28.2 C
Kochi
Wednesday, June 26, 2019

ടി.ടി. ശ്രീകുമാറിന്റെ ചരിത്രവും സംസ്കാരവും വിപണിയിലെത്തി

എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷിക്കാനും വിമർശകനുമായ ടി.ടി. ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം 'ചരിത്രവും സംസ്കാരവും’ വിപണിയിലെത്തി. ടി.ടി. ശ്രീകുമാർ രചിച്ച ലേഖനങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കോഴിക്കോട് വെച്ച് നടന്ന കേരളം ചരിത്ര കോൺഗ്രസിൽ വെച്ച് സുഹൃത്തുക്കളാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ...

ശാസ്ത്രമെഴുത്തിന്റെ അശാസ്ത്രീയതകള്‍

#ദിനസരികള് 703 ഭൌതിക ശാസ്ത്രം അഥവാ ഫിസിക്സ് എന്നു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്താറുള്ളത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കാപ്രയുടെ താവോ ഓഫ് ഫിസിക്സിന്റെ ആമുഖത്തില്‍ പറയുന്നതാണ്. കുറേ കാലങ്ങള്‍ക്ക് മുമ്പ് തനിക്ക് വളരെ മനോഹരമായ ഒരനുഭവമുണ്ടായെന്നും, ആ അനുഭവമാണ് ഈ പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചതെന്നും സൂചിപ്പിച്ചുകൊണ്ട്...

ഒരു വട്ടം കൂടി

#ദിനസരികള് 698എന്റെ മേശപ്പുറത്തേക്ക് ഈയിടെയായി ഒരു പുസ്തകക്കൂട്ടം വന്നു കേറിയിട്ടുണ്ട്. അത് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഒരു വട്ടം കൂടി – എന്റെ പാഠപുസ്തകങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന, സാമാന്യം വലുപ്പമുള്ള മൂന്നു വാല്യങ്ങളാണ്. വാങ്ങിക്കൊണ്ടുവന്ന അന്നു മുതല്‍ അതെന്റെ കൈയെത്തും ദൂരത്തു തന്നെയാണിരിക്കുന്നത്. എന്നു മാത്രവുമല്ല, ഇടയ്ക്കിടക്ക്...

വാക്കിന്റെ മൂന്നാംകര – ഉള്ളുലച്ചിലുകളുടെ അന്വേഷണങ്ങള്‍

#ദിനസരികള് 674ആധുനികാനന്തര മലയാള നിരൂപണ സാഹിത്യത്തില്‍ പി കെ രാജശേഖരനോളം തലയെടുപ്പുള്ള വിമര്‍ശകരില്ലെന്നുതന്നെ പറയാം. സംശയമുള്ളവര്‍ അദ്ദേഹത്തിന്റെ ഏകാന്തനഗരങ്ങളോ, അന്ധനായ ദൈവമോ, മലയാള നോവലിന്റെ നൂറുവര്‍ഷങ്ങളോ, കഥാന്തരങ്ങളോ, പിതൃഘടികാരമോ പരിശോധിക്കുക. നാളിതുവരെ നാം പരിചയപ്പെട്ടു പോന്ന വിചാരശീലങ്ങളില്‍ നിന്നും തെന്നിമാറിക്കൊണ്ട് മലയാളത്തിന്റെ സാഹിത്യ ഗതിവിഗതികള്‍ അദ്ദേഹം അടയാളപ്പെടുത്തുന്നതു...

പണിയജീവിതത്തിനൊരു ആമുഖം

#ദിനസരികള് 663 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൊഫസര്‍ പി സോമസുന്ദരന്‍ നായരുടെ പണിയര്‍ എന്ന പുസ്തകത്തില്‍ ആരാണ് ആദിവാസികള്‍ എന്നൊരു ചോദ്യമുന്നയിച്ചുകൊണ്ട് ഉത്തരം കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട് – “ആദിവാസികള്‍ക്ക് പൂര്‍ണവും നിഷ്കൃഷ്ടവുമായ ഒരു നിര്‍വ്വചനം ഇതുവരെ സ്വീകരിച്ചുകണ്ടിട്ടില്ല. കുറുകിയ ശരീരം, കറുത്ത നിറം, ചുരുണ്ട തലമുടി,...

‘ഫിലിം ഡയറക്ഷൻ’

#ദിനസരികള്‍ 658 സിനിമയോളം ശക്തമായ മറ്റൊരു മാദ്ധ്യമമുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭാഷയില്‍ സിനിമയുടെ സാങ്കേതികതയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ വിരളമായിരിക്കുന്നത്? കുറച്ചു പുസ്തകങ്ങള്‍ ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല. അനില്‍ കുമാര്‍ തിരുവോത്തിന്റെ ‘സിനിമയും സാങ്കേതികവിദ്യയും,’ എ എം മനോജ് കുമാറിന്റെ ‘സിനിമാറ്റോഗ്രഫി – പഠനവും പ്രയോഗവും,’ ഊര്‍മിള ഉണ്ണിയുടെ...

“മാര്‍ക്സ് ജനിച്ചത് കണ്ണൂരിലല്ല”

#ദിനസരികള്‍ 649 ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റ ഇടിമുഴക്കം എന്ന് പ്രകീര്‍ത്തിച്ചുകൊണ്ടാണ് നക്സല്‍‌ബാരിയിലുണ്ടായ സായുധ കലാപത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാഗതം ചെയ്തത്. ഒരു തീപ്പൊരിക്ക് കാട്ടുതീയായി പടരാന്‍ കഴിയുമെന്നാണല്ലോ ചെയര്‍മാന്‍ മാവോ പറഞ്ഞത്. അതുകൊണ്ട് ഇന്ത്യയിലാകെ ആളിപ്പടരാനും മാറ്റിമറിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു പുതിയ മുന്നേറ്റത്തെയായിരുന്നു പീപ്പിള്‍സ് ഡെയിലി...