25 C
Kochi
Tuesday, July 27, 2021

സൗ​ദി തൊ​ഴി​ൽ നി​യ​മങ്ങളിൽ പുതിയ പ​രി​ഷ്​​കാ​രങ്ങൾ

റി​യാ​ദ്​:സൗ​ദി തൊ​ഴി​ൽ നി​യ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ വ​രു​​ത്തു​ന്നു. വി​ദേ​ശി​യോ സ്വ​ദേ​ശി​യോ ആ​യ ജീ​വ​ന​ക്കാ​രെ ഇ​ട​നി​ല​ക്കാ​ർ​ക്ക് പ​ണം കൊ​ടു​ത്ത് നി​യ​മി​ച്ചാ​ൽ ര​ണ്ടു​ല​ക്ഷം റി​യാ​ൽ പി​ഴ ചു​മ​ത്തും. രാ​ജ്യ​ത്ത്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത് നി​യ​മാ​നു​സൃ​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ക​ണം. ഇ​ട​നി​ല​ക്കാ​ർ​ക്ക് പ​ണം കൊ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. പ​രി​ഷ്ക​രി​ക്കു​ന്ന തൊ​ഴി​ൽ നി​യ​മ​ത്തി​ൽ ഇ​ത്ത​രം...

സൗദി പൗരന്മാർ​ മുൻകൂറ്​ അനുമതിയില്ലാതെ 12 രാജ്യങ്ങളിലേക്ക്​ പോകരുതെന്ന്​ മുന്നറിയിപ്പ്

ജിദ്ദ: മുൻകൂട്ടി അനുമതി വാങ്ങാതെ ചില രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്ന​തിനെതിരെ പൗരന്മാർക്ക്​ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി​. മാർച്ച്​ 31 മുതൽ കര, േവ്യാമ, കടൽ പ്രവേശന കവാടങ്ങൾ പൂർണമായും തുറക്കുകയും വിമാന സർവിസ്​ പുനരാരംഭിക്കുകയും ചെയ്യാനുള്ള തീരുമാനത്തി​െൻറ മുന്നോടിയായാണ്​ ഇൗ മുന്നറിയിപ്പ്​​. ലിബിയ, സിറിയ, ലബനാൻ,...

കൊവിഡ് വാക്സിനേഷൻ യു. എ. ഇ രണ്ടാം സ്ഥാനത്ത്; ഇതു വരെ നൽകിയ വാക്സിനേഷൻ 12.75 ലക്ഷം കവിഞ്ഞു

ദു​ബൈ:കൊ​വി​ഡി​നെ​തി​രെ ക​ർ​മ​യു​ദ്ധം തു​ട​രു​ന്ന യു.​എ.​ഇ, എ​മി​റേ​റ്റു​ക​ളി​ലു​ട​നീ​ളം വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി ന​ട​ത്തു​ന്ന​ത് പു​തു​വി​പ്ല​വം. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്ത് 12,75,000 പേ​ർ കൊ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ കൊ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ യു.​എ.​ഇ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.ഇ​സ്രാ​യേ​ലാ​ണ് ഈ ​രം​ഗ​ത്ത് യു.​എ.​ഇ​ക്ക് മു​ന്നി​ലു​ള്ള​ത്. 100 പേ​രി​ൽ...

കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിച്ച് ഒമാൻ

ഒമാൻ:ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കിയിയതായും അധികൃതര്‍ അറിയിച്ചു.കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും...

സൗദിയിലെ തൊഴിൽ നിയമങ്ങളിൽ ഭേദഗതി

സൗദിഅറേബ്യ:സൗദിയിലെ തൊഴിൽ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുന്നു.സൗദിയിൽ ജീവനക്കാരെ നിയമിക്കുന്നത് നിയമാനുസൃത മാർഗങ്ങളിലൂടെയാകണം. ഇടനിലക്കാർക്ക് പണം കൊടുത്ത് തൊഴിലാളികളെ നിയമിക്കുന്നത് നിയമവിരുദ്ധമാണ്. പരിഷ്കരിക്കുന്ന തൊഴിൽ നിയമത്തിൽ ഇത്തരം രീതിക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം റിയാൽ വരെയാണ് പിഴയായി ഈടാക്കുക. ഇതിനായി തൊഴിൽ നിയമത്തിലെ 231...

