25 C
Kochi
Tuesday, July 27, 2021

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ നി​രീ​ക്ഷി​ക്കാ​ൻ ഡ്രോ​ണു​ക​ൾ എ​ത്തും

ഷാ​ര്‍ജ:കൊവി​ഡ് വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ള്‍ക്ക് വേ​ഗം കൂ​ട്ടാ​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും ഷാ​ർ​ജ പൊ​ലീ​സ്​ ഡ്രോ​ൺ ഇ​റ​ക്കു​ന്നു. എ​യ​ര്‍ വി​ങ്ങി​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തും.കൂ​ട്ടം​കൂ​ട​രു​തെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും വി​വി​ധ ഭാ​ഷ​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ അ​റി​യി​പ്പ്...

റാ​സ​ല്‍ ഖൈ​മ ‘പി​ങ്ക്’ ത​ടാ​കം; പഠനത്തിനായി പരിസ്ഥിതി സംരക്ഷണ വകുപ്പ്

റാ​സ​ല്‍ഖൈ​മ:റാ​ക് അ​ല്‍ റം​സ് അ​ല്‍ സ​റ​യ്യ തീ​ര​ത്തെ 'ഇ​ളം ചു​വ​പ്പ്' ത​ടാ​ക​ത്തെ​ക്കു​റി​ച്ച പ​ഠ​ന​ത്തി​ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വ​കു​പ്പ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ റാ​സ​ല്‍ഖൈ​മ​യി​ലെ 'പി​ങ്ക് ത​ടാ​കം' ഗ്രാ​ഫി​ക്സി​ലൂ​ടെ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ഇ​ത് യാ​ഥാ​ര്‍ത്ഥ്യ​മാ​ണെ​ന്ന സ്ഥി​രീ​ക​ര​ണം അ​ധി​കൃ​ത​രി​ല്‍ നി​ന്നു​മെ​ത്തി​യ​ത്.അ​ല്‍ റം​സി​ലെ അ​ല്‍ സ​റ​യ്യ തീ​ര​ത്തു നി​ന്ന് നൂ​റു​മീ​റ്റ​ര്‍ ഉ​ള്ളി​ലേ​ക്ക്...

കുവൈത്തില്‍ നാല് ദിവസത്തെ പൊതു അവധി

കുവൈറ്റ്സിറ്റി:കുവൈറ്റില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്‍ച വരെയായിരിക്കും അവധി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിക്ക് ശേഷം മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനം പുനഃരാരംഭിക്കും. അവധി സംബന്ധിച്ച് സിവില്‍ സര്‍വീസസ് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന് കഴിഞ്ഞ...

ആകാശം സ്വപ്നം കണ്ടുവളര്‍ന്ന് രാജ്യത്തിന്‍റെ അഭിമാനമായി; യുഎഇയുടെ ചരിത്ര നേട്ടത്തിന് പിന്നിലെ പെണ്‍കരുത്ത്

അബുദാബി:യുഎഇയുടെയും അറബ് ലോകത്തിന്റെയും അഭിമാനമായി ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ്(അല്‍അമല്‍)ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. യുഎഇ ചരിത്ര നേട്ടത്തിലെത്തിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു വനിതയും- രാജ്യത്തിന്‍റെ ശാസ്ത്ര മുന്നേറ്റ വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമായ സാറ അല്‍ അമീരി എന്ന 34കാരി. ഹോപ്...

കൊവിഡ് വാക്‌സിന്‍; കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 12 ലക്ഷം കടന്നു

കുവൈത്ത് സിറ്റി:കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 12 ലക്ഷം കടന്നു. 12,10,155  പേരാണ് കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും സ്വദേശികളാണ്. ഹവല്ലി ഗവര്‍ണറേറ്റിലാണ് കൂടുതല്‍ ആളുകള്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജഹ്റ ഗവര്‍ണറേറ്റിലാണ് ഏറ്റവും കുറവ് ആളുകള്‍ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ആരോഗ്യമന്ത്രാലയത്തിന്റെ...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂര്‍ കൊവിഡ് പരിശോധന ആവശ്യമില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ:ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ സഞ്ചരിക്കാന്‍ മുന്‍കൂട്ടി കൊവിഡ് ആര്‍ടി- പിസിആര്‍ പരിശോധന വേണ്ട. യാത്രാ ചട്ടങ്ങള്‍ പരിഷ്‌കരിച്ച വിവരം ഖത്തര്‍ എയര്‍വേയ്‌സാണ് അറിയിച്ചത്. ഇന്ത്യക്ക് പുറമെ അര്‍മേനിയ, ബംഗ്ലാദേശ്, ഇറാന്‍, ശ്രീലങ്ക, ബ്രസീല്‍, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, റഷ്യ,...

പെരുന്നാൾ: വിലക്കയറ്റം തടയാൻ നിരീക്ഷണവുമായി മന്ത്രാലയം

കു​വൈ​ത്ത്​ സി​റ്റി:പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​​ സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്ക്​ ത​ട​യാ​ൻ വി​പ​ണി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ചെ​റി​യ സ്​​റ്റോ​റു​ക​ളി​ലു​മെ​ല്ലാം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തും. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ​യും പൊ​തു​വി​പ​ണി​യി​ലെ​യും വി​ൽ​പ​ന പ​രി​ശോ​ധി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.രാ​ജ്യ​ത്താ​ക​മാ​നം പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വ​കു​പ്പ്​ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.അ​ന്യാ​യ​മാ​യി വി​ല...

സ്വദേശിവത്കരണത്തിനായി 15.5 മില്യന്‍ ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്

ദുബൈ:യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് 2020ഓടെ 36 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. 2019നെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ് സ്വദേശിവത്കരണ തോതിലുണ്ടായ വര്‍ദ്ധനവ്. യൂണിയന്‍ കോപില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരായ ജീവനക്കാരുടെ എണ്ണം 2020ല്‍ 434 ആയി. സ്വദേശിവത്കരണം...

സൗദിയിൽ ബ്രിട്ടൻ്റെ ആ​സ്​​ട്രാ​സെ​ന​ക വാ​ക്​​സി​ന്​ അ​നു​മ​തി

ജി​ദ്ദ:കൊവിഡ് പ്രതിരോധത്തിനുള്ള ബ്രിട്ടൻ്റെ ആസ്ട്രാസെനക വാ​ക്​​സി​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​​ഗ്​ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി. ഓ​ക്​​സ്​​ഫ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ​വാക്സിൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വാ​ക്​​സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ഇ​റ​ക്കു​മ​തി​ക്കും അം​ഗീ​കാ​ര​ത്തി​നും ന​ൽ​കി​യ ഡേ​റ്റ​യു​ടെ അടിസ്ഥാനത്തിലാണിത്.വാ​ക്​​സി​നു​ക​ളു​ടെ ഉ​പ​യോ​ഗം അം​ഗീ​ക​രി​ക്കു​ന്ന​തി​ന്​ ശാ​സ്​​ത്രീ​യ​ സംവി​ധാ​ന​മ​നു​സ​രി​ച്ചാ​ണ്​​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു....

മൂ​ന്നാ​ഴ്ച്ച ക​ടു​ത്ത നിയ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻഹ​മ​ദ് ആ​ൽ...

മ​നാ​മ:രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സിെൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ. അ​ഭൂ​ത​പൂ​ർ​വ​മാ​യ വെ​ല്ലു​വി​ളി​യാ​ണ് രാ​ജ്യം നേ​രി​ടു​ന്ന​തെ​ന്നും മൂ​ന്നാ​ഴ്ച ശ​ക്ത​മാ​യ ജാ​ഗ്ര​ത പാ​ലി​ച്ചാ​ൽ മാ​ത്ര​മേ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ക​ഴി​യൂ​വെ​ന്ന് പ്രി​ൻ​സ്...