Thu. Sep 18th, 2025

Category: News Updates

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് മരണം

മുംബൈ: ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അഞ്ച് പേർ മരിച്ചു. മഹാരാഷ്ട്രയിലെ അഹമദ്‌നഗർ ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുറേകാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ…

ചലച്ചിത്ര നിര്‍മ്മാതാവ്‌ ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയാണ്…

തലശ്ശേരി അതിരൂപതയുടെ നിർദേശം തള്ളി; ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം

കണ്ണൂർ: തലശ്ശേരി അതിരൂപതയുടെ നിർദേശം തള്ളി ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിച്ച് കെസിവൈഎം. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള കണ്ണൂർ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ദൈവാലയ പാരീഷ് ഹാളിലായിരുന്നു…

കേരള സ്റ്റോറിക്ക് പിന്നാലെ ‘മണിപ്പൂർ സ്റ്റോറി’ പള്ളിയിൽ പ്രദർശിപ്പിച്ചു

കൊച്ചി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളി. ‘മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന…

‘പ്രണയമുണ്ട്, ജിഹാദില്ല’: കേരള സ്റ്റോറിക്കെതിരെ ഹുസൈന്‍ മടവൂര്‍

കേരളത്തിൽ പ്രണയത്തിന്റെ പേരിൽ ജിഹാദില്ലെന്നും ‘കേരള സ്റ്റോറി’ ജനങ്ങൾ അം​ഗീകരിക്കില്ലെന്നും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍. കേരളത്തിൽ എല്ലാവരും ഒന്നാണെന്നും അതാണ് കേരളത്തിന്റെ ചരിത്രവും…

ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 12 മരണം

റായ്പുർ: ഛത്തീസ്ഗഢിലെ ദുർ​ഗ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 12 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. തൊഴിലാളികളുമായി പോയ ബസാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക്…

ഹിന്ദുത്വ ഭീഷണി; അതിജീവനം തേടുന്ന കോണ്‍വന്റ് സ്‌കൂളുകള്‍

  ഹിന്ദുത്വ ഭീഷണി മൂലം ഇന്ത്യയിലെ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തെ ബിജെപി ഭരണത്തിന്‍ കീഴിലാണ് കോണ്‍വന്റ്…

മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്ന് ആന്റണി; അച്ഛനോട് സഹതാപം മാത്രമെന്ന് അനിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കണമെന്ന എ കെ ആന്റണിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി എ കെ ആന്റണിയുടെ മകനും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ അനിൽ ആന്‍റണി. കുറച്ച്…

‘കേരള സ്റ്റോറി’ പ്രദ‍ര്‍ശിപ്പിക്കില്ല; തലശ്ശേരി അതിരൂപത

കണ്ണൂര്‍: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അതിരൂപത ഉദേശിക്കുന്നില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ…

രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലം പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. സത്യവാങ്മൂലം പരിശോധിക്കാൻ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ്…