31 C
Kochi
Friday, September 24, 2021

യുഎൻ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്സ് യെമനെക്കുറിച്ചുള്ള ചർച്ചകൾക്കായി ടെഹ്‌റാൻ സന്ദർശിച്ചു

ദുബായ്:ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഇറാനിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തി. ഞായറാഴ്ച ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.2011 മുതൽ അസ്ഥിരത കണ്ട യെമനിൽ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി മാർട്ടിൻ ഗ്രിഫിത്സ് വിദേശകാര്യ മന്ത്രി ജവാദ് സരീഫുമായി കൂടിക്കാഴ്ച നടത്തും.

കൊവിഡ്: സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറ ഉണ്ടാകില്ല

റിയാദ്:കൊവിഡ് വ്യാപനം ശമനം ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറയ്ക്കും അത്താഴ വിരുന്നിനും നിയന്ത്രണം. പള്ളികളിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതു ഇഫ്താർ ഉണ്ടാകില്ല. റമദാൻ, ഈദ് അവധി ദിവസങ്ങളിൽ കൊവിഡ് പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ നടപടികളുടെയും ഭാഗമായായി ആഭ്യന്തരം, ആരോഗ്യം,...

കുവൈത്തില്‍ മ​ധ്യ​വേ​ന​ൽ മുന്നില്‍ കണ്ടുകൊണ്ട് ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വൈ​ദ്യു​തി മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി:അ​ടു​ത്ത മ​ധ്യ​വേ​ന​ൽ മു​ന്നി​ൽ​ക്ക​ണ്ടു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ജ​ല- വൈ​ദ്യു​തി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ജ​ല- വൈ​ദ്യു​തി മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ഫാ​രി​സി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന്​ സ്ഥി​തി​യും വേ​ന​ൽ​ക്കാ​ല പ​ദ്ധ​തി​ക​ളും വി​ല​യി​രു​ത്തി. കൊവി​ഡ്​ പ്ര​തി​സ​ന്ധി കൂ​ടി മു​ൻ​കൂ​ട്ടി ക​ണ്ടു​ള്ള പ​ദ്ധ​തി​യാ​ണ്​ അ​ധി​കൃ​ത​ർ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ള്ള​ത്.ജീ​വ​ന​ക്കാ​രു​ടെ...

എ​ക്​​സ്​​പോ​യി​ൽ ഒ​രു​ങ്ങു​ന്നു, ഇ​ന്ത്യ​ൻ പ​വ​ലി​യ​ൻ ചെ​ല​വ്​ 250 ദ​ശ​ല​ക്ഷം ദി​ർ​ഹം

യുഎഇ:അ​റ​ബ്​ ലോ​ക​ത്ത്​ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തു​ന്ന എ​ക്​​സ്​​പോ ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റ്​ കൂ​ട്ടാ​ൻ ഇ​ന്ത്യ​യു​ടെ പ​വ​ലി​യ​നും ഒ​രു​ങ്ങു​ക​യാ​ണ്. യുഎഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്യൂ​ണി​റ്റി ആ​യ​തി​നാ​ൽ ഒ​രു കു​റ​വും വ​രു​ത്താ​തെ​യാ​ണ്​ എ​ക്​​സ്​​പോ​യി​ൽ ഇ​ന്ത്യ​ൻ പ​വ​ലി​യൻ്റെ നി​ർ​മാ​ണം പുരോ​ഗ​മി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം ​സ്​​ട്ര​ക്​​ച​ർ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.250 ദ​ശ​ല​ക്ഷം ദി​ർ​ഹ​മാ​ണ്​ (500 കോ​ടി...

ഷാര്‍ജയില്‍ സ്വദേശികളുടെ മിനിമം പ്രതിമാസ ശമ്പളം 25,000 ദിര്‍ഹമാക്കി

ഷാര്‍ജ:ഷാര്‍ജ എമിറേറ്റില്‍ സ്വദേശികളുടെ മിനിമം പ്രതിമാന ശമ്പളം 25,000 ദിര്‍ഹമാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 17,500 ദിര്‍ഹമായിരുന്നു. എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് വകുപ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശമ്പളം വര്‍ദ്ധിപ്പിച്ചതെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍...