25 C
Kochi
Tuesday, July 27, 2021

ലോകത്തെവിടെയുമുള്ള ജോലി ചെയ്യാന്‍ ഇനി യുഎഇയിലേക്ക് വരാം; പുതിയ വിസ പ്രഖ്യാപിച്ച് ക്യാബിനറ്റ്

ദുബൈ:ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വിസ അനുവദിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് ഞായറാഴ്‍ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ സമാനമായ പദ്ധതി ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.എല്ലാ രാജ്യക്കാര്‍ക്കും...

കൊവി​ഡ്​ വാ​ക്​​സി​ൻ: ര​ണ്ടാം​ഘ​ട്ട കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു

ജി​ദ്ദ:കൊവി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ ര​ണ്ടാം​ഘ​ട്ട കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വാ​ക്​​സി​നു​ക​ൾ ന​ൽ​കി തു​ട​ങ്ങി. വാ​ക്​​സി​ൻ ല​ഭി​ക്കു​ന്ന​തി​ന്​ എ​ല്ലാ​വ​രും 'സി​ഹ്വ​ത്ത്​' ആ​പ്പി​ൽ പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം​ ആ​വ​ശ്യ​പ്പെ​ട്ടു.ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നി​ശ്ചി​ത വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ്​ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്....

ഒമാനിൽ 45ന്​ മുകളിൽ പ്രായമുള്ളവർക്ക്​ ഞായറാഴ്ച മുതൽ വാക്​സിൻ നൽകും

മ​സ്​​ക​ത്ത്​:45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ജൂ​ൺ 20 ഞാ​യ​റാ​ഴ്ച മു​ത​ൽ കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റാ​യി​രി​ക്കും പ്ര​ധാ​ന വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം. ഖു​റി​യാ​ത്തി​ലെ അ​ൽ സ​ഹെ​ൽ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ലും വാ​ക്​​സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. വി​ദേ​ശി​ക​ൾ​ക്കും വാ​ക്​​സി​നേ​ഷ​ൻ...

വ​നി​ത ക​രു​ത്തി​ൽ ഖ​ത്ത​ർ

ദോ​​ഹ:സ്​​ത്രീ​ശ​ക്​​തി​യും സ്​​ത്രീ​ശാ​ക്​​തീ​ക​ര​ണ​വും തു​ല്യ​പ​ങ്കാ​ളി​ത്ത​വു​മൊ​ക്കെ ചു​വ​രെ​ഴു​ത്തി​ലോ പ​റ​ച്ചി​ലി​ലോ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല, ഖ​ത്ത​റി​ൽ. സ്വ​ദേ​ശി​ക​ളാ​യാ​ലും വി​ദേ​ശി​ക​ളാ​യാ​ലും വ​നി​ത​ക​ൾ​ക്ക്​ ഏ​തു​ ന​ട്ട​പ്പാ​തി​ര നേ​ര​ത്തും പു​റ​ത്തി​റ​ങ്ങാം, സു​ര​ക്ഷി​ത​മാ​ണ്​ ഈ ​നാ​ട്​ എ​ല്ലാ​വ​ർ​ക്കും.ഭ​ര​ണ​ത്തി​ലാ​യാ​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലാ​യാ​ലും കാ​യി​ക സാം​സ്​​കാ​രി​ക ക​ലാ​മേ​ഖ​ല​ക​ളി​ലാ​യാ​ലും സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ൽ വ​നി​ത​ക​ളാ​ണ്​ ഖ​ത്ത​റി​ൽ ന​ല്ലൊ​രു​പ​ങ്കും. തൊ​​ഴി​​ല്‍സ്ഥ​​ല​​ങ്ങ​​ളി​​ല്‍ 25 മു​​ത​​ല്‍ 29 വ​​യ​​സ്സു​​വ​​രെ​യു​​ള്ള​​വ​​രി​​ല്‍...

കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൻറെ മു​ൻ സീ​റ്റി​ൽ ഇ​രു​ത്തി​യാ​ൽ 5,400 ദി​ർ​ഹം പി​ഴ

അബുദാബി:വാ​ഹ​ന​ത്തി​ൻറെ മു​ൻ സീ​റ്റി​ൽ 10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഇ​രു​ത്തി യാ​ത്ര ചെ​യ്താ​ൽ 5,400 ദി​ർ​ഹം പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ബുദാബി പൊ​ലീ​സ്.നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​ക്ക് 400 ദി​ർ​ഹ​മാ​ണ് പി​ഴ.എ​ന്നാ​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന് പൊ​ലീ​സ് ക​ണ്ടു​കെ​ട്ടു​ന്ന വാ​ഹ​നം മോ​ചി​പ്പി​ക്കു​ന്ന​തി​ന് 5,000 ദി​ർ​ഹം അ​ധി​ക പി​ഴ ന​ൽ​ക​ണം.10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ...

