25 C
Kochi
Tuesday, April 13, 2021

യു.പി.എ. അധികാരത്തിൽ വന്നാൽ രഘുറാം രാജൻ ധനമന്ത്രിയാകാൻ സാധ്യത

ന്യൂഡൽഹി: കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുൻ റിസർവ് ബാങ്ക് ഗവർണ്ണറുമായ രഘുറാം രാജൻ ധനമന്ത്രിയാകാൻ സാധ്യത തെളിയുന്നു. രഘുറാം രാജന്റെ പുതിയ പുസ്തകമായ "ദി തേഡ് പില്ലർ" ന്റെ പ്രകാശന വേളയിലായിരുന്നു ഇത് സംബന്ധിച്ച് അദ്ദേഹം മനസ്സ് തുറന്നത്. "...

‘പുറത്തുപോകല്‍ അമേരിക്കയുടെ ശീലം’; ഡബ്ല്യുഎച്ച്ഒയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന ട്രംപിന്‍റെ വാദത്തോട് പ്രതികരിച്ച് ചെെന 

ബെയ്ജീങ്:പുറത്തുപോകല്‍ അമേരിക്കയുടെ പണ്ടുമുതലെയുള്ള ശീലമാണെന്ന് ചെെന. ലോകാരോഗ്യ സംഘടന  വിടാനുള്ള അമേരിക്കയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ചെെന. അധികാര രാഷ്ട്രീയത്തിന്റെ പിന്തുടരലും ഏകപക്ഷീയതയുമാണ് തീരുമാനം കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  ഗ്രൂപ്പുകള്‍ ഉപേക്ഷിക്കുന്നതും കരാറുകള്‍ റദ്ദാക്കുന്നതും അമേരിക്കയുടെ പതിവാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേരിക്കയുടെ സ്വാര്‍ത്ഥമായ...

എം.കെ. രാഘവനെതിരെ വീണ്ടും പരാതി; വിവരങ്ങൾ മറച്ചുവച്ചു പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് വിലക്കണമെന്ന് എൽ.ഡി.എഫ്

കോഴിക്കോട്: കോഴിക്കോട്: എം.കെ. രാഘവനെതിരെ എൽ.ഡി.എഫ്. വീണ്ടും പരാതി നൽകി. നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചെന്നാണ് പരാതി. രാഘവൻ പ്രസിഡന്റ് ആയിരുന്ന പയ്യന്നൂരിലെ അഗ്രിൻ കോ സൊസൈറ്റിയിലെ വിവരങ്ങൾ മറച്ചുവച്ചുവെന്നാണ് ആരോപണം. അഗ്രിൻകോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങളാണ് മറച്ചുവെച്ചതെന്നാരോപിക്കുന്നത്.സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങൾ നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയിട്ടില്ല....

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ തേര്‍ഡ് അമ്പയര്‍ നോബോൾ വിളിക്കും

കൊച്ചി ബ്യൂറോ:   നാളെ തുടങ്ങുന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കുക തേര്‍ഡ് അമ്പയര്‍.ഗ്രൗണ്ടിലുള്ള അമ്പയര്‍ ഇനിമുതൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി. മത്സരത്തില്‍ മുഴുവന്‍ പന്തുകളും തേര്‍ഡ് അമ്പയര്‍ പരിശോധിക്കുകയും നോ ബോള്‍ ആണെങ്കില്‍ ഗ്രൗണ്ടിലുള്ള...

എൽഡിഎഫ് ഭരിക്കുമ്പോഴാണ് ബിജെപി വളരുന്നതെന്നും,പരസ്യം കൊണ്ട് അഴിമതി മറക്കാനാവില്ലെന്നും സചിൻ പൈലറ്റ്

തിരുവനന്തപുരം:എൽഡിഎഫ് ഭരിക്കുമ്പോഴാണ് കേരളത്തിൽ ബിജെപി വളരുന്നതെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. സംസ്ഥാനത്ത് സിപിഎം-ബിജെപി അന്തർധാരയുണ്ട്. വർഗീയതയുടെ പേരിൽ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപി തന്ത്രം പരാജയപ്പെടും. കേരളത്തിൽ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടുമെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി.കോടികളുടെ പരസ്യം കൊണ്ട് ഇടത് സർക്കാറിന്‍റെ അഴിമതി മറക്കാനാവില്ലെന്ന് സചിൻ പൈലറ്റ്...

സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു: യെസ് ബാങ്ക് ഓഹരികൾ ഇടിഞ്ഞു

ബെംഗളൂരു:ഐടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവയുടെ ഓഹരികളിലെ ഉയര്‍ച്ചയില്‍ ബുധനാഴ്ച ഓഹരി വിപണി ലാഭത്തില്‍ അവസാനിച്ചു.ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന വര്‍ദ്ധനവില്‍ ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും 0.43% ഉയര്‍ച്ചയില്‍ സെന്‍സെക്‌സ് 40,412.57 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.നിഫ്റ്റി 0.45% വര്‍ദ്ധിച്ച് 11,910.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇന്നലെ ലാഭത്തില്‍ അവസാനിച്ച യെസ് ബാങ്ക്...
24 BJP leaders against K Surendran

കെ സുരേന്ദ്രനെതിരെ 24 ബിജെപി നേതാക്കളുടെ പരാതി; ശോഭാ സുരേന്ദ്രന് പിന്തുണ

 തിരുവനന്തപുരം:ശോഭാസുരേന്ദ്രനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ 24 നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. കെ സുേരന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും കാണിച്ചാണ് 24 നേതാക്കള്‍ അമിത്ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍...

പിടിച്ചുകെട്ടാനാവുമോ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ലോകം മുഴുവൻ സ്തംഭിച്ചിട്ട് നൂറ് ദിവസം കഴിഞിരിക്കുന്നു. വൈറസ് ഭീതിയൊഴിഞ്ഞാലും സാമ്പത്തിക മാന്ദ്യം എന്ന വലിയ വിപത്തിന്റെ ഭീതിയിലാണ് ലോകം. നിലവിൽ ആഗോളതലത്തിൽ മാന്ദ്യത്തിന്റെ പ്രാരംഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. പ്രതീക്ഷ നകുന്നത് ചൈനയിലെ അടച്ചിട്ട വുഹാൻ മാർക്കറ്റ് ഭാഗികമായി തുറന്നു എന്ന വാർത്തകളാണ്. ആഗോള സാമ്പത്തിക പ്രതിസന്ധികൾ ആഗോളതലത്തിൽ കൊറോണ...

കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത്  3215 പേര്‍ക്ക് 

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ലെന്നതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 313 പേരുടെ രോഗ...

കാലവർഷം ജൂൺ 1-ന് തന്നെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം:ഇത്തവണയും പതിവുപോലെ  കാലവര്‍ഷം ജൂൺ 1-ന് തന്നെ തുടങ്ങാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തേ ജൂൺ 8ന് ആകും കാലവര്‍ഷം എത്തുകയെന്നായിരുന്നു പ്രവചനം. എന്നാല്‍,  അറബിക്കടലിൽ രൂപപ്പെട്ട ഇരട്ടന്യൂനമർദ്ദം ഈ കാലവർഷമേഘങ്ങളെ സമയത്ത് തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.അതേസമയം, മെയ് 28...