29 C
Kochi
Sunday, June 20, 2021

ഒമാനിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ വർദ്ധനവിന് സാധ്യതയുണ്ട്

മസ്‌കറ്റ്:ഒക്ടോബർ പകുതി മുതൽ സുൽത്താനേറ്റിൽ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറഞ്ഞുവെങ്കിലും ഇത് കൂടാൻ സാധ്യതയുണ്ടെന്ന് ഒമാൻ ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു. ആഗോളതലത്തിൽ പകർച്ചവ്യാധി തുടരുന്നത് കണക്കിലെടുത്ത് ആരോഗ്യമന്ത്രി ഷൂറ കൗൺസിൽ അംഗങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു: “അണുബാധകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.

എംബസി വീണ്ടും തുറക്കാൻ ഖത്തറിലെ സൗദി സാങ്കേതിക സംഘം

സൗദി:ദോഹയിലെ റിയാദിന്റെ എംബസി വീണ്ടും തുറക്കുന്നതിനായി പ്രവർത്തിക്കാൻ തന്റെ രാജ്യം ഖത്തറിലേക്ക് ഒരു സാങ്കേതിക സംഘത്തെ അയച്ചതായി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ വെളിപ്പെടുത്തി.ദൗത്യം അതിന്റെ വാതിലുകൾ ‘ദിവസങ്ങൾക്കുള്ളിൽ’ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തറിനെതിരായ മൂന്നുവർഷത്തെ അനധികൃത ഉപരോധം അവസാനിപ്പിച്ച അൽ-ഉല ഉച്ചകോടിയിൽ സൗദി...

യുഎഇയിൽ അതിവേഗ കൊവിഡ് പരിശോധനകൾ അംഗീകരിച്ചു; ഫലങ്ങൾ‌ 20 മിനിറ്റിനുള്ളിൽ‌

അബുദാബി:അത്യാഹിത വിഭാഗങ്ങളിലും അടിയന്തിര പരിചരണ കേന്ദ്രങ്ങളിലും ഉപയോഗിക്കാൻ മൂന്ന് പുതിയ കൊവിഡ് -19 ഡയഗ്നോസ്റ്റിക് പരിശോധനകൾക്ക് അബുദാബി ആരോഗ്യവകുപ്പ് അംഗീകാരം നൽകി. പുതിയ പരീക്ഷണങ്ങൾ ഏറ്റവും പുതിയ ആഗോള ശാസ്ത്രീയ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുള്ളവയും വേഗതയേറിയതുമാണ്. അതുവഴി വൈദ്യചികിത്സ സംബന്ധിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ഡോക്ടർമാരെ പ്രാപ്തരാക്കുന്നു.

ഒമാനിൽ വ്യവസായ മേഖലയിൽ തീപിടുത്തം

മസ്‌കറ്റ്:ഒമാനിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ. റുസയ്ല്‍ വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ സ്‌ക്രാപ് മെറ്റീരിയല്‍സ് സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. തീപടര്‍ന്ന് പിടിച്ചതായി ഓപ്പറേഷന്‍സ്സെന്‍ററില്‍ വിവരം ലഭിച്ചയുടന്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിസിവില്‍...

കൊവിഡ് വ്യാപനം:നിയന്ത്രണങ്ങൾ കടുപ്പിച്ച് ദുബൈ,പുതിയ നിർദേശങ്ങൾ 27ന് പ്രാബല്യത്തിൽ വരും

ദു​ബൈ:കൊ​വി​ഡ് വ്യാ​പ​നം കു​ത്ത​നെ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ മൂ​ന്നാം ദി​വ​സ​വും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ദു​ബൈ. സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും കൃ​ത്യ​ത​യോ​ടെ പി​ന്തു​ട​രരു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ശ​ക്ത​മാ​യ ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. എ​മി​റേ​റ്റി​ലു​ട​നീ​ളം സ്വ​കാ​ര്യപാ​ർ​ട്ടി​ക​ൾ, കൂ​ടി​ച്ചേ​ര​ലു​ക​ൾ, വി​വാ​ഹ​ങ്ങ​ൾ, എന്നിവയിലും ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ജിം​നേ​ഷ്യ​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സമൂ​ഹി​ക അ​ക​ലം സം​ബ​ന്ധി​ച്ച് പു​തി​യ...

കണ്ടെയ്നർ നീക്കത്തിൽ റെക്കോർഡ് നേട്ടവുമായി സലാല തുറമുഖം

സ​ലാ​ല: കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​യി​ലും റെ​ക്കോ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച്​ സ​ലാ​ല തു​റ​മു​ഖം. ക​ഴി​ഞ്ഞ വ​ർ​ഷം 4.34 ദ​ശ​ല​ക്ഷം ടി ഇ ​യു ക​ണ്ടെ​യ്​​ന​റു​ക​ളാ​ണ്​ സ​ലാ​ല തു​റ​മു​ഖ​ത്തത്​ കൈ​കാ​ര്യം ചെ​യ്​​ത​ത്. വി​ത​ര​ണ ശൃം​ഖ​ല​ക​ളെ​ല്ലാം ക​ടു​ത്ത പ്ര​തി​സ​ന്ധി​യ​നു​ഭ​വി​ച്ച വ​ർ​ഷ​മാ​യി​രു​ന്നു 2020. അ​തി​വേ​ഗ​ത്തി​ലും സഗ​മ​മാ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യു​മാ​ണ്​ സ​ലാ​ല തു​റ​മു​ഖം പ്ര​തി​സ​​ന്ധി ഘ​ട്ടം...

കൊവിഡ് പ്രതിസന്ധി;സൗദിയിൽ ഒന്നര ലക്ഷത്തിലേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി

റിയാദ്:കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നേരിട്ടത് കനത്ത തിരിച്ചടി. 2020ല്‍ ഒന്നരലക്ഷത്തിലേറെ വിദേശികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടം സംഭവിച്ചു.ഗവണ്‍മെന്റ് ഏജന്‍സിയായ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇത്രയും വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതും പകരം അരലക്ഷം...

ഷാ​ര്‍ജ​യു​ടെ ആദ്യ വനിതാ പൈലറ്റ് ന​ദ അ​ല്‍ ഷം​സി

ഷാ​ര്‍ജ:ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ വി​മാ​നം പ​റ​ന്നി​റ​ങ്ങി​യ മ​ണ്ണാ​ണ് ഷാ​ര്‍ജ​യു​ടേ​ത്.ഇ​വി​ടെ​നി​ന്ന് അ​ധി​കം ദൂ​ര​മി​ല്ല ഷാ​ര്‍ജ പൊ​ലീ​സി​ൻറെ കേ​ന്ദ്ര​ത്തി​ലേ​ക്ക്. ഷാ​ര്‍ജ​യു​ടെ കീ​ര്‍ത്തി വാ​നോ​ളം ഉ​യ​ര്‍ത്തി, ആ​ദ്യ​ത്തെ വ​നി​ത പൊ​ലീ​സ് പൈ​ല​റ്റാ​യി വെ​ന്നി​ക്കൊ​ടി പാ​റി​ച്ചി​രി​ക്കു​ക​യാ​ണ് ഷാ​ര്‍ജ പൊ​ലീ​സ് ജ​ന​റ​ല്‍ ആ​സ്ഥാ​ന​ത്തെ മീ​ഡി​യ, പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പി​ലെ ന​ദ അ​ല്‍ ഷം​സി.ലിം​ഗ​സ​മ​ത്വ​ത്തെ പി​ന്തു​ണ​ക്കു​ന്ന...

ദു​ബൈ​യി​ൽ ന്യൂ​​ജ​ൻ ഡി​സൈ​നി​ൽ മൂ​ന്നു ബ​സ് സ്​​റ്റേ​ഷ​നു​ക​ൾ

ദു​ബൈ:ആ​ഗോ​ള ന​ഗ​ര​മാ​യ ദു​ബൈ​യി​ൽ പൊ​തു​ഗ​താ​ഗ​തം സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കി മു​ന്നേ​റു​ന്ന ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക് (ആ​ർടിഎ) വീ​ണ്ടും അ​ഭി​മാ​ന നി​മി​ഷം. ന​ഗ​ര​ത്തി​ലെ മൂ​ന്നു പ്ര​ധാ​ന ബ​സ് സ്​​റ്റേ​ഷ​നു​ക​ളാ​ണ് ആ​ക​ർ​ഷ​ണീ​യ ഡി​സൈ​നി​ലും പ​രി​സ്ഥി​തി സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലും പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. തി​ക​ച്ചും ആ​ഡം​ബ​ര രീ​തി​യി​ലാ​ണ് അ​ൽ ജാ​ഫി​ലി​യ, ഇ​ത്തി​സ​ലാ​ത്ത്, യൂ​നി​യ​ൻ...

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവെക്കില്ലെന്ന് സൗദി

സൗദിഅറേബ്യ:സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി സമാധന കരാർ ഒപ്പുവെക്കില്ലെന്ന് സൗദി വിദേശ മന്ത്രി വ്യക്തമാക്കി.മറ്റ് ചില അറബ് രാജ്യങ്ങൾ ഇസ്രായേലുമായുണ്ടാക്കിയ സമാധാന കാരാറിൽ പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.എക്കാലത്തും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി എന്നും മന്ത്രി കൂട്ടിച്ചേർത്തു.ചില അറബ് രാജ്യങ്ങൾ ഇസ്രായിലുമായി സമാധാന കരാർ ഒപ്പ്...