എല്ലാ വിസക്കാര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാനാകും

മസ്‌കറ്റ്:എല്ലാതരം വിസയുള്ളവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാനാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സുപ്രീം കമ്മറ്റി വിസാ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്പ് അനുവദിച്ച വിസ ഉടമകള്‍ക്കാണ് പ്രവേശനം. തൊഴില്‍, ഫാമിലി, സന്ദര്‍ശന, എക്‌സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ ഉള്‍പ്പെടെ എല്ലാ വിസക്കാര്‍ക്കും പ്രവേശനം അനുവദിക്കും.സാധുവായ വിസയുള്ള എല്ലാ വിദേശികള്‍ക്കും പ്രവേശനം സാധ്യമാകുമെന്ന് ചൂണ്ടിക്കാട്ടി സിവില്‍ ഏവിയേഷന്‍ അതോറിറ്റി...

ഒമാനിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ വർദ്ധനവിന് സാധ്യതയുണ്ട്

മസ്‌കറ്റ്:ഒക്ടോബർ പകുതി മുതൽ സുൽത്താനേറ്റിൽ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറഞ്ഞുവെങ്കിലും ഇത് കൂടാൻ സാധ്യതയുണ്ടെന്ന് ഒമാൻ ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു. ആഗോളതലത്തിൽ പകർച്ചവ്യാധി തുടരുന്നത് കണക്കിലെടുത്ത് ആരോഗ്യമന്ത്രി ഷൂറ കൗൺസിൽ അംഗങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു: “അണുബാധകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.

യുഎഇയിൽ ഓൺലൈൻ ബാങ്കിങ്ങിൽ വൻ വർദ്ധനവ്

അബുദാബി:യുഎഇ​യി​ൽ ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ് സേ​വ​നം വ​ർ​ധി​ച്ചു. കൊവി​ഡി​നെ തു​ട​ർ​ന്ന്​ ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള മാ​റ്റം യുഎഇ​യി​ലെ ബാ​ങ്കു​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യ​തി​ൻറെ ഫ​ല​മാ​യി ക​​ഴി​ഞ്ഞ​വ​ർ​ഷം 654 എടിഎ​മ്മും ദേ​ശീ​യ ബാ​ങ്കു​ക​ളു​ടെ 115 ശാ​ഖ​ക​ളും അ​ട​ച്ചു​പൂ​ട്ടി​യ​താ​യി യുഎഇ സെ​ൻ​ട്ര​ൽ ബാ​ങ്ക് വെ​ളി​പ്പെ​ടു​ത്തി. മൊ​ബൈ​ൽ ബാ​ങ്കി​ങ് ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളും വ​ർ​ദ്ധിച്ച​താ​യും സെ​ൻ​ട്ര​ൽ ബാ​ങ്ക്...

വനിതകളുടെ സാമ്പത്തിക പങ്കാളിത്തത്തിൽ യുഎഇ ഒന്നാമത്

ദുബായ്:വനിതകളുടെ സാമ്പത്തിക പങ്കാളിത്തത്തിൽ മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക എന്നിവ ചേർന്ന പ്രദേശത്ത് യുഎഇ ഒന്നാം സ്ഥാനത്തെന്ന് ലോക ബാങ്ക് റിപ്പോർട്ട്. വനിതകൾ, വ്യവസായം, നിയമം (ഡബ്ല്യുബിഎൽ) എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു വർഷം കൊണ്ട് യുഎഇ ഈ മേഖലയിൽ നടപ്പാക്കിയ നിയമങ്ങളാണ് ഈ നേട്ടത്തിനു കാരണം.190...

ഒമാനിൽ വ്യവസായ മേഖലയിൽ തീപിടുത്തം

മസ്‌കറ്റ്:ഒമാനിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ. റുസയ്ല്‍ വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ സ്‌ക്രാപ് മെറ്റീരിയല്‍സ് സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. തീപടര്‍ന്ന് പിടിച്ചതായി ഓപ്പറേഷന്‍സ്സെന്‍ററില്‍ വിവരം ലഭിച്ചയുടന്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിസിവില്‍...