കുവൈത്തിൽ തകർന്നടിഞ്ഞ് വിപണി: വിമാന സർവീസ് പുനരാരംഭിച്ചില്ല

കുവൈത്ത് സിറ്റി: 30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപണിയിൽ കനത്ത തിരിച്ചടിയായി. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ് 34 രാജ്യങ്ങളിൽ നിന്ന് ഇനിയും പുനരാരംഭിച്ചിട്ടില്ല. എന്ന് പുനരാരംഭിക്കുമെന്ന് സൂചനയുമില്ല. ഇന്ത്യയും ഈജിപ്തും ഉൾപ്പെടെ കുവൈത്തിൽ പ്രവാസി സമൂഹം കൂടുതലുള്ള രാജ്യങ്ങളും...

ഒമാനിൽ രണ്ടാം ബാച്ച് കൊവിഡ് വാക്സിൻ എത്തി

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനിലെത്തി. 11,700 ഡോസ് വാക്‌സിന്‍ ശനിയാഴ്ച ലഭിച്ചതയി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 27നാണ് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനിന് ഒമാനില്ല്‍ തുടക്കമായത്. 15,907 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു.മുന്‍ഗണനാ പട്ടികയിലുള്ള ഡയാലിസിസ് രോഗികള്‍, ഗുരുതര ശ്വാസകോശ...

വ്യാജ ഉൽപന്നങ്ങൾക്കെതിരെ കർശന നടപടിയുമായി ദുബായ്; പിടിച്ചെടുത്തതിൽ മാസ്കുകളും ഗ്ലൗസുകളും

ദുബായ്:ദുബൈയില്‍ വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച നാലു ലക്ഷത്തോളം ഫേസ് മാസ്കുകളും ഗ്ലൗസുകളും മറ്റും കഴിഞ്ഞ വർഷം പിടികൂടിയതായി ദുബൈ പൊലിസ് പറഞ്ഞു. ആരോഗ്യ സംരക്ഷണ ഉപകരണങ്ങളുടെ ആവശ്യകത മുന്നിൽകണ്ട് ലാഭം കൊയ്യാൻ ശ്രമിച്ചവരാണ് ഇതോടെ വെട്ടിലായത്. മൂന്ന് വില്ലകളിലായി സംഭരിച്ച 400,000 വ്യാജ ഫേസ്...

സൗദി അറേബ്യയിലെ ബീച്ചില്‍ മദ്ധ്യവയസ്‍കന്‍ മുങ്ങിമരിച്ചു

റിയാദ്:   സൗദി അറേബ്യയിലെ ജിസാനില്‍ മദ്ധ്യവയസ്‍കന്‍ കടലില്‍ മുങ്ങിമരിച്ചു. അല്‍ ശുഖൈഖിലെ ബീച്ചിലായിരുന്നു സംഭവം. 50 വയസുകാരനാണ് മരണപ്പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മരണപ്പെട്ടയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ അല്‍ ശുഖൈഖിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്.

തുര്‍ക്കിക്കൊപ്പം ചേരാന്‍ തയ്യാറെന്ന് യു.എ.ഇ

ദുബായ്: തുര്‍ക്കിയുമായി നയതന്ത്ര ബന്ധത്തിന് യു.എ.ഇ തയ്യാറെടുക്കുന്നുവെന്ന് യു.എ.ഇയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍.ഇരുരാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചുകൊണ്ടുള്ളതായിരിക്കും നയതന്ത്ര നീക്കങ്ങള്‍ എന്ന് യു.എ.ഇയുടെ വിദേശകാര്യമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. അതേസമയം മുസ്‌ലിം ബ്രദര്‍ഹുഡിന് പിന്തുണ നല്‍കുന്നത് നിര്‍ത്തണമെന്ന് തുര്‍ക്കിയോട് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തുര്‍ക്കി മുസ്‌ലിം ബ്രദര്‍ഹുഡിനുളള പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍...