24 C
Kochi
Friday, August 6, 2021

കൊറോണ: പശ്ചിമബംഗാളിൽ 10 രോഗികൾ

കൊൽക്കത്ത:   പശ്ചിമ ബംഗാളിലെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ആയതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയ അറുപത്തിയാറുകാരനായ ഒരാളെ ഇവിടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.രോഗം ബാധിച്ച് ഒരാൾ തിങ്കളാഴ്ച മരിച്ചു. മറ്റുള്ളവരുടെ ചികിത്സ തുടരുന്നു.
LGBT March

രക്ഷാകർത്താക്കൾക്കും രക്ഷിക്കാനാകാത്ത ട്രാൻസ് ജീവിതം

സാന്ത്വനത്തിന്റെ കരസ്‌പര്‍ശം എടുത്തുമാറ്റപ്പെട്ടതോടെ വീടു വിട്ടിറങ്ങിയ കുട്ടികളായി കേരളത്തിലെ ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹത്തെ കാണാം. സ്വന്തം അമ്മയോ വീട്ടുകാരോ മാറോട്‌ ചേര്‍ക്കാനില്ലാതെ വരുമ്പോള്‍ തെരുവില്‍ വലിച്ചെറിയപ്പെട്ട അവരെ പിന്തുണയ്‌ക്കാന്‍ വൈകിയാണെങ്കിലും നിയമങ്ങളുണ്ടായി. എന്നാല്‍ നിയമങ്ങള്‍ക്കുള്ള മനുഷ്യമുഖം അതിന്റെ പാലകര്‍ക്കോ അധികൃതര്‍ക്കോ സമൂഹത്തിനോ ഇല്ലെങ്കില്‍ ഫലത്തില്‍ അവ വെറും...

കൊവിഡ് 19: ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി അമേരിക്കൻ ഭരണകൂടം

വാഷിങ്‌ടൺ:   കൊവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിലെ മരണസംഖ്യ ഒരു ലക്ഷം ആകുമെന്ന ഉന്നത പ്രതിരോധ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി യുഎസ് ഫെഡറൽ എമർജൻസി മാനേജ്‌മന്റ് ഏജൻസി.പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരത്തിൽ അവശ്യ സാധനങ്ങൾ ഫെഡറൽ എമർജൻസി ഏജൻസിയും പ്രതിരോധ വിഭാഗവും ഡിഫൻസ് ലോജിസ്റ്റിക്...

സംസ്ഥാനത്ത്‌ ഡ്രൈ റൺ നാളെ നാലു ജില്ലകളിൽ

തിരുവനന്തപുരം:   കൊവിഡ്‌ വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈ റൺ സംസ്ഥാനത്ത് നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്സീന്‍ ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഒരിടത്തു വീതവുമാണ് ഡ്രൈ റണ്‍. ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ...

കൊവിഡ് 19: ഷഹീൻബാഗിലെ സമരക്കാരെ ഒഴിപ്പിച്ചു; ആൾക്കൂട്ടം പാടില്ലെന്ന് നിർദ്ദേശം

ന്യൂഡൽഹി:   പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീൻ ബാ​ഗില്‍ മാസങ്ങളോളം തുടര്‍ന്നു പോന്ന സമരം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഒഴിപ്പിച്ചു. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നിർദ്ദേശങ്ങൾ അനുസരിക്കാതെ ആളുകൾ കൂടിനിൽക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.പോലീസ് 101 ദിവസം നീണ്ടുനിന്ന സമരമാണ് കൊവിഡ്...

കോവിഡും ഹോമിയോ മരുന്നും: ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ

ഡൽഹി: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ശാസ്ത്രീയമായ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റായ പ്രസ്താവന നടത്തരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പ്രതികരിച്ചു.ഹോമിയോ...

ഏപ്രിൽ അഞ്ചിന് ഒൻപത് മണിക്ക് ഒൻപത് മിനുറ്റ് മെഴുകുതിരി തെളിയിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:   കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവയേതെങ്കിലും...

കൊറോണ: കർണ്ണാടകയിൽ പുതുതായി ആർക്കും രോഗം ബാധിച്ചതായി റിപ്പോർട്ടില്ല

ബെംഗളൂരു:   വ്യാഴാഴ്ച രാവിലെ മുതൽ പുതുതായി ആർക്കും കൊവിഡ് രോഗം ബാധിച്ചതായിട്ടുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് കർണ്ണാടകയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമുതൽ വ്യാഴാഴ്ച രാവിലെ പത്തുവരെ പുതുതായിട്ട് ഒരാൾക്കും രോഗബാധയുള്ളതായിട്ട് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.കർണ്ണാടകയിൽ കൊവിഡ്19 ബാധിച്ച് ഇതുവരെ മൂന്നു പേർ മരിച്ചിട്ടുണ്ട്. നൂറ്റിപ്പത്തുപേർക്ക്...

മാധ്യമങ്ങൾക്കെതിരെ കായംകുളം എംഎൽഎ യു എ പ്രതിഭ

ആലപ്പുഴ:   മാധ്യമപ്രവര്‍ത്തകര്‍ ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണെന്ന് കായംകുളം എം എൽ എ യു എ പ്രതിഭ. കായംകുളം എംഎല്‍എയായ പ്രതിഭയും പ്രാദേശിക ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലുള്ള പോര് ചില മാധ്യമങ്ങൾ വാർത്തയാക്കിയതിനെതിരെയാണ് പ്രതിഭ പ്രതികരിച്ചത്. മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് ഒരു വീഡിയോയിൽ എം എൽ എ...

ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കാനാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:   ജൂൺ ഒന്നിനു തന്നെ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകളും മൂല്യനിർണയവും പൂർത്തീകരിക്കാനാണ് അടിയന്തരമായി ശ്രമിക്കുന്നതെന്നും എന്നാൽ ഓൺലൈനായി ഇത് പൂർത്തീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അറിയിച്ചു.