22 C
Kochi
Tuesday, September 28, 2021

ഇന്ത്യയിലെ കർഷകസമരം : ഗൾഫിലെ ഭക്ഷ്യവിപണിയെ ബാധിച്ചേക്കാം

അജ്മാൻ : ഇന്ത്യയിൽ കർഷകസമരം ഇനിയും നീണ്ടുപോയാൽ ഗൾഫിലെ ഭക്ഷ്യവിപണിയെ ബാധിക്കാനിടയുണ്ടെന്ന് ഭക്ഷ്യകയറ്റുമതി രംഗത്തെ അതികായരിൽ ഒരാളായ  ഹരീഷ് തഹ് ലിയാനി പറഞ്ഞു.  യുഎഇയുടെ ഭക്ഷ്യസുരക്ഷ ശക്തമാണ്. 180 ദിവസം വരെ മുഴുവൻ യുഎഇയിലേക്കും ആവശ്യമായ ഭക്ഷ്യശേഖരം തങ്ങളുടെ സ്ഥാപനത്തിൽ മാത്രം ഉറപ്പാക്കുന്നുണ്ട്.  ഇന്ത്യയിൽ നിന്ന് ഭക്ഷ്യോൽപന്നങ്ങളുടെ...
Pic Credits: Asianet: Saudi Arabia Traffic Rule

നിയമലംഘനം: മലയാളികൾ ഉൾപ്പെടെ 580 ഇന്ത്യക്കാരെ സൗദി നാടുകടത്തി

റിയാദ്: നിയമലംഘകരായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 580 ഇന്ത്യാക്കാരെ കൂടി നാടുകടത്തി. തൊഴില്‍, വിസാനിയമങ്ങള്‍ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയ ഇവര്‍ ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയത്. രണ്ടുദിവസങ്ങളിലും 290 പേരെ വീതമാണ് നാട്ടിലെത്തിച്ചത്. 15 മലയാളികളും 37 തമിഴ്‌നാട്ടുകാരും...

ഹത്ത ജലവൈദ്യുത പദ്ധതി അടുത്ത ഘട്ടത്തിലേക്ക്

ദുബായ് :വെള്ളത്തിൽ നിന്നു വൈദ്യുതി  ഉൽപാദിപ്പിച്ച്   3 തലങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള ഹത്ത പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. വെള്ളം കടത്തിവിടാനുള്ള ടണലുകൾ പൂർത്തിയാക്കി. മലനിരകൾക്കു മുകളിലെ ജലസംഭരണിയുടെ നിർമാണം ആരംഭിച്ചു. 500 മീറ്റർ നീളമുള്ള തുരങ്കങ്ങളാണ് നിർമിച്ചത്. ഹത്ത അണക്കെട്ടിലെയും മലനിരകൾക്കു മുകളിലെ  ജലസംഭരണിയിലെയും വെള്ളം ഉപയോഗിച്ച് 250 മെഗാവാട്ട്...

അവസരങ്ങൾക്കൊപ്പം കുതിക്കാൻ ദുബായ്; നേട്ടങ്ങളേറെ, ഇന്ത്യയ്ക്കും പ്രതീക്ഷ

ദുബായ് ∙ ഗൾഫ് മേഖലയിലെ പുതിയ സാധ്യതകൾക്കൊപ്പം കുതിക്കാൻ ദുബായ്. വാണിജ്യ-വ്യവസായം, നിക്ഷേപം, റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പ്രതീക്ഷിക്കുന്ന വൻ മാറ്റങ്ങളെ വരവേൽക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഒരുക്കം.ദുബായ് എക്സ്പോ, ഖത്തറിലെ ഫിഫ ലോകകപ്പ് 2022 എന്നിവ ഒട്ടേറെ പദ്ധതികൾക്ക് അവസരമൊരുക്കുമെന്നാണ് റിപ്പോർട്ട്. പദ്ധതികളിൽ ഇന്ത്യൻ...

കേസുകൾ പിൻവലിച്ചു; യുഎഇ- ഖത്തർ വിമാനസർവീസും വ്യാപാര ബന്ധവും ഉടൻ പുനഃസ്ഥാപിക്കും

യുഎഇയും ഖത്തറും തമ്മിലുള്ള വിമാനസർവീസും വ്യാപാര ബന്ധവും ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം. ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎഇക്കെതിരെ ഖത്തർ നൽകിയ കേസുകൾ പിൻവലിച്ചതായി വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. അതേസമയം, ഗൾഫ് ജനതയ്ക്കിടയിൽ എല്ലാം വേഗത്തിൽ പഴയതുപോലെയാകുമെന്ന് ഖത്തർ വിദേശകാര്യമന്ത്രി വ്യക്തമാക്കി.അൽ ഉല ഉച്ചകോടിയിൽ ഖത്തർ ഉപരോധം...