജീരിയ ടീം

കൊച്ചി ബ്യൂറോ:പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കത്തിപ്പടരുമ്പോള്‍ കെെകോര്‍ത്ത്  സുഡാനി ഫ്രം നെെജീരിയ ടീം. പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും  സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാക്കളും വിട്ടുനില്‍ക്കും."പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ...

ബിഹെെന്‍വുഡ്സിന്‍റെ മികച്ച നടനുള്ള പ്രത്യേകപരാമര്‍ശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഷെയ്ന്‍ നിഗം 

ചെന്നെെ: വിവാദങ്ങള്‍ക്കിടയിലും അവാര്‍ഡിന്‍റെ തിളക്കത്തില്‍ യുവതാരം ഷെയ്ന്‍ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയ്ൻ ഏറ്റുവാങ്ങി. ചെന്നെെയില്‍ വച്ച് നടന്ന ചടങ്ങില്‍ തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്.തുടര്‍ന്ന്, ഷെയ്ൻ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിന്‍റെ കെെയ്യടി നേടി. കുമ്പളങ്ങി നെെറ്റ്സ്,...

പ്രിയങ്ക ചോപ്രയ്ക്ക്  ഡാനി കെയ് ഹ്യൂമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു

ന്യൂയോര്‍ക്ക്: ബോളിവുഡും കടന്ന് ഹോളിവുഡിലും താരമായ പ്രിയങ്ക ചോപ്രയ്ക്ക് യുണീസെഫിന്‍റെ ഡാനി കെയ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സമ്മാനിച്ചു.  യുണിസെഫിന്‍റെ പതിനഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച്  സ്നോഫ്ലേക്ക് ബോള്‍ ഇവന്‍റില്‍ വച്ചാണ് പ്രിയങ്കയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.ബാലാവകാശത്തിനുള്ള ആഗോള യുണിസെഫ് ഗുഡ്‌വിൽ അംബാസഡറാണ് നടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താരം അടുത്തിടെ എത്യോപ്യ സന്ദര്‍ശിച്ചിരുന്നു. എത്യോപ്യയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കുട്ടികളോടൊപ്പമുള്ള...

സൊമാറ്റോയുടെ മൾട്ടി ഫുഡ് കാർണിവൽ സോമാലാന്റിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു

 ന്യൂ ഡൽഹി:  റെസ്റ്റോറന്റ് അഗ്രിഗേറ്ററും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുമായ സോമാറ്റോയുടെ മൾട്ടി-സിറ്റി ഫുഡ് ആൻഡ് എന്റർടൈൻമെന്റ് കാർണിവൽ സോമാലാൻഡിന്റെ രണ്ടാം സീസൺ നവംബറിൽ ജയ്പൂരിൽ ആരംഭിക്കും.ദില്ലി, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിൽ 2018-19 ലെ അരങ്ങേറ്റത്തിൽ തന്നെ വിപുലമായ ഭക്ഷ്യമേള സംഘടിപ്പിച്ച സൊമാറ്റോ, ഈ നഗരങ്ങൾക്ക് പുറമേ മുംബൈയിലും ഹൈദരാബാദിലും ഈ വർഷം കാർണിവൽ...