31 C
Kochi
Sunday, June 20, 2021

ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്റർ; രാജ്യത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രം

മസ്‍കത്ത്:കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വലിയൊരു വിഭാഗം സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളാന്‍ ഈ കേന്ദ്രത്തിന് കഴിയുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.Omanവാക്സിനേഷൻ സംബന്ധമായ രജിസ്ട്രേഷനുകൾക്ക്...

ഒമാനിൽ 45ന്​ മുകളിൽ പ്രായമുള്ളവർക്ക്​ ഞായറാഴ്ച മുതൽ വാക്​സിൻ നൽകും

മ​സ്​​ക​ത്ത്​:45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ജൂ​ൺ 20 ഞാ​യ​റാ​ഴ്ച മു​ത​ൽ കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റാ​യി​രി​ക്കും പ്ര​ധാ​ന വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം. ഖു​റി​യാ​ത്തി​ലെ അ​ൽ സ​ഹെ​ൽ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ലും വാ​ക്​​സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. വി​ദേ​ശി​ക​ൾ​ക്കും വാ​ക്​​സി​നേ​ഷ​ൻ...

ബഹ്‌റൈനില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു

ബഹ്‌റൈന്‍:കൊവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി റെഡ് ലിസ്റ്റിലുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചു. ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് വിസ സംബന്ധിച്ച് തീരുമാനമെടുത്തത്. തീരുമാനം താല്‍ക്കാലികമാണെന്നും അതോറിറ്റി അറിയിച്ചു.ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം...

സൗദി അറേബ്യയില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്:സൗദി അറേബ്യയിലെ അസീറില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഞായറാഴ്‍ചയായിരുന്നു സംഭവം. യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍, അസീര്‍ ഗവര്‍ണറേറ്റിലെ ഒരു സ്‍കൂള്‍ കെട്ടിടത്തിന് മേല്‍ പതിക്കുകയായിരുന്നുവെന്ന് സിവില്‍ ജിഫന്‍സ് അറിയിച്ചു.കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ്...

കൊവി​ഡ്​: വൈ​റ​സി​ൻ്റെ വ​ക​ഭേ​ദ​ങ്ങ​ളെ​ ത​ട​യാ​ൻ വാ​ക്​​സി​നു​ക​ൾ ഫ​ല​പ്ര​ദം

ദമ്മാം:കൊവി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നും രോ​ഗം ക​ല​ശ​ലാ​കാ​തെ സം​ര​ക്ഷി​ക്കാ​നും നി​ല​വി​ലെ കൊവി​ഡ്​ വാ​ക്​​സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെന്ന്​ പ​ഠ​നം. ഇം​ഗ്ല​ണ്ടി​ലെ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ഡി​പ്പാ​ർ​ട്​​മെൻറി​ൻറെ പു​തി​യ പ​ഠ​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​റി​പ്പോ​ർ​ട്ട്.ഫൈ​സ​ർ ബ​യോ​ടെ​ക്​ വാ​ക്​​സി​ൻറെ ര​ണ്ട്​ ഡോ​സ്​ സ്വീ​ക​രി​ച്ച 96 ശ​ത​മാ​നം പേ​രും രോ​ഗം ക​ല​ശ​ലാ​കാ​തെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലാ​തെ​യും...

സൗദിയിൽ ആഭ്യന്തര യാത്രകൾക്ക് വാക്‌സിൻ നിർബന്ധമില്ല

സൗദി അറേബ്യ:സൗദിയിൽ ആഭ്യന്തര യാത്രകൾക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മന്ത്രാലയം. യാത്രകൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ലെന്നും വാക്‌സിൻ സ്വകരിക്കാത്തവർക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന് തടസങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ആഭ്യന്തര യാത്രകൾ നടത്തുന്നതിന് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയില്ലെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം വ്യകത്മാക്കിയിരിക്കുന്നത്. എന്നാൽ വ്യക്തികളുടെ...

ഹജ്ജ് തീര്‍ത്ഥാടനം; 24 മണിക്കൂറില്‍ നാലര ലക്ഷത്തിലേറെ അപേക്ഷകള്‍

മക്ക:ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി 24 മണിക്കൂറിനുള്ളില്‍ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നുമായി 450,000ലേറെ അപേക്ഷകള്‍ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവരില്‍ 60 ശതമാനം പുരുഷന്‍മാരും 40 സ്ത്രീകളുമാണ്.രജിസ്‌ട്രേഷന്‍ 10 ദിവസം നീണ്ടുനില്‍ക്കും. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 60,000 പേര്‍ക്ക് മാത്രമായിരിക്കും...

കൊവിഡ് മുക്​തരായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകിത്തുടങ്ങി

കു​വൈ​ത്ത്​ സി​റ്റി:ആ​ദ്യ​ഡോ​സ്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ശേ​ഷം വൈ​റ​സ്​ ബാ​ധി​ച്ച്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ അ​റി​യി​ച്ച​താ​ണി​ത്. വൈ​റ​സ്​ ബാ​ധി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ര​ണ്ടാം​ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.കൊവിഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്​​മ​യോ ആ​ൻ​റി​ബോ​ഡി​യോ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​...

പ്രവാസികളുടെ യാത്രാ വിലക്കില്‍ ഇളവ്; വാക്സിനെടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം

ദുബൈ:ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചു. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ഈ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുണ്ടാകുമെന്ന് ദുബൈ...

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും

റിയാദ്:സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിവിധ സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ 'തവക്കല്‍ന' മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 75 വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കും. സൗദി അറേബ്യയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആപ്ലിക്കേഷനാണിത്.സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ...