24 C
Kochi
Tuesday, September 21, 2021

ഒരു ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം

ന്യൂഡൽഹി:രാജ്യത്തെ ജിഎസ്ടി വരുമാനം തുടർച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. കഴിഞ്ഞ വർഷം മെയ് മാസത്തേക്കാളും അറുപത്തഞ്ച് ശതമാനത്തിന്റെ വർധനയാണ് ഈ വർഷമുണ്ടായത്. ആകെ 1,02709 കോടി രൂപയാണ് 2021 മെയ് മാസത്തിൽ ജിഎസ്ടി വരുമാനമായി ലഭിച്ചിട്ടുള്ളത്.സെൻട്രൽ ജിഎസ്ടി, സ്റ്റേറ്റ് ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി,...

പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി; മെയ്​ നാലിന്​ ​ശേഷം വർദ്ധന 12ാം തവണ

കൊച്ചി:രാജ്യത്ത്​ കൊവിഡ്​ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന്​ 17 പൈസയും ഡീസലിന്​ 29 പൈസയുമാണ്​ വർദ്ധിപ്പിച്ചത്​. കൊച്ചിയിൽ പെട്രോൾ വില 93.31, ഡീസൽ 88.60 രൂപയായും വർദ്ധിച്ചു.കോഴിക്കോട്​ പെട്രോൾ വില 93.62 രൂപയായും ഡീസൽ വില 88.91 രൂപയായും വർദ്ധിച്ചു. ശനിയാഴ്ച...

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂട്ടി

കൊച്ചി:തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിച്ചു. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് ഇന്ന് മാത്രം വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ മാത്രം ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91 രൂപ 9 പൈസയായി. ഡീസലിന് 85 രൂപ 81 പൈസയാണ്. തിരുവനന്തപുരത്ത്...

സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവിന്‍റെ വേഗം കുറയും; മുന്നറിയിപ്പുമായി ആർബിഐ ഗവർണർ

ന്യൂഡൽഹി:കൊവിഡിന്‍റെ രണ്ടാം വ്യാപനവും പ്രാദേശികതലത്തെ ലോക്​ഡൗണുകളും ഡിമാന്‍റിനെ സ്വാധീനിക്കുമെന്ന്​ ആർബിഐ ഗവർണർ ശക്​തികാന്ത ദാസ്​. സമ്പദ്​വ്യവസ്ഥ സാധാരണനിലയിലേക്ക്​ എത്തുന്നതിന്‍റെ തോത്​ ഇതുമൂലം കുറയുമെന്നും ശക്​തികാന്ത ദാസ്​ മുന്നറിയിപ്പ്​ നൽകുന്നു.പുതിയ വായ്​പനയം പ്രഖ്യാപിച്ചതിന്​ ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ. വായ്​പ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെയാണ്​...

ഇന്ധന വില ഗണ്യമായി വർദ്ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ല; കേന്ദ്രസർക്കരിനോട് എണ്ണക്കമ്പനികൾ

ഡൽഹി:രാജ്യത്ത് ഇന്ധന വില ഗണ്യമായി വർദ്ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികൾ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ച് ഉയരുന്നതിനാൽ വില വർദ്ധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികൾ സർക്കാരിനെ അറിയിച്ചത്. അതേസമയം, കേന്ദ്രം നഷ്ടം നികത്താതെ ഇന്ധനത്തിന്മേലുള്ള തിരുവകൾ കുറയ്ക്കാൻ ഇപ്പോൾ സാധിയ്ക്കില്ലെന്ന് ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങൾ അടക്കം...

തങ്കത്തമിഴൻ പിച്ചൈ, ഇന്ത്യയിലെ പത്ത് ലക്ഷം സ്ത്രീകളുടെ തലവര മാറ്റിവരയ്ക്കുമോ?

മുംബൈ:ടെക് ഭീമൻ ഗൂഗിളിൻ്റെ വമ്പൻ പദ്ധതിയിലെ ഇന്ത്യയിലെ സ്ത്രീകളുടെ തലവര മാറ്റിമറിക്കുമോ? ഇതാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വാർത്ത. 25 ദശലക്ഷം ഡോളറിൻ്റെ നിക്ഷേപത്തിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം ഐശ്വര്യപൂർണമാക്കാനാണ് ലക്ഷ്യം.ഇന്ത്യയിലെ ഗ്രാമീണരായ പത്ത് ലക്ഷം സ്ത്രീകളെ ലക്ഷ്യമിട്ടാണ് പദ്ധതി....

ഭവന വായ്പാ നിരക്ക് കുറച്ച് കൂടുതൽ ബാങ്കുകൾ

ന്യൂഡല്‍ഹി:സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ഭവന വായ്പാ പലിശ നിരക്ക് കുറച്ച് കൂടുതൽ ബാങ്കുകൾ. 75 ലക്ഷം വരെയുള്ള വായ്പകൾക്ക് പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചെന്ന് ഐസിഐസിഐ പ്രഖ്യാപിച്ചു. 75 ലക്ഷത്തിന് മുകളിൽ 6.75 ശതമാനമായിരിക്കും പലിശ നിരക്ക്. മാറിയ നിരക്കുകൾ മാർച്ച് 31 വരെ മാത്രമേ...

ഡിജിറ്റൽ കറൻസിയോട് മുഖം തിരിച്ച് നിൽക്കില്ലെന്ന് നിർമ്മല സീതാരാമൻ; നിക്ഷേപകർക്ക് ആശ്വാസം

മുംബൈ:ഡിജിറ്റൽ കറൻസി ഉടമകൾക്ക് ആശ്വാസമേകുന്ന നിലപാടുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ക്രിപ്റ്റോകറൻസി വിഷയത്തിൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഇക്കാര്യത്തിൽ പരീക്ഷണത്തിന് തയ്യാറാണെന്നും അവർ പറഞ്ഞു.റിസർവ് ബാങ്കായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എന്നിരുന്നാലും എല്ലാ തരത്തിലുള്ള പരീക്ഷണങ്ങൾക്കും അവസരമൊരുക്കാനുള്ള നിലപാടാണ് കേന്ദ്രത്തിന്റേതെന്നും...

രാജ്യത്ത് ഇന്ധന വില ഉയരുന്നത് വീണ്ടും തുടരും

ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വില ഉയരുന്ന പ്രതിഭാസം വീണ്ടും തുടരുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവ് ഏപ്രില്‍ വരെ തുടരാന്‍ തീരുമാനിച്ചു. രാജ്യാന്തര വിപണിയില്‍ വരും ദിവസങ്ങളില്‍ ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില പുതിയ റെക്കോര്‍ഡിലേക്ക് ഉയരുമെന്നും...

ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ ബുക്ക് ചെയ്യാം

ഡൽഹി:ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക്ക് ചെയ്യാം. ആദ്യം സിലിണ്ടര്‍ എത്തിക്കുന്ന ഏജന്‍സിയില്‍ നിന്ന് ഉപഭോക്താവിന് സിലിണ്ടര്‍ സ്വീകരിക്കാം.ഉപഭോക്താവില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും വ്യവസ്ഥയുണ്ട്. ഏജന്‍സികള്‍ക്കാണ് സൗജന്യമായി...