തൊഴിൽ വാർത്തകൾ: റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനിയിലും മറ്റും ഒഴിവുകൾ
1. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ്: Rail Infrastructure Development Company (Karnataka) Limited (KRIDE)
റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ് (KRIDE) ജനറൽ മാനേജർ, സീനിയർ ഡിജിഎം, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ഓൺലൈൻ...
തൊഴിൽ വാർത്തകൾ: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിലും മറ്റും അവസരങ്ങൾ
1. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ: New Delhi Municipal Council (NDMC)
സീനിയർ റസിഡന്റ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അപേക്ഷ ക്ഷണിച്ചു.Walk-in-interview Date - വാക്ക്-ഇൻ-അഭിമുഖം തീയ്യതി: 30 സെപ്റ്റംബർ 2020Obstetrics & Gynaecology: 07 പോസ്റ്റുകൾ
Paediatrics: 08 പോസ്റ്റുകൾ
Anaesthesia: 04 പോസ്റ്റുകൾ
Medicine:...
പഠനം: സെന്റ് സ്റ്റീഫൻസ് കോളേജ് ബിരുദാനന്തരബിരുദ പ്രവേശനം
ദില്ലി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജ് ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള അപേക്ഷാ ഫോമുകൾ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കി.രജിസ്റ്റർ ചെയ്തവർക്കും, ദില്ലി സർവകലാശാലയുടെ, മെറിറ്റ് അല്ലെങ്കിൽ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്തവർക്കും ബിരുദാനന്തരബിരുദ കോഴ്സുകൾക്കുള്ള അപേക്ഷ നൽകാവുന്നതാണ്.വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക.ഒന്ന്രണ്ട്ഓൺലൈനായി അപേക്ഷിക്കുക.
തൊഴിൽ വാർത്തകൾ: എർനെറ്റ് ഇന്ത്യയിലും മറ്റും അവസരങ്ങൾ
1. നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: National Geophysical Research Institute
നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻജിആർഐ) പ്രോജക്ട് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയ്യതി: 25 സെപ്റ്റംബർ 2020താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക.1234
2. എർനെറ്റ് ഇന്ത്യ: ERNET India
ഫിനാൻസ് എക്സിക്യൂട്ടീവ്...
തൊഴിൽ വാർത്തകൾ: സെൻട്രൽ റെയിൽവേയിലും മറ്റും അവസരങ്ങൾ
1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്: National Institute of Pharmaceutical Education & Research (NIPER), Hyderabad
ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നിപ്പർ) ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി: 2020...
തൊഴിൽ വാർത്തകൾ: ഓൾ ഇന്ത്യ റേഡിയോ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിൽ അവസരങ്ങൾ
1. ഓൾ ഇന്ത്യ റേഡിയോ: All India Radio Recruitment
ഓൾ ഇന്ത്യ റേഡിയോ (എഐആർ), പ്രസാർ ഭാരതി, റാഞ്ചിയിലെ പാർട്ട് ടൈം കറസ്പോണ്ടന്റിനെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കി. Saraikela-Kharshawan, Deoghar, Dhanbad, Gumla എന്നിവിടങ്ങളിലേക്കാണ് നിയമനം ഉണ്ടാവുക.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ...
തൊഴിൽ വാർത്തകൾ: എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിലും എൻസിആർടിയിലും അവസരങ്ങൾ
1. ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ : Bihar Public Service Commission (BPSC)
ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്സി) സർക്കാരിലെ മാത്തമാറ്റിക്സ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. താത്പര്യമുള്ളവർക്ക് 2020 സെപ്റ്റംബർ 22 മുതൽ 2020 ഒക്ടോബർ 20 വരെ ഓൺലൈൻ മോഡ്...
തൊഴിൽ വാർത്തകൾ: സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റും അവസരങ്ങൾ
1.സിഎസ്ഐആർ -സെൻട്രൽ സാൾട്ട് & മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് : CSIR - Central Salt & Marine Chemicals Research Institute (CSMCRI)
സിഎസ്ഐആർ - സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎസ്എംസിആർഐ) ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....
പഠനം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി: Indira Gandhi National Open University
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആന്റ് ഇൻഫർമേഷൻ സയൻസസ്, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റിൽ സർട്ടിഫിക്കറ്റ് കോഴ്സ് പ്രഖ്യാപിച്ചു. കോഴ്സിന്റെ കാലാവധി ആറുമാസമാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.
തൊഴിൽ വാർത്തകൾ: നാഷണൽ ഹെൽത്ത് മിഷനിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും അവസരങ്ങൾ
1. നാഷണൽ ഹെൽത്ത് മിഷൻ, മധ്യപ്രദേശ്: National Health Mission (NHM), Madhya Pradesh
ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ ആരംഭിക്കുന്ന തീയ്യതി: 18 സെപ്റ്റംബർ 2020
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: 2020 ഒക്ടോബർ 8കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ- 3800 തസ്തികകൾ
എൻഎച്ച്എം എംപി സിഎച്ച്ഒ റിക്രൂട്ട്മെന്റ് 2020 യോഗ്യതാ...