31 C
Kochi
Sunday, June 20, 2021

ബ്രി​ട്ട​നി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്​ നാ​ളെ മു​ത​ൽ

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ​നി​ന്ന്​ ബ്രി​ട്ട​നി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തും.തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. പ്ര​ധാ​ന​മാ​യും കു​വൈ​ത്തി​ക​ൾ​ക്ക്​ ഗു​ണം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണി​തെ​ങ്കി​ലും വി​മാ​ന സ​ർ​വി​സു​ക​ൾ പ​തി​യെ സ​ജീ​വ​മാ​യി​ത്തു​ട​ങ്ങു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ ആ​ശ്വാ​സ​മാ​ണ്.ഇൗ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം സ​ജീ​വ​മാ​കു​മെ​ന്ന്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​...

സുരക്ഷിത വിമാനയാത്രക്ക്​ ‘ഡിജിറ്റൽ ട്രാവൽ പാസ്​’​ ഉടൻ

മ​നാ​മ:കൊവി​ഡ്​ കാ​ല​ത്ത്​ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ വ്യോ​മ​യാ​ന രം​ഗ​ത്തെ ആ​ഗോള കൂ​ട്ടാ​യ്​​മ​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) അ​വ​ത​രി​പ്പി​ച്ച ഡി​ജി​റ്റ​ൽ ട്രാ​വ​ൽ പാ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ഉ​ട​ൻ നി​ല​വി​ൽ വ​രും.കൊവി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൻറെയും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​തി​​ൻറെയും വി​വ​ര​ങ്ങ​ൾ ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന​തോ​ടെ യാ​ത്രാ​സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ൾ...

സൗദി അറേബ്യയിൽ ഇന്ധന വില വർദ്ധിപ്പിച്ചു

റിയാദ്:എല്ലാ മാസവും ഇന്ധന വില പുനഃപരിശോധിപ്പിക്കുന്ന പതിവ് അനുസരിച്ചു ഈ മാസവും സൗദി അറേബ്യയിൽ പെട്രോൾ വില വർദ്ധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വർദ്ധനവ് പ്രഖ്യാപിച്ചത്.91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് പുതുക്കിയ നിരക്ക്. ഇതുവരെ...

സ്വന്തമായി പോര്‍ട്ടബിള്‍ വെന്റിലേറ്റർ നിർമിച്ച് സൗദി അറേബ്യ

റിയാദ്:സ്വന്തമായി വെന്റിലേറ്റർ നിർമിച്ച് സൗദി അറേബ്യ. കൃതിമ ശ്വാസം നൽകുന്നതിനായി രാജ്യത്ത് ആദ്യമായി നിർമിച്ച പോര്‍ട്ടബിള്‍ വെന്റിലേറ്റർ ഉപയോഗിച്ച് തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തിലുള്ള വെന്റിലേറ്റർ വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫും ആരോഗ്യ മന്ത്രി ഡോ തൗഫീഖ് അൽറബീഅയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.കിങ് സൽമാൻ...

കൊവി​ഡ് സു​ര​ക്ഷ; ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് വീ​ണ്ടും ബിഎ​സ്ഐ ബ​ഹു​മ​തി

ദോ​ഹ:കൊവി​ഡി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സു​ര​ക്ഷ ന​ൽ​കു​ന്ന​കാ​ര്യ​ത്തി​ൽ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ വീ​ണ്ടും അ​ന്താ​രാ​ഷ്​​ട്ര​പു​ര​സ്​​കാ​രം. കൊവി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യും ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലും പാ​ലി​ക്കു​ന്ന​തി​നാ​ലാ​ണ്​ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തെ വീ​ണ്ടും ബ്രി​ട്ടീ​ഷ് സ്​​റ്റാ​ന്‍ഡേ​ര്‍ഡ്സ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ (ബിഎ​സ്ഐ) ബ​ഹു​മ​തി തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​മാ​യ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് ഏ​ഴ്...

സൗദിയിൽ ആഭ്യന്തര യാത്രകൾക്ക് വാക്‌സിൻ നിർബന്ധമില്ല

സൗദി അറേബ്യ:സൗദിയിൽ ആഭ്യന്തര യാത്രകൾക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മന്ത്രാലയം. യാത്രകൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ലെന്നും വാക്‌സിൻ സ്വകരിക്കാത്തവർക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന് തടസങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ആഭ്യന്തര യാത്രകൾ നടത്തുന്നതിന് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയില്ലെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം വ്യകത്മാക്കിയിരിക്കുന്നത്. എന്നാൽ വ്യക്തികളുടെ...

മാധ്യമപ്രവർത്തകർക്ക്​ ഇസ്രായേൽ പൊലീസ്​ മർദ്ദനം; അൽജസീറ അപലപിച്ചു

ദോ​ഹ:അ​ൽ​ജ​സീ​റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഗി​വേ​ര ബു​ഡേ​രി​യെ അ​ന്യാ​യ​മാ​യി അ​റ​സ്​​റ്റ് ചെ​യ്യു​ക​യും മ​ർ​ദ്ദിക്കുകയും ചെ​യ്ത ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ന​ട​പ​ടി​യെ അ​ൽ​ജ​സീ​റ അ​പ​ല​പി​ച്ചു. ശ​നി​യാ​ഴ്ച കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. അ​ൽ​ജ​സീ​റ കാ​മ​റ​മാ​ൻ ന​ബീ​ൽ മ​സ്സ​വി​യു​ടെ കാ​മ​റ​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ...

ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​ൻ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അം​ഗീ​കാ​രം

കു​വൈ​ത്ത് സി​റ്റി:ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ കൊവി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി ന​ൽ​കി. വാ​ക്സി​നു​ക​ളു​ടെ സു​ര​ക്ഷ, ഫ​ല​പ്രാ​പ്തി, ഗു​ണ​നി​ല​വാ​രം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് ഡ്ര​ഗ്​ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​ർ...

സൗദി; മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും

സൗദി അറേബ്യ:കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു.ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ...

‘ആസ്​ട്രസെനക തന്നെ കോവിഷീൽഡ്​’ സൗദി പ്രഖ്യാപനം നിർണായകമാകും

കു​വൈ​ത്ത്​ സി​റ്റി:ഇ​ന്ത്യ​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ ആ​സ്​​ട്ര​സെ​ന​ക ത​ന്നെ​യെ​ന്ന്​ സൗ​ദി അം​ഗീ​ക​രി​ച്ച​ത്​ കു​വൈ​ത്ത്​ പ്ര​വാ​സി​ക​ൾ​ക്കും പ്ര​തീ​ക്ഷ വ​ർ​ദ്ധി​ക്കാ​നി​ട​യാ​ക്കി. സ​മാ​ന​മാ​യ പ്ര​ഖ്യാ​പ​നം വൈ​കാ​തെ കു​വൈ​ത്തും ന​ട​ത്തു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണ്​ അ​വ​ർ​ക്കു​ള്ള​ത്.കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​മാ​യി വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​മ്പോൾ ഇ​ന്ത്യ​ൻ എം​ബ​സി​ക്കും സൗ​ദി​യു​ടെ പ്ര​ഖ്യാ​പ​നം നി​ർ​ണാ​യ​ക പി​ടി​വ​ള്ളി​യാ​കും. ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​ഫ​ഡ്​...