26 C
Kochi
Tuesday, July 27, 2021
Oman On Course To Providing Employment To All Citizens

ഒമാനില്‍ 10 ശതമാനം സ്വദേശിവൽക്കരണം

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഒമാനില്‍ 10 ശതമാനം പ്രവാസി തൊഴിലാളികളെ  മാറ്റി സ്വദേശികളെ നിയമിക്കും2 നേപ്പാളും ട്രാൻസിറ്റ് യാത്ര വിലക്കി; മലയാളികൾ ഉൾപ്പെടെ പ്രവാസികൾ വലയുന്നു3 ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ബഹ്റൈൻ പാർലമെൻ്റംഗം4 ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം5 ഖത്തർ...
ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും

ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും: ഗൾഫ് വാർത്തകൾ

കൊവിഡിനിടയിലും ദുബായുടെ വിദേശ നിക്ഷേപത്തിൽ 10​ ശതമാനം വളർച്ച അബുദാബി 'ലുലു'വിലേയ്ക്ക് പ്രവേശനം 'ഗ്രീൻ പാസു'ള്ളവര്‍ക്ക് മാത്രം ഇ-സ്കൂട്ടർ യാത്രക്കാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും നാട്ടിൽ കുടുങ്ങിയവർക്ക്​ സനദ് സെൻറർ വഴി വിസ...

പ്രവാസി കുടുംബാംഗങ്ങളുടെ വിരലടയാളം രജിസ്റ്റർ ചെയ്യണമെന്നാവർത്തിച്ച് മുന്നറിയിപ്പുമായി സൗദി ജവാസാത്ത്

യാംബു:പ്രവാസി കുടുംബാംഗങ്ങളുടെ ബയോമെട്രിക് വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന ആവർത്തിച്ച മുന്നറിയിപ്പുമായി സൗദി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസാത്ത്) അധികൃതർ. കുടുംബത്തിലെ ആറ് മുതൽ വയസുള്ള മുഴുവന്‍ അംഗങ്ങളും വിരലടയാളം രജിസ്റ്റര്‍ ചെയ്യണം. എങ്കില്‍ മാത്രമേ അവരുടെ താമസ രേഖയുമായി ബന്ധപ്പെട്ടും യാത്രാ നടപടികൾ പൂർത്തിയാക്കാനും കഴിയൂവെന്ന്...

പൂ​ർ​ണ​മാ​യും എ​ൽഎ​ൻജി സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​ക​പ്പ​ൽ ജി​ദ്ദയിലെത്തി

ജി​ദ്ദ:ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​ക​പ്പ​ൽ ജി​ദ്ദ ഇ​സ്​​ലാ​മി​ക്​ തു​റ​മു​ഖ​ത്തെ​ത്തി. പൂ​ർ​ണ​മാ​യും എ​ൽഎ​ൻജി സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ര​യും വ​ലി​യ ക​ണ്ടെ​യ്​​ന​ർ ക​പ്പ​ൽ ആ​ദ്യ​മാ​യാ​ണ്​ ജി​ദ്ദ തു​റ​മു​ഖ​ത്തെ​ത്തു​ന്ന​ത്. ഫ്ര​ഞ്ച്​ ഷി​പ്പി​ങ്​ ലൈ​നാ​യ സിഎംഎ-​സിജിഎ​മ്മി​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജാ​ക്വ​സ്​ സാ​ദ്​ എ​ന്ന ക​പ്പ​ലി​ന്​ 400 മീ​റ്റ​ർ നീ​ള​വും 61 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. 23,000...

മൂ​ന്നാ​ഴ്ച്ച ക​ടു​ത്ത നിയ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻഹ​മ​ദ് ആ​ൽ...

മ​നാ​മ:രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സിെൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ. അ​ഭൂ​ത​പൂ​ർ​വ​മാ​യ വെ​ല്ലു​വി​ളി​യാ​ണ് രാ​ജ്യം നേ​രി​ടു​ന്ന​തെ​ന്നും മൂ​ന്നാ​ഴ്ച ശ​ക്ത​മാ​യ ജാ​ഗ്ര​ത പാ​ലി​ച്ചാ​ൽ മാ​ത്ര​മേ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ക​ഴി​യൂ​വെ​ന്ന് പ്രി​ൻ​സ്...

ഖത്തറില്‍ 90,000ത്തിലധികം ആളുകള്‍ കൊവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്തു

ദോഹ:കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 90,000 ത്തിലേറെ ആളുകള്‍. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ മറിയം അബ്ദുല്‍ മാലിക് വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ...

നയതന്ത്ര ബന്ധം സൗദി രാജാവ് സല്‍മാനിലൂടെയാണ് ബൈഡന്‍ മുന്നോട്ടു കൊണ്ടു പോകുക എന്ന് വൈറ്റ് ഹൗസ്

റിയാദ്:സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനിലൂടെയല്ല സൗദി രാജാവ് സല്‍മാനിലൂടെയാണ് ബൈഡന്‍ മുന്നോട്ടു കൊണ്ടു പോകുക എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സല്‍മാന്‍ രാജാവിൻ്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.പത്ര സമ്മേളനത്തിനിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഇക്കാര്യം...

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ

കുവൈത്ത് സിറ്റി:ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ആസ്ട്രസിനിക്ക കോവിഷീൽഡ് വാക്സീൻ‌റെ 200000 ഡോസ് ആണ് കുവൈത്തിൽ എത്തിയത്.കൊവിഡ് മഹാമാരിയുടെ തുടക്കം തൊട്ട് രോഗ പ്രതിരോധ കാര്യത്തിൽ കുവൈത്തും ഇന്ത്യയും സഹകരിച്ചു വരുന്നുണ്ട്. ഇന്ത്യൻ നിർമിത വാക്സീൻ പല രാജ്യങ്ങൾക്കും...

സൗദിയിലെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണം വർധിച്ചു; മുൻവർഷത്തെ അപേക്ഷിച്ച് 25 ബില്യൺ വർധന

സൗദി:സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണം ഇരുപത് ശതമാനത്തോളം വർധിച്ചു. കൊവിഡ് സാഹചര്യത്തിലും നാട്ടിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിന്റെ അളവ് കൂടിയിട്ടുണ്ട്. നാലു വർഷത്തിന് ശേഷമാണ് വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വലിയ വർധനവുണ്ടായത്. 2019ൽ നാട്ടിലേക്ക് സൗദി പ്രവാസികളയച്ചത് 125 ബില്യൺ റിയാലാണ്. 2020ൽ 149.69 ബില്യൺ...

കൊവി​ഡ്​ പ്ര​തി​സ​ന്ധി ചർച്ച ചെയ്യാൻ പ്ര​ത്യേ​ക പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം നാ​ളെ

കു​വൈ​ത്ത്​ സി​റ്റികൊവി​ഡ്​ പ്ര​തി​സ​ന്ധി​യും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ൻറെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്​​ച ചേ​രും.പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം അ​റി​യി​ച്ച​താ​ണി​ത്. എംപി​മാ​രോ​ട്​ തി​ങ്ക​ളാ​ഴ്​​ച പിസിആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കൊവി​ഡ്​ മു​ക്ത​മാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ സ്​​പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​...