25.5 C
Kochi
Saturday, October 16, 2021
wuhan fish market

ഇന്ത്യയില്‍ നിന്ന് അയച്ച സമുദ്രവിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം; സമുദ്രവിഭവങ്ങള്‍ നിരോധിച്ച് ചൈന

വുഹാന്‍: ഇന്ത്യയില്‍ നിന്ന് അയച്ച സമുദ്രവിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചു.ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ പാക്കേജില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതായാണ് ചൈനീസ് കസ്റ്റംസ് അറിയിച്ചത്.സമുദ്രോത്പ്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ആറ് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് സമുദ്രവിഭവങ്ങള്‍ ഇറക്കുമതി...

കേരളത്തിൽ പകുതിയിലേറെയും തീവ്രവ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദം

തിരുവനന്തപുരം:   കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദമാണ് (ബി.1.1.617.2) കേരളത്തിൽ ഇപ്പോൾ പകുതിയിൽ കൂടുതലെന്ന് ജനിതപഠനത്തിൽ വ്യക്തമായി. ഇരട്ട മാസ്കും വാക്സിനേഷനും ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇതിനെ നേരിടണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) കേരളത്തിൽ നിന്നു മാർച്ചിൽ ശേഖരിച്ച സാംപിളുകൾ ജനിതശ്രേണീകരണം നടത്തിയപ്പോൾ യുകെ വകദേഭം...
Billionaire Bill Gates not in support of waiving Covid-19 vaccine patents

മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗേറ്റ്സിനെതിരെ വിമർശന പെരുമഴ

ബ്രിട്ടൺ: ലോകത്തിലെ ഏറ്റവും ധനികനും മനുഷ്യസ്‌നേഹിയുമെന്ന രീതിയിൽ അറിയപ്പെടുന്ന മൈക്രോസോഫ്ട് സ്ഥാപകൻ  ബിൽ ഗേറ്റ്സ് സാമൂഹികനീതി പ്രചാരകരിൽനിന്ന് ശക്തമായ വിമർശനങ്ങൾ നേരിടുകയാണ്. കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സാങ്കേതികവിദ്യയുടെ പേറ്റന്റ് പരിരക്ഷ എടുത്തുകളയുകയും വികസ്വര രാജ്യങ്ങളുമായി ഉത്പാദന രീതി പങ്കുവെച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കുകയും ചെയ്യണമെന്ന ആഹ്വാനം മോശം...
Fortis Hospital in Haryana issues SOS call over oxygen shortage

ഓക്സിജൻ ക്ഷാമം; അപകടാവസ്ഥയിൽ അത്യാഹിത സന്ദേശം കൈമാറി ഫോർട്ടിസ് ഹോസ്പിറ്റൽ

ഹരിയാന: ഗുരുതരമായ കോവിഡ്  രോഗികൾക്ക് ചികിത്സ നൽകാൻ ആവശ്യമായ  ഓക്സിജന്റെ കുറവ് മൂലം ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ കേന്ദ്രത്തിന് ഡിസ്ട്രെസ്സ് കോൾ നടത്തി.വൈകുന്നേരം 4.46 ന് പങ്കിട്ട ട്വീറ്റുകളിൽ, ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ 45 മിനിറ്റ് ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ആശുപത്രിയുടെ ഔദ്യോഗിക ഹാൻഡിൽ അവകാശപ്പെട്ടു.രാജസ്ഥാൻ മുഖ്യമന്ത്രി...
‘Ensure MHA Order is Implemented’ Delhi HC on Oxygen Shortage

‘എം.എച്ച്.എ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക’: ഓക്സിജൻ ക്ഷാമം സംബന്ധിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹർജികൾ സംബന്ധിച്ച വാദം ഇന്ന് ദില്ലി ഹൈക്കോടതി പുനരാരംഭിച്ചു. സരോജ് ഹോസ്പിറ്റലും ശാന്തി മുകുന്ദ് ഹോസ്പിറ്റലും ഉടൻ ഓക്സിജൻ തീരുമെന്ന് ദില്ലി സർക്കാരിനുവേണ്ടി അഭിഭാഷകൻ രാഹുൽ മെഹ്‌റ കോടതിയെ അറിയിച്ചു. യുപിയിൽ നിന്നും ഹരിയാനയിൽ നിന്നും ഓക്സിജൻ വിതരണം...

കോവാക്സിൻ 78% ഫലപ്രദം: ഭാരത് ബയോടെക് രണ്ടാം ഇടക്കാല റിപ്പോർട്ട് 

ന്യൂഡൽഹി: മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ രണ്ടാം ഇടക്കാല വിശകലനത്തിൽ കോവിഡ്-19 നെതിരായ കോവാക്സിൻ ഷോട്ട് തീവ്രതയില്ലാത്തതുമുതൽ ഗുരുതരമായ രോഗത്തിനുവരെ 78 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു എന്ന് ഭാരത് ബയോടെക് പറഞ്ഞു. ഗുരുതരമായ കോവിഡ് രോഗത്തിനെതിരായ ഫലപ്രാപ്തി 100% ആയിരുന്നു, ഇത് ആശുപത്രിയിൽ പ്രവേശനം കുറക്കാൻ സഹായിച്ചു....

കോവിഷീൽഡ് വാക്സിന്റെ വിലവിവരപ്പട്ടികയുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി:   സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്സീൻ വിൽക്കുകയെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാൾ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും...

കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ഐസിഎംആര്‍ റിപ്പോര്‍ട്ട്

ന്യൂഡൽഹി:   ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു.രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയും വന്‍ വർദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 295041 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ...

‘ഞങ്ങൾ നിസ്സഹായരാണ്, മനസ്​ തകരുന്നു’; കൊവിഡ്​ വ്യാപനത്തിന്‍റെ തീവ്രത വിവരിച്ച്​ ഡോക്​ടർ

മുംബൈ:   രാജ്യത്ത്​ കൊവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്​. പ്രതിദിനം രണ്ടരലക്ഷത്തോളം പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിക്കുന്നത്​. മരണനിരക്കും കുത്തനെ ഉയർന്നു. പ്രായഭേദമന്യേയാണ്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ആരോഗ്യനില വഷളാക്കുന്നത്​. രോഗികളുടെ എണ്ണം കുതിക്കുന്നതോടെ മാനസിക-ആരോഗ്യ സമ്മർദത്തിലാകുന്നതാക​ട്ടെ മുൻനിര പോരാളികളും​.അത്തരത്തിൽ മുൻനിരപോരാളിയായ മുംബൈയിലെ ഡോക്​ടറായ തൃപ്​തി ഗിലാഡയുടെ ഒരു...
migrant workers leave delhi as cm announces second lock down

ഡൽഹിയിൽ നിന്ന് വീണ്ടും തൊഴിലാളികളുടെ കൂട്ടപാലായനം; വീഡിയോ

 ന്യൂഡൽഹി:ഒരാഴ്ച നീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകളിൽ നാട്ടിലേക്കുള്ള ബസുകൾ തേടി തൊഴിലാളികളുടെ തിക്കും തിരക്കുമാണ്. ആനന്ദ് വിഹാര്‍, കൗശാംബി എന്നീ ബസ് സ്റ്റേഷനുകളിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകളാണ് ഇന്നലെ മുതൽ കൂട്ടപാലായനത്തിന് സാക്ഷ്യം വഹിക്കുന്നത്.കൂടുതലായും യുപി,...