ആർ എസ് എസ്സിനെ വെളുപ്പിക്കുന്ന ബൈജു ആപ്പ് മുതലാളി അറിയാൻ
കോഴിക്കോട്:
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തം വഹിച്ച പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ആര്‍എസ്എസ്സിനും സ്ഥാനം നൽകി ബൈജൂസ് ലേണിങ് ആപ്പ്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബംഗളൂരു ആസ്ഥാനമാക്കിയ ‘ബൈജൂസ് ലേണിങ് ആപ്പ്’. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം...
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആക്രമിക്കുന്നത് ഹൈന്ദവരെ: ശോഭ സുരേന്ദ്രൻ
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ നിലവിൽ സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾക്ക് വഴിവെയ്ക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്.'പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് അവർ ആദ്യം...
ബമ്പറടിച്ചു, കോടീശ്വരനായി, പക്ഷെ രാജൻ ഇപ്പോഴും ടാപ്പിങ് തൊഴിലാളി തന്നെ!
കണ്ണൂർ:ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി നേടിയിട്ടും തന്റെ തൊഴിൽ മറക്കാതെ കണ്ണൂർ സ്വദേശി രാജൻ. കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജനാണ് വന്നവഴി മറക്കാതെ ഇപ്പോഴും തന്റെ ടാപ്പിങ് ജോലി തുടരുന്നത്.ലോട്ടറി അടിച്ച പണത്തിൽ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന...
പൂച്ചകളെ പോലെ മുട്ടിയൊരുമി ഒരു പുള്ളിപ്പുലി
ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിലെ തീർത്ഥൻ താഴ്വരയിൽ പുള്ളിപ്പുലിയുടെ വിചിത്രമായി ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ത്യൻ ക്ലസ്റ്റ് സർവീസ് ഓഫീസർ പർവീൻ കസ്വാൻ രണ്ട് ക്ലിപ്പുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ചകൾ ഉടലെടുത്തു. പർവതപ്രദേശത്തെ വിനോദസഞ്ചാരികളുടെ കൂടെ ഒരു പുള്ളിപ്പുലി ചുറ്റിനടന്ന്...
കാലടി എസ്ഐ ‘സൂപ്പർ പ്ലേയറെ’ന്ന് സോഷ്യൽ മീഡിയ
കാലടി എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ ബാറ്റിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു.യുവാക്കൾ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്ഐ ബാറ്റ് കയ്യിലെടുത്തപ്പോൾ അവരും...
“മാറി നിൽക്ക് അങ്ങോട്ട്” ഫുഡിനോട് തുമ്മാരുകുടി
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്കിലാണ് ഇന്ന് പത്രക്കാരുടെ മീറ്റ് ആൻ്റ് ഈറ്റ്... കേരളത്തിലെ ഭക്ഷണവും അതുണ്ടാക്കാൻ പോകുന്ന ദുരന്തങ്ങളെപറ്റിയും മുരളി തുമ്മാരുകുടി എഴുതിയ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. ഇതാണ് അദ്ദേഹം മലയാളികളോട് പറഞ്ഞത്:വീട്ടിലെ ഊണ്, മീൻ കറി
ചെറുകടികൾ അഞ്ചു രൂപ മാത്രം
ചട്ടി ചോറ്
ബിരിയാണി
പോത്തും കാല്
ഷാപ്പിലെ കറി
ബിരിയാണി
അൽ ഫാം
കുഴിമന്തി
ബ്രോസ്റ്റഡ് ചിക്കൻ
ഫ്രൈഡ് ചിക്കൻകേരളത്തിൽ...
ഔഫ് അബ്ദുറഹ്മാന് ഡിവൈഎഫ്ഐ ആയിരുന്നില്ല, സുന്നി പ്രവര്‍ത്തകനെന്ന് എസ് വൈ എസ് നേതാവ്
കോഴിക്കോട്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫ് അബ്ദുറഹ്മാന് എസ്ഐഎസ് പ്രവര്‍ത്തകനായിരുന്നുവെന്നും ഡിവൈഎഫ്ഐ പ്രവര്ത്തകന് ആയിരുന്നില്ലെന്നും എസ്വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയും ആയിരുന്ന മുഹമ്മദലി കിണാലൂര്‍. "നൂറ് ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക് നടുവില്‍ ചുവപ്പ് കൊടി പുതച്ച് കിടക്കേണ്ടവനായിരുന്നില്ല. അവന് സുന്നി പ്രവര്ത്തകന് മാത്രമായിരുന്നു.'' മുഹമ്മദലി...
മീൻ കച്ചവടക്കാരനെ കഴുത്തറുത്ത് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ചെന്നൈ:
പുതുപേട്ട് നഗരത്തെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നഗരത്തിലെ മീൻ കച്ചവടക്കാരനായ കണ്ണകി നഗര്‍ സ്വദേശി സന്തോഷ് കുമാറിനെയാണ് മൂന്ന് പേർ ചേർന്ന് നഗരത്തിൽ വെച്ച് അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.33 വയസുള്ള യുവാവിനെ മൂന്നു പേര് ചേര്‍ന്നു കഴുത്തറുത്തുകൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ചു എഗ്മോര്‍ പൊലീസ് പറയുന്നത് ഇങ്ങനെയണ്.മീന്‍ കച്ചവടക്കാരനായ സന്തോഷിന്...
സ്ത്രീ വിരുദ്ധതയോ കേരളത്തിന്റെ സാക്ഷരത?
കേരളത്തിന്റെ സാക്ഷരതയാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പറയുമ്പോഴും എവിടെയോ ആ സാക്ഷരത കാര്യമായി പ്രതിഫലിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. തദ്ദേശ തിരഞ്ഞെടുപ്പ് 2020 ഏറെ ചർച്ചകൾക്ക് പത്രയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ നിമിഷം വരെയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ...
നായയെ കെട്ടിവലിച്ചയാളെ കയ്യോടെ പിടികൂടി കേരള പോലീസ്
കൊച്ചി:
നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കുടുബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞതായി പോലീസ് അറിയിച്ചു.കൂടാതെ പ്രതിയുടെ കാർ കണ്ടുകെട്ടി ലൈസൻസ് റദ്ദ്...