25 C
Kochi
Wednesday, September 22, 2021

12–15 പ്രായക്കാർക്കും ​ ഫൈസർ വാക്​സിൻ നൽകും

ദോഹ:12 നും 15 നും ഇടയിൽ പ്രായമുള്ളവർക്ക്​ ഫൈസർ വാക്​സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന്​ തെളിയിക്കപ്പെട്ടതിനാൽ ഈ പ്രായക്കാർക്ക്​ ഖത്തറിലും ഉടൻ വാക്​സിൻ നൽകും. കൊവിഡ് 19 ദേശീയ പദ്ധതി അധ്യക്ഷനും ഹമദ്​ മെഡിക്കൽ കോർപറേഷൻ സാംക്രമികാരോഗ്യവിഭാഗം തലവനുമായ ഡോ അബ്​ദുല്ലത്തീഫ്​ അൽ ഖാൽ അറിയിച്ചതാണ്​ ഇക്കാര്യം.നിലവിൽ...

മുദൈബിയിൽ പുതിയ വ്യ​വ​സാ​യ ന​ഗ​രം നി​ർ​മ്മിക്കാൻ പ​ദ്ധ​തി

മസ്കറ്റ്:ഒ​മാ​നി​ൽ പു​തി​യ വ്യ​വ​സാ​യ ന​ഗ​രം​കൂ​ടി വ​രു​ന്നു. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ മു​ദൈ​ബി​യി​ലാ​ണ്​ പു​തി​യ വ്യ​വ​സാ​യ ന​ഗ​രം നി​ർ​മി​ക്കാ​ൻ പ​ബ്ലി​ക്​ എ​സ്​​റ്റാ​ബ്ലി​ഷ്​​മെൻറ്​ ഫോ​ർ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​സ്​​റ്റേ​റ്റ്​​സ്​ (മ​ദാ​യെ​ൻ) പ​ദ്ധ​തി​യി​ടു​ന്ന​ത്. 14 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​മാ​ണ്​ വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റി​നാ​യി നീ​ക്കി​വെ​ച്ച​ത്. ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തിന്റെ മാസ്റ്റർ പ്ലാൻ...

ബേബി ബോട്ടിലുകളില്‍ കടകളില്‍ നിന്ന് പാനീയങ്ങള്‍ നല്‍കുന്നതിന് ദുബൈയില്‍ വിലക്ക്

ദുബൈ:റസ്റ്റോറന്റുകളില്‍ നിന്നും കോഫി ഷോപ്പുകളില്‍ നിന്നും ബേബി ഫീഡിങ് ബോട്ടിലുകളില്‍ പാനീയങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി ദുബൈ അധികൃതര്‍. ഈ പ്രവണത 'പ്രാദേശിക സംസ്‍കാരത്തിന്' വിരുദ്ധമാണെന്നും ഇതിന് പുറമെ കൊവിഡ് വ്യാപനം ചെറുക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ലംഘനം കൂടിയാണെന്നും ദുബൈ ഇക്കണോമി അറിയിച്ചു.കഫേകളിലും റസ്റ്റോറന്റുകളിലും ബേബി ഫീഡിങ് ബോട്ടിലുകള്‍...

സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 1200 ഇന്ത്യന്‍ തടവുകാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

റിയാദ്:സൗദി അറേബ്യയില്‍ തൊഴില്‍, വിസാ നിയമ ലംഘനത്തിനും അതിര്‍ത്തി നുഴഞ്ഞുകയറ്റത്തിനും പൊലീസ് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ തടവുകാരില്‍ 1200 പേര്‍ ഒന്നര മാസത്തിനിടെ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ മാസം 900 പേരും ഈയാഴ്ച 300 പേരുമാണ് പോയത്. എല്ലാവരും റിയാദ് എയര്‍പോര്‍ട്ട്...

ജീർണിച്ച മൃതദേഹത്തിലെ മുടിനാരിൽ നിന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖരൂപം സൃഷ്ടിച്ച് ദുബായ് പൊലീസ്

ദുബായ്:ഒരൊറ്റ മുടിനാരിൽ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുബായ് പൊലീസ് ജീർണിച്ച മൃതദേഹത്തിന്‍റെ മുഖം സൃഷ്ടിച്ചെടുത്തു. അജ്ഞാതമൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ത്രി–ഡി ഫേഷ്യൽ റി കൺസണ്‍ട്രക്ഷനിലൂടെ തയ്യാറാക്കിയ മരിച്ചയാളുടെ മുഖത്തിന്റെ ചിത്രം സഹിതമാണ് പൊലീസിന്റെ അന്വേഷണം.എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04-901...

മൂ​ന്നാ​ഴ്ച്ച ക​ടു​ത്ത നിയ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻഹ​മ​ദ് ആ​ൽ...

മ​നാ​മ:രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സിെൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ. അ​ഭൂ​ത​പൂ​ർ​വ​മാ​യ വെ​ല്ലു​വി​ളി​യാ​ണ് രാ​ജ്യം നേ​രി​ടു​ന്ന​തെ​ന്നും മൂ​ന്നാ​ഴ്ച ശ​ക്ത​മാ​യ ജാ​ഗ്ര​ത പാ​ലി​ച്ചാ​ൽ മാ​ത്ര​മേ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ക​ഴി​യൂ​വെ​ന്ന് പ്രി​ൻ​സ്...

ഷാര്‍ജയില്‍ സ്വദേശികളുടെ മിനിമം പ്രതിമാസ ശമ്പളം 25,000 ദിര്‍ഹമാക്കി

ഷാര്‍ജ:ഷാര്‍ജ എമിറേറ്റില്‍ സ്വദേശികളുടെ മിനിമം പ്രതിമാന ശമ്പളം 25,000 ദിര്‍ഹമാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 17,500 ദിര്‍ഹമായിരുന്നു. എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് വകുപ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശമ്പളം വര്‍ദ്ധിപ്പിച്ചതെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍...

അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാടുകടത്തും; നാളെ മുതല്‍ കര്‍ശന പരിശോധന

കുവൈറ്റ് സിറ്റി:നിയമലംഘകരെ കണ്ടെത്താന്‍ കുവൈറ്റില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോം ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് പരിശോധിക്കുക.കര്‍ഫ്യൂ സമയങ്ങളില്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍...

കൊവിഡ് ചട്ടങ്ങള്‍ പാലിച്ചില്ല; ദുബൈയില്‍ 53 ഭക്ഷണശാലകള്‍ പൂട്ടിച്ചു, ആയിരത്തിലേറെ സ്ഥാപനങ്ങള്‍ക്ക് താക്കീത്

ദുബൈ:കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 53 ഭക്ഷ്യ വില്‍പ്പനശാലകള്‍ ദുബൈ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു. ഈ വര്‍ഷം ദുബൈ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 1,133 സ്ഥാപനങ്ങള്‍ക്ക് ശക്തമായ താക്കീതും നല്‍കി.2021ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിലായി 13,775...

കൊവി​ഡ് നി​യ​ന്ത്ര​ണം: സൗദിയിൽ ഇ​ന്നു മു​ത​ൽ ഭാ​ഗി​ക ഇ​ള​വ്

ജി​ദ്ദ:റ​സ്​​റ്റൊറ​ൻ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ചി​ല മേ​ഖ​ല​ക​ൾ​ക്കു​ള്ള കൊവി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് സൗ​ദി അ​റേ​ബ്യ തീ​രു​മാ​നി​ച്ചു. ഇ​തു​പ്ര​കാ​രം റ​സ്​​റ്റൊറ​ൻ​റ്, ക​ഫേ തു​ട​ങ്ങി​യ​വ​യി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം. സി​നി​മാ​ശാ​ല, റ​സ്​​റ്റൊറ​ൻ​റ്, ഷോ​പ്പി​ങ്​ മാ​ൾ എ​ന്നി​വ​യി​ലു​ള്ള വി​നോ​ദ, കാ​യി​ക കേ​ന്ദ്ര​ങ്ങ​ൾ, ജിം​നേ​ഷ്യം തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കാം.ഇ​ള​വു​ക​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സൗ​ദി...