27 C
Kochi
Sunday, December 8, 2019

കഥകളിലൂടെ വിക്ടർ ലീനസ്സിനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ

അപകർഷതയാൽ ഉയർത്തപ്പെടുന്ന ചിലരുണ്ട്. അത്യുന്നതങ്ങളിലും ആത്മനിന്ദക്ക് സ്തുതി പാടുന്നവർ. പൊതു സമൂഹത്തിന് അജ്ഞാതമായ സമഭാവനയുടെ ഭൂമികകൾ അവർക്ക് സ്വന്തം.കേവലം പന്ത്രണ്ട് കഥകൾ മാത്രം എഴുതി മലയാള കഥാലോകത്ത് സ്ഥാനം ഉറപ്പിച്ച വിക്ടർ ലീനസിന്റെ സർഗാത്മക വെളിപ്പെടുത്തലുകളെ മുൻനിർത്തിയാണ് അപകർഷതയുടെ വിഷാദോന്മാദങ്ങളെ പരിശോധിക്കാൻ ഇവിടെ ശ്രമിക്കുന്നത്.പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സമുദ്രശാസ്ത്ര ഗവേഷകൻ എന്നീ...

വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ‘നിരീശ്വരന്’

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വി ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് അവാര്‍ഡിനര്‍ഹമായത്. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ ഇലത്തുമ്പിലെ വജ്രദാഹം, വി ജെ ജയിംസിന്റെ...

സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ പുസ്തകരൂപത്തിൽ

ശശി തരൂരിന്റെ ഭാര്യ ആയിരുന്ന, അന്തരിച്ച സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറങ്ങി. 'ദി എക്സ്ട്രാഓര്‍ഡിനറി ലൈഫ് ആന്റ് ഡത് ഓഫ് സുനന്ദ പുഷ്‌കര്‍' എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ സഹപാഠിയും മാദ്ധ്യമ സുഹൃത്തുമായ സുനന്ദ മെഹ്തയാണ് പുസ്തകം എഴുതിയത്. സുനന്ദ പുഷ്‌കറിന്റെ...

മേരി പോള്‍ മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ലൈബ്രറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം:  എഴുത്തുകാരനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച ഡോ. ഡി.ബാബു പോള്‍, അമ്മയുടെ സ്മരണാർത്ഥം കുറുപ്പം‌പടി ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നിര്‍മ്മിച്ച മേരി പോള്‍ മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ലൈബ്രറി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.വായന മരിക്കുന്നുവെന്ന ആശങ്കയുയരുന്ന കാലമാണിതെന്നും, പാഠപുസ്തകത്തിനപ്പുറം വായിക്കേണ്ട എന്നു ചിന്തിക്കുന്നവരാണ്...

സൗജന്യ ലൈബ്രറിയൊരുക്കി പതിമൂന്നു വയസ്സുകാരി

മട്ടാഞ്ചേരി:  അംഗത്വ ഫീസില്ല, പിഴയില്ല, മറ്റു പൈസയൊന്നും തന്നെയില്ല. കൊച്ചിയിലിതാ ഏഴാം ക്ലാസ്സുകാരിയുടെ സൗജന്യ ലൈബ്രറി. മൂന്നാം ക്ലാസ്സിൽ നിന്നാരംഭിച്ച വായന യശോദ ഷേണായി എന്ന പെൺകുട്ടിയെ ചെന്നെത്തിച്ചത് സൗജന്യ ലൈബ്രറി എന്ന ആശയത്തിലേക്ക്. സൗജന്യ ലൈബ്രറി എന്ന് കരുതി ഞെട്ടണ്ട, മൂവായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളും നൂറിലധികം മെംബർമാരും...

ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം:  പ്രശസ്ത എഴുത്തുകാരൻ ഒ.വി. വിജയന്റെ സ്മരണാർത്ഥം നവീന സാംസ്കാരിക കലാകേന്ദ്രം നൽകി വരുന്ന ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നിനും 2018 ഡിസംബർ 31 നും ഇടയിൽ ആദ്യമായി പ്രസിദ്ധീകരിച്ച മലയാളം നോവലുകൾക്കാണ് പുരസ്കാരം. തർജ്ജമചെയ്ത നോവലുകൾ പരിഗണിക്കില്ല.50001 രൂപയും കാനായി കുഞ്ഞിരാമൻ...

വായനയെന്ന മധുരം

വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചു വളർന്നാൽ വിലയും വായിക്കാതെ വളർന്നാൽ വളയും. - കുഞ്ഞുണ്ണി മാഷ്.ഇന്ന് വായന ദിനം. വരും തലമുറകളിലേക്ക് വായനയുടെ വസന്തത്തെ പടർത്താനായി ജീവിതമുഴിഞ്ഞു വെച്ച പി.എൻ.പണിക്കരുടെ ചരമദിനമാണ് കേരളത്തിൽ വായന ദിനമായി ആചരിക്കുന്നത്. വായനയുടെ പ്രാധാന്യത്തെ മനസ്സിലാക്കാനും മരിച്ചുകൊണ്ടിരിക്കുന്ന വായനയെ പുനരുജ്ജീവിപ്പിക്കാൻ...

ടി.ടി. ശ്രീകുമാറിന്റെ ചരിത്രവും സംസ്കാരവും വിപണിയിലെത്തി

എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷിക്കാനും വിമർശകനുമായ ടി.ടി. ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം 'ചരിത്രവും സംസ്കാരവും’ വിപണിയിലെത്തി. ടി.ടി. ശ്രീകുമാർ രചിച്ച ലേഖനങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കോഴിക്കോട് വെച്ച് നടന്ന കേരളം ചരിത്ര കോൺഗ്രസിൽ വെച്ച് സുഹൃത്തുക്കളാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ...

ശാസ്ത്രമെഴുത്തിന്റെ അശാസ്ത്രീയതകള്‍

#ദിനസരികള് 703 ഭൌതിക ശാസ്ത്രം അഥവാ ഫിസിക്സ് എന്നു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്താറുള്ളത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കാപ്രയുടെ താവോ ഓഫ് ഫിസിക്സിന്റെ ആമുഖത്തില്‍ പറയുന്നതാണ്. കുറേ കാലങ്ങള്‍ക്ക് മുമ്പ് തനിക്ക് വളരെ മനോഹരമായ ഒരനുഭവമുണ്ടായെന്നും, ആ അനുഭവമാണ് ഈ പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചതെന്നും സൂചിപ്പിച്ചുകൊണ്ട്...

ഒരു വട്ടം കൂടി

#ദിനസരികള് 698എന്റെ മേശപ്പുറത്തേക്ക് ഈയിടെയായി ഒരു പുസ്തകക്കൂട്ടം വന്നു കേറിയിട്ടുണ്ട്. അത് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഒരു വട്ടം കൂടി – എന്റെ പാഠപുസ്തകങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന, സാമാന്യം വലുപ്പമുള്ള മൂന്നു വാല്യങ്ങളാണ്. വാങ്ങിക്കൊണ്ടുവന്ന അന്നു മുതല്‍ അതെന്റെ കൈയെത്തും ദൂരത്തു തന്നെയാണിരിക്കുന്നത്. എന്നു മാത്രവുമല്ല, ഇടയ്ക്കിടക്ക്...