26.2 C
Kochi
Thursday, September 23, 2021

ദേ​ശീ​യ വി​ഷ​ൻ -2030 : ശ്ര​മം ഊ​ജി​ത​മാ​ക്കാ​ൻ ശൂ​റാ കൗ​ൺ​സി​ൽ ആഹ്വാനം

ദോ​ഹ:ഖ​ത്ത​ർ ദേ​ശീ​യ വി​ക​സ​ന മാ​ർ​ഗ​രേ​ഖ (വി​ഷ​ൻ -2030)യു​ടെ ല​ക്ഷ്യം നി​റ​വേ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ശൂ​റാ കൗ​ൺ​സി​ൽ ആ​ഹ്വാ​നം ചെ​യ്​​തു. സ്​​പീ​ക്ക​ർ അ​ഹ്മ​ദ് ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ സെ​യ്​​ദ് ആ​ൽ മ​ഹ്മൂ​ദി​ൻെ​റ അ​ധ്യ​ക്ഷ​ത​യി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം.ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ -2030ഉം ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും...

വി​മാ​ന​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 77ശ​ത​മാ​നം കു​റ​ഞ്ഞു

മസ്കറ്റ്:ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 77ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി ക​ണ​ക്ക്. രാ​ജ്യ​ത്തെ മ​സ്​​ക​ത്ത്, സ​ലാ​ല, സു​ഹാ​ർ, ദു​കം എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ്​ വ​മ്പി​ച്ച കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020 ജ​നു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 15 ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​യ​പ്പോ​ൾ 2021 ജ​നു​വ​രി​വ​രെ​യു​ള്ള വ​ർ​ഷം മൂ​ന്ന​ര...

ദോഹയിലേക്ക് കൂടുതൽ സർവ്വീസുമായി ഈജിപ്ത് എയർ

ദോ​ഹ:ഈ​ജി​പ്​​ത്​ എ​യ​ർ ദോ​ഹ​യി​ലേ​ക്ക്​ മ​റ്റൊ​രു സ​ർ​വി​സ്​ കൂടിന​ട​ത്തു​ന്നു. അ​ല​ക്​​സാ​ൻ​ഡ്രി​യ ബോ​ർ​ഗ്​ എ​ൽ അ​റ​ബ്​ വിമാനത്താവളത്തിൽനി​ന്നാ​ണ്​ ദോ​ഹ​യി​ലേ​ക്ക്​ ഈ ​സ​ർ​വി​സ്​ ന​ട​ത്തു​ക. മാ​ർ​ച്ച്​ 29 മു​ത​ൽ തു​ട​ങ്ങു​ന്ന സ​ർ​വി​സി​നാ​യി ക​മ്പ​നി വെ​ബ്​​സൈ​റ്റി​ൽ ബു​ക്കിങ്​ ആ​രം​ഭി​ച്ചു.തി​ങ്ക​ൾ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ്​​ച​യി​ൽ മൂ​ന്നു​ ത​വ​ണ​യാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​വു​ക.ഖ​ത്ത​ർ ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ച​തി​നു​ശേ​ഷം...

അബുദാബി കിരീടാവകാശിക്ക് ദിഹാദ് പുരസ്‌കാരം

അബുദാബി:2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള ദിഹാദ് പുരസ്‌കാരം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ലോകം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ സഹായഹസ്തവുമായി ആഗോളജനതയെ ചേര്‍ത്തുപിടിച്ചതിനും അര്‍ഹരായവര്‍ക്കെല്ലാം സഹായമെത്തിക്കുന്നതിനും യുഎഇയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും നടത്തിയ പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരമായാണ് ദുബൈ...

പാസ്‍പോര്‍ട്ടല്ല മുഖമാണ് ദുബൈ വിമാനത്താവളത്തില്‍ ഇനി യാത്രാ രേഖ; അത്യാധുനിക സംവിധാനം നിലവില്‍ വന്നു

ദുബൈ:ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ പാസ്‍പോർട്ടോ, എമിറേറ്റ്സ്  ഐഡിയോ ഉപയോഗിച്ചാണ് മുമ്പ് ആളുകൾ എമിഗ്രേഷൻ നടപടികൾ  പൂർത്തീകരിച്ചിരുന്നത് .  എന്നാൽ ഇതെല്ലാം മടക്കിവെച്ച്, ടിക്കറ്റ് ചെക്കിംഗ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറും വരെ  മുഖം മാത്രം കാണിച്ചു നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന യാത്രാ സംവിധാനം കഴിഞ്ഞദിവസം...

അനധികൃത സംഭരണശാലയില്‍ നിന്ന് ലക്ഷക്കണക്കിന് മാസ്‌കുകള്‍ പിടിച്ചെടുത്തു

ദുബായ്:ദുബായില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സംഭരണശാലയില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ഫേസ് മാസ്‌കുകള്‍. ദുബായിലെ റാസ് അല്‍ ഖോര്‍ പ്രദേശത്ത് ഒരു ഷിപ്പിങ് കമ്പനി നടത്തുന്ന അനധികൃത വെയര്‍ ഹൗസില്‍ ദുബായ് എക്കണോമി നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ മാസ്‌കുകള്‍ കണ്ടെത്തിയത്. ഇതിന്‍റെ വീഡിയോ ദുബായ് എക്കണോമി ട്വിറ്ററില്‍ പങ്കുവെച്ചു.ഉപഭോക്തൃ...

കൊവിഡ് വാക്‌സിന്‍; കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 12 ലക്ഷം കടന്നു

കുവൈത്ത് സിറ്റി:കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 12 ലക്ഷം കടന്നു. 12,10,155  പേരാണ് കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും സ്വദേശികളാണ്. ഹവല്ലി ഗവര്‍ണറേറ്റിലാണ് കൂടുതല്‍ ആളുകള്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജഹ്റ ഗവര്‍ണറേറ്റിലാണ് ഏറ്റവും കുറവ് ആളുകള്‍ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ആരോഗ്യമന്ത്രാലയത്തിന്റെ...

കൊവിഡ് പ്രതിസന്ധി;സൗദിയിൽ ഒന്നര ലക്ഷത്തിലേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി

റിയാദ്:കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നേരിട്ടത് കനത്ത തിരിച്ചടി. 2020ല്‍ ഒന്നരലക്ഷത്തിലേറെ വിദേശികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടം സംഭവിച്ചു.ഗവണ്‍മെന്റ് ഏജന്‍സിയായ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇത്രയും വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതും പകരം അരലക്ഷം...

യമനിൽ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് സൗദി അറേബ്യ

യമൻ:യമനിൽ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് സൗദി അറേബ്യ. ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലാണ് യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം നടക്കുന്നത്. സമാധാന ശ്രമവുമായി സഹകരിക്കണമെന്ന് സൗദി യമൻ സർക്കാരിനോടും ഹൂതികളോടും ആവശ്യപ്പെട്ടു.സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ് യമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പുതിയ നിർദേശം മുന്നോട്ട്...

ഇ​സ്രാ​യേ​ലി ക​പ്പ​ലി​ലെ സ്​​ഫോ​ട​ന​ത്തി​ന്​ പി​ന്നി​ൽ ഇ​റാ​നെ​ന്ന്​ ആരോപിച്ച് ബിന്യമിൻ നെതന്യാഹു

മസ്കറ്റ്:ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഇ​സ്രാ​യേ​ൽ വാ​ഹ​ന​വാ​ഹി​നി ക​പ്പ​ലാ​യ എ വി ഹെ​ലി​യോ​സ്​ റേ​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​നു​ പി​ന്നി​ൽ ഇ​റാ​ൻ ആ​​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. ഇ​സ്രാ​യേ​ലി റേ​ഡി​യോ​ക്കു​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ നെ​ത​ന്യാ​ഹു ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ, ആ​രോ​പ​ണ​ത്തി​നു​ കാ​ര​ണ​മാ​യ തെ​ളി​വുകളൊന്നും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​...