31 C
Kochi
Sunday, June 20, 2021

പുതിയ ഇറാൻ പ്രസിഡൻറിന്​ അമീറിൻ്റെ അഭിനന്ദനം

ദോഹ:ഇറാൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസിക്ക്​ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയുടെ അഭിനന്ദന സന്ദേശം. തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഇബ്രാഹിം റഈസിക്ക്​ വിജയാശംസ നേർന്ന അമീർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്​മളമാവ​ട്ടെ എന്നും ആശംസിച്ചു.ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ...

വാക്​സിൻ എടുക്കാത്തവർക്ക്​ ആഴ്​ചയിൽ ആൻറിജെൻ പരിശോധന നിർബന്ധം

ദോഹ:റാപിഡ്​ ആൻറിജെൻ കൊവിഡ്​ 19 പരിശോധന രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ ഖത്തറിൽ​ കൂടുതൽ ഇളവുകൾ നിലവിൽവന്നു. ഇതിൻെറ ഭാഗമായി രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ചവർക്ക്​ നിരവധി ഇളവുകളാണ്​ നൽകുന്നത്​. വിവിധ സ്​ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വാക്​സിൻ നിർബന്ധമാണ്​.ഇനി മുതൽ...

കു​വൈ​ത്തി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ ഷി​പ്മെൻറ്​ കൊ​ച്ചി​യി​ൽ എ​ത്തി

കു​വൈ​ത്ത്​ സി​റ്റി:നോ​ർ​ക്ക കെ​യ​ർ ഫോ​ർ കേ​ര​ള കാ​മ്പ​യി​നി​ൻറെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ അ​യ​ച്ച മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​ദ്യ ഷി​പ്​​മെൻറ്​ കൊ​ച്ചി​യി​ൽ എ​ത്തി. ര​ണ്ട്​ ക​ണ്ടെ​യ്​​ന​റു​ക​ളി​ലാ​യി അ​യ​ച്ച ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്​ വേ​ണ്ടി കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീസ​സ്​ കോ​ർ​പ്പറേ​ഷ​ൻ ഏ​റ്റു​വാ​ങ്ങി സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.348 സി​ലി​ണ്ട​റു​ക​ൾ, 250 റെ​ഗു​ലേ​റ്റ​റു​ക​ൾ, 100...

പ്രവാസികളുടെ യാത്രാ വിലക്കില്‍ ഇളവ്; വാക്സിനെടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം

ദുബൈ:ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചു. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ഈ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുണ്ടാകുമെന്ന് ദുബൈ...
ഇഖാമയും റീ എന്‍ട്രിയും സൗദി അറബ്യ വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി

ഇഖാമയും റീ എന്‍ട്രിയും സൗദി അറബ്യ വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി: ഗൾഫ് വാർത്തകൾ

1 കുവൈത്തിൽ പ്രവേശനം കോവിഡ് വാക്സീൻ എടുത്തവർക്ക് മാത്രം 2 ഇഖാമയും റീ എന്‍ട്രിയും സൗദി അറബ്യ വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി 3 ഗ്രീന്‍ പാസ് നിബന്ധന തല്‍ക്കാലത്തേക്ക് ഒഴിവാക്കി അബുദാബി 4 കാറിനുള്ളിൽ കുടുങ്ങിയ കുട്ടികളെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി 5 ഒമാൻ റാസ് അൽ ഹർഖിൽ കാട്ടുതീ 6 ആദ്യമായി വനിതകൾക്കു മാത്രമായി പവിലിയൻ തുറന്ന് ദുബായ് എക്സ്പോ 7 വ്യാജ അക്കൗണ്ടുകൾ നിർമിച്ചുള്ള ഓൺലൈൻ...

ഒമാനിൽ 45ന്​ മുകളിൽ പ്രായമുള്ളവർക്ക്​ ഞായറാഴ്ച മുതൽ വാക്​സിൻ നൽകും

മ​സ്​​ക​ത്ത്​:45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ജൂ​ൺ 20 ഞാ​യ​റാ​ഴ്ച മു​ത​ൽ കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റാ​യി​രി​ക്കും പ്ര​ധാ​ന വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം. ഖു​റി​യാ​ത്തി​ലെ അ​ൽ സ​ഹെ​ൽ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ലും വാ​ക്​​സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. വി​ദേ​ശി​ക​ൾ​ക്കും വാ​ക്​​സി​നേ​ഷ​ൻ...
കുവൈത്ത് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ഒരുമാസം അവധി അനുവദിക്കില്ല

കുവൈത്ത് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ഒരുമാസം അവധി അനുവദിക്കില്ല: ഗൾഫ് വാർത്തകൾ

1 കുവൈത്ത് ആരോഗ്യമേഖലയിൽ ജീവനക്കാർക്ക് ഒരുമാസം അവധി അനുവദിക്കില്ല 2 സൗദിയിൽ ഇനി ജോലി മാറാൻ കഴിയുക നിലവിലെ കരാറടിസ്ഥാനത്തിൽ മാത്രം 3 കുവൈത്തിൽ സ്വകാര്യ ആശുപത്രികളിലേക്ക് വീസ നൽകാൻ തീരുമാനം 4 ദുബായ്-അബുദാബി അതിർത്തികളിൽ കോവിഡ് കണ്ടെത്താൻ പുതിയ സ്‌കാനറുകൾ 5 ഖത്തറിൽ നാളെ മുതൽ ഇളവുകൾ പ്രഖ്യാപിച്ചു 6 കോവിഡ് ചട്ടലംഘനം പിഴ ആപ്പിലൂടെ അടയ്ക്കാം 7 തയ്യൽക്കടകൾക്ക് കർശന മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ഒമാൻ 8 വെല്ലുവിളികൾ...

കൊവിഡ് മുക്​തരായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകിത്തുടങ്ങി

കു​വൈ​ത്ത്​ സി​റ്റി:ആ​ദ്യ​ഡോ​സ്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ശേ​ഷം വൈ​റ​സ്​ ബാ​ധി​ച്ച്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ അ​റി​യി​ച്ച​താ​ണി​ത്. വൈ​റ​സ്​ ബാ​ധി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ര​ണ്ടാം​ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.കൊവിഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്​​മ​യോ ആ​ൻ​റി​ബോ​ഡി​യോ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​...

ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്റർ; രാജ്യത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രം

മസ്‍കത്ത്:കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വലിയൊരു വിഭാഗം സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളാന്‍ ഈ കേന്ദ്രത്തിന് കഴിയുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.Omanവാക്സിനേഷൻ സംബന്ധമായ രജിസ്ട്രേഷനുകൾക്ക്...
റിക്രൂട്ട്മെൻ‌റ് ദുരുപയോഗം ചെയ്യുന്ന ഏജൻസികൾക്ക് എതിരെ കർശന നടപടി

റിക്രൂട്ട്മെൻ‌റ് ദുരുപയോഗം ചെയ്യുന്ന ഏജൻസികൾക്ക് എതിരെ കർശന നടപടി: ഗൾഫ് വാർത്തകൾ

1 റിക്രൂട്ട്മെൻ‌റ് ദുരുപയോഗം ചെയ്യുന്ന ഏജൻസികൾക്ക് എതിരെ കർശന നടപടി 2 സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ച അരുതെന്ന് കുവൈത്ത് മന്ത്രിസഭ 3 യാത്രാവിലക്കുള്ള രാജ്യങ്ങളിലെ സിൽവർ വിസക്കാർക്ക് യു.എ.ഇ.യിലേക്ക് തിരിച്ചുവരാം 4 അബുദാബിയിൽ രോഗികൾക്ക് വാട്സാപ്പിലൂടെ സേവനങ്ങൾ ബുക്ക് ചെയ്യാം 5 ഷാർജയിൽ ബീച്ചുകളിൽ നിരീക്ഷണവും സുരക്ഷാസന്നാഹങ്ങളും ശക്തമാക്കി 6 ജെബൽഅലി വന്യജീവി സങ്കേതത്തിൽ 10,000 കണ്ടൽ തൈകൾ നടുന്നു 7 ബന്ധം ശക്തമാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി...