25 C
Kochi
Thursday, April 15, 2021

കൊവിഡ് മഹാമാരിയെ തോൽപ്പിക്കാൻ വീട്ടിനുള്ളില്‍ അടച്ചിരിക്കാതെ കോടികൾ സമ്പാദിച്ച ക്യാപ്​റ്റൻ ടോമിന്​ കൊവിഡ്

ലണ്ടൻ:ലോക്​ഡൗണിൽ 100ാം വയസിൽ വീട്ടിനകത്ത്​ അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികൾ സമ്പാദിച്ച്​ കൊവിഡ്​ പ്രതിരോധത്തിൽ പങ്കാളിയായ ടോം മൂറെക്ക്​ കൊവിഡ്​. ഞായറാഴ്ചയാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ കുടുംബം പറഞ്ഞു.100ാം വയസിൽ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാതെ തന്‍റെ പൂന്തോട്ടത്തിലൂടെ ഇറങ്ങി നടക്കുകയായിരുന്നു അദ്ദേഹം. 2020 ഏപ്രിൽ 30ന്​ നൂറുവയസ്​ പൂർത്തിയാകുന്നതിന്​ മുന്നോടിയായിരുന്നു...
more than 6000 covid cases in Kerala

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനം; ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കാം കളക്ടര്‍മാരെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരും

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ജില്ലകളില്‍ കളക്ടര്‍മാരെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാരെ ചുമതല നല്‍കി.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നടപടികള്‍ എടുക്കാനുമാണ് ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത്.ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാനും അനുമതിയുണ്ട്. കൊവിഡ് വ്യാപനം കണക്കാക്കി...

കൊവി​ഡ്​ വാ​ക്​​സി​ൻ ഹെ​ൽ​ത്ത്​​ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം

ദോ​ഹ: ഹെ​ൽ​ത്ത്​ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ നി​ർ​ദേ​ശ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ടി​പ​ടി​യാ​യി രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കു​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്​​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ഹ അ​ൽ ബ​യാ​ത്​ പ​റ​ഞ്ഞു. മ​ന്ത്രാ​ല​യം ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​െ​ട...

കേരളത്തിൽ 133 വാക്സിനേഷൻ കേന്ദ്രങ്ങൾ, മൂന്ന് കേന്ദ്രങ്ങളിൽ നിന്നും വിതരണം

തിരുവനന്തപുരം: കൊവിഡ് വാക്സീനേഷന് സജ്ജമായി കേരളം. വാക്സീൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണ ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തിക്കുന്ന വാക്സീൻ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്സിനേഷൻ സെന്‍ററുകളിലേക്ക് അയക്കുക . 1240 കോൾഡ് ചെയിൻ പോയിന്‍റുകളാണ് വാക്സീൻ സൂക്ഷിക്കാൻ തയാറാക്കിയിട്ടുള്ളത് . വാക്സീൻ സ്വീകരിക്കുന്നവരുടെ തുടര്‍ നിരീക്ഷണവും...

ബ്രിട്ടനിലെ കൊവിഡ് സ്ഥിതി രൂക്ഷം ; 1000ലേറെ മരണം, വാക്സീനെടുത്ത് രാജ്ഞി

ലണ്ടൻ: കൊവിഡ് കൊടികുത്തിവാഴുന്ന ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും ആയിരത്തിലേറെ ആളുകൾ മരിക്കുന്ന സ്ഥിതി തുടരുകയാണ്. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം എൺപതിനായിരത്തിനു മുകളിലെത്തി. 59,937 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.  ബ്രിട്ടനിൽ തന്നെ ഏറ്റവും അധികം...

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ ഡ്രൈ റൺ പുരോഗമിക്കുന്നു

ദില്ലി: കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നടക്കുന്ന രണ്ടാം ഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നതെങ്കിലും ഹരിയാന, യു പി,അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നേരരത്തെ തന്നെ എല്ലാ ജില്ലകളിലും...

കൊവിഡ് വ്യാപിക്കുന്നു; കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളമടക്കം നാല് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച് നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു.കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്...

രാജ്യത്ത് വെള്ളിയാഴ്ച വീണ്ടും ഡ്രൈ റൺ, കേന്ദ്ര സംഘം നാളെ കേരളത്തിൽ

ദില്ലി എല്ലാ ജില്ലാകേന്ദ്രത്തിലും മറ്റന്നാൾ വീണ്ടും വാക്‌സിൻ ഡ്രൈ റൺ. വാക്‌സിൻ വിതരണത്തിന്റെ രാജ്യവ്യാപകമായ റിഹേഴ്സൽ ആയിരിക്കും ഇത്. വാക്‌സിൻ വിതരണം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്‍റെ നേതൃത്വത്തിൽ നാളെ ദില്ലിയിൽ ഉന്നതതലയോഗം ചേരും.കോവിഡിനെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം നാളെ കേരളത്തിലെത്തും. എന്‍.സി.ഡി.സി ഡയറക്ടർ, ഡോക്ടർ...

തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് രൂപമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അതിതീവ്ര കൊവിഡ് ബാധിതര്‍ നാലായി. ചെന്നൈയില്‍ കൊവിഡ് ക്ലസ്റ്ററായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ 22 ജീവനകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

മൂന്നു ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നു; പോളിയോ വിതരണം നീട്ടും; ജാഗ്രത

വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. വയനാട്ടിലാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിച്ചു മരിച്ചവരില്‍ 345 പേര്‍ അമ്പതിനു താഴെ പ്രായമുളളവരെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍ പോളിയോ തുളളി മരുന്ന് വിതരണം നീട്ടി വയ്ക്കാനും നിര്‍ദേശം നല്കി. കോവിഡ്...