25 C
Kochi
Tuesday, April 13, 2021

കാ​സ​ർ​കോ​ട് യുഡിഎഫ്​ ജയിക്കുമെന്ന്​ എൽഡിഎഫ്​

കാ​സ​ർ​കോ​ട്​:കാ​സ​ർ​കോ​ട്​ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 2000 വോട്ടിന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്ന്​ ബിജെപി ക​ണ​ക്ക്​ പു​റ​ത്തു​വ​ന്നി​രി​ക്കെ, മ​ണ്ഡ​ല​ത്തി​ൽ യുഡിഎഫിന്റെ വി​ജ​യ​മു​റ​പ്പി​ച്ച്​ എൽഡിഎഫിന്റെ ക​ണ​ക്ക്. 66,000 വോ​ട്ടാ​ണ്​ എൽഡിഎഫിന്റെ ക​ണ​ക്കി​ൽ എ​ൻഎ നെ​ല്ലി​ക്കു​ന്നി​ന്​ ല​ഭി​ക്കു​ക.ബിജെപിക്ക് 58,000-61,000 വോ​ട്ടാ​വും ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ​വ​ർ​​ഷ​ത്തെ​ക്കാ​ൾ 1000 വോട്ടിന്റെ വ​ർ​ദ്ധനവോടെ 23,300 വോ​ട്ട്​ എ​ൽഡിഎഫിന് ല​ഭി​ക്കു​മെ​ന്നും ഇ​ട​തു​മു​ന്ന​ണി...

ചെ​ങ്ങ​ന്നൂർ; ജാമ്യമെടുത്ത്​ ബിജെപി, പ്രതീക്ഷയിൽ എൽഡിഎഫ്​

ചെ​ങ്ങ​ന്നൂ​ർ:ബിജെപി-സിപിഎം വോ​ട്ടു​ക​ച്ച​വ​ട ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ വി​വാ​ദ​മ​ണ്ഡ​ല​മാ​യ ​ചെ​ങ്ങ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ്​ വോ​ട്ടു​ക​ൾ അ​വ​രു​ടെ സ്ഥാ​നാ​ർ​ത്ഥിക്ക് കി​ട്ടി​യി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബിജെപി രം​ഗ​ത്ത്. ബിജെപിക്ക് അ​ട​ക്കം വ​ള​ക്കൂ​റു​ള്ള ചെങ്ങന്നൂരിന്റെ മ​ണ്ണി​ൽ ഇ​തോ​ടെ ബിജെപി വോ​ട്ടു​ക​ൾ ഇ​ട​ത്തോ​ട്ട്​ ചോ​ർ​ന്നെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടു.ഓ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ, എ​ൻഎസ്എസ് വോ​ട്ടു​ക​ൾ യുഡിഎഫ് പ​ക്ഷ​ത്തേ​ക്ക്​ ചാ​ഞ്ഞെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ്​ കോ​ൺ​ഗ്ര​സ്​...

വാളയാർ: മുഖ്യമന്ത്രിയോടും ഹരീഷിനോടും പൊറുക്കാനാവില്ല -സി ആർ പരമേശ്വരൻ

കൊച്ചി:വാളയാറിൽ രണ്ടു കുട്ടികൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ അന്വേഷണത്തിൽ മുഖ്യമന്ത്രിയോടും അമ്മയെ അവഹേളിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയ അഡ്വ ഹരീഷ് വാസുദേവനോടും പൊറുക്കാനാവില്ലെന്ന് എഴുത്തുകാരൻ സി ആർ പരമേശ്വരൻ. ഫേസ്ബുക്ക് കുറിപ്പിലാണ് സി ആർ പരമേശ്വരൻ തൻെറ നിലപാട് വ്യക്തമാക്കിയത്.80 കൊല്ലമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി നെടുനായകമായി പ്രവർത്തിക്കുന്ന...

മകനെതിരെ ഭീഷണി മുഴക്കിയവർക്കുള്ള ഉമ്മയുടെ മറുപടി; അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ?

ചങ്ങരംകുളം:മകനെതിരായ സമൂഹമാധ്യമങ്ങളിലെ ഭീഷണിക്ക് മറുപടിയുമായി രാഷ്ട്രീയ നേതാവ് കൂടിയായ ഉമ്മ. വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് ഫെയ്സ്ബുക്കിൽ കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് . ലീഗ് സിപിഎം സംഘർഷങ്ങ‌ളുടെ പശ്ചാത്തലത്തിലായിരുന്നു സുഹ്റ മമ്പാടിന്റെ മകനെതിരെ ഫേസ്ബുക്കിൽ കമന്റിലൂടെ വധ ഭീഷണി വന്നത്.‘കല്ല്...

നേമം പിടിക്കും, കോവളവും അരുവിക്കരയും പോകും; തിരുവനന്തപുരത്ത് കുറഞ്ഞത് 11 സീറ്റ്; സിപിഐഎം കണക്കുകള്‍

തിരുവനന്തപുരം:തിരുവനന്തപുരത്ത് നേമവും അരുവിക്കരയും എൽഡിഎഫ് നേടുമെന്ന് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ കണക്കുകള്‍. തിരുവനന്തപുരത്ത് 11 സീറ്റ് വരെ നേടാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. നിലവില്‍ എൽഡിഎഫിന് ജില്ലയിലുള്ള മേല്‍ക്കൈ നഷ്ടപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയിരിക്കുന്നത്.14 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേമം, കഴക്കൂട്ടം,...

സുകുമാരന്‍ നായര്‍ ചെയ്തത് ചതിയെന്ന് വ്യക്തമായെന്ന് എ കെ ബാലൻ

പാലക്കാട്:എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ കെ ബാലന്‍. സുകുമാരന്‍ നായര്‍ ചെയ്തത് ചതിയാണെന്നും പ്രസ്താവന ഞെട്ടിച്ചുവെന്നും എ കെ ബാലന്‍ പറഞ്ഞു. യുഡിഎഫ് കരുതിവെച്ച ബോംബ് ഇതായിരുന്നു എന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളുടെ പ്രസ്താവന കൂടി...

ബൂത്തില്‍നിന്ന് മുങ്ങിയ പോളിങ് ഓഫീസറെ വീട്ടില്‍ നിന്ന് പൊലീസ് പൊക്കി

എടത്വാ:വോട്ടെടുപ്പിന് നിയോഗിച്ച പോളിങ് ഓഫീസര്‍ ബൂത്ത് ഓഫീസില്‍ നിന്ന് മുങ്ങി. റിട്ടേണിങ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ പൊലീസ് വീട്ടില്‍ നിന്ന് പിടികൂടി.തലവടി 130-ാം നമ്പര്‍ ബൂത്തിലെ ഫസ്റ്റ് പോളിങ് ഓഫീസറായ ജോര്‍ജ് അലക്സാണ് മുങ്ങിയത്. പോളിങ് സാധനങ്ങള്‍ തലവടിയിലെ ബൂത്തില്‍ എത്തിക്കുന്നതുവരെ ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നു....

77 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ്

തിരുവനന്തപുരം:കേരളത്തില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. 77 സീറ്റ് മുതല്‍ 87 വരെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് വിവിധ ജില്ലകളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം കോണ്‍ഗ്രസും യുഡിഎഫും വിശ്വസിക്കുന്നത്.അഞ്ച് മന്ത്രിമാരുള്‍പ്പെടെ ഒട്ടേറെ സിറ്റിംഗ് എംഎല്‍എമാരെ സിപിഐഎം മത്സരരംഗത്തുനിന്ന് മാറ്റിയത് യുഡിഎഫിന് വലിയ ഗുണംചെയ്‌തെന്നാണ് വിലയിരുത്തല്‍....

ദാവൂദിന്‍റെ ഡി കമ്പനി പോലെ വെട്ടാനും കൊല്ലാനും പിണറായിയുടെ പി കമ്പനി -കെ എം ഷാജി

കണ്ണൂർ:മുംബൈയിൽ ദാവൂദ്​ ഇബ്രാഹിമിന്‍റെ ഡി കമ്പനി പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്‍റെ പി കമ്പനിയാണ്​ നിലവിലുള്ളതെന്ന്​ ​കെ എം ഷാജി. പാനൂരിൽ ലീഗ്​ പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂർ കലക്​​ട്രറേറ്റിന്​ മുന്നിൽ സംഘടിപ്പിച്ച യുഡിഎഫ്​ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വെട്ടാനും കൊല്ലാനും അണികളെ...

മതം പറഞ്ഞുള്ള വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരണവുമായി ജാനകിയും നവീനും

തൃശൂര്‍:വൈറലായ ഡാന്‍സ് വീഡിയോ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി രാംകുമാറും നവീന്‍ കെ റസാഖും തങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളോട് പ്രതികരണവുമായി രംഗത്ത്. സൈബര്‍ അറ്റാക്കുകളെ വകവെയ്ക്കുന്നില്ലെന്നും വളരെ കുറച്ച് പേര്‍ മാത്രമാണ് നെഗറ്റീവ് കമന്റുകളുമായെത്തുന്നതും ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്നും നവീനും ജാനകിയും പറഞ്ഞു. ഇനിയും ഡാന്‍സ് വീഡിയോകള്‍...