25 C
Kochi
Sunday, December 8, 2019

കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച് നടന്നു

കോഴിക്കോട്: ആദിവാസി ദലിത് സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കായി കിർത്താഡ്‌സിനെ സ്വതന്ത്ര ഗവേഷണ കേന്ദ്രമാക്കുക, കിത്താർഡ്‌സിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എസ് സി / എസ് റ്റി ഫണ്ട് ഉപയോഗിച്ചു പ്രവർത്തിക്കുന്ന കിർത്താഡ്‌സിൽ കുറഞ്ഞത് 50% ആദിവാസി ദലിത് ഉദ്യോഗാർത്ഥികളെ നിയമിക്കുക, അനധികൃതവും നിയമവിരുദ്ധവുമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കുക...

കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച്

ചേവായൂർ: കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച്. നവംബർ 20 ബുധനാഴ്ച രാവിലെ 10.30നു ചേവായൂരിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും. ചിന്തകനും എഴുത്തുകാരനും ദലിത് ആക്റ്റിവിസ്റ്റുമായ സണ്ണി എം കപിക്കാട് മാർച്ച് ഉദ്ഘാടനം ചെയ്യും. നിരവധി ആദിവാസി ദലിത് നേതൃത്വങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും...