25 C
Kochi
Friday, July 3, 2020

സംവരണ അട്ടിമറി; ആരോപണങ്ങളില്‍ മൗനം പാലിച്ച് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല 

കാസര്‍ഗോഡ്: പെരിയ കേരള കേന്ദ്ര സര്‍വ്വകാലാശാലയില്‍ വീണ്ടും സംവരണ അട്ടിമറി. പ്രൊ വൈസ് ചാൻസലർ മേധാവിയായ ഇൻറർനാഷണൽ റിലേഷൻസ് പഠനവകുപ്പിൽ ഗവേഷണത്തിന് എസ്സി, എസ്ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റ് ജനറൽ വിഭാഗത്തിന് മറിച്ചുനൽകി എന്നായിരുന്നു വിവാദം.എസ്സി, എസ്ടി വിഭാഗത്തില്‍പെട്ടവര്‍ ഇൻറർവ്യൂവിന് ഉണ്ടായിരുന്നിട്ടും സീറ്റ് നിഷേധിച്ചുവെന്നത് സർവ്വകലാശാല പുറത്തു വിട്ട...

ആധുനിക സര്‍വെ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍:   സര്‍വെ, ഭൂരേഖ വകുപ്പിന് കീഴില്‍ തളിപ്പറമ്പ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വെ സ്‌കൂളില്‍ ഈ മാസം ആരംഭിക്കുന്ന 52 ദിവസം നീളുന്ന ആധുനിക സര്‍വെ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ ടി എസ്, ജി പി എസ്, ഓട്ടോലെവല്‍, തിയോഡലൈറ്റ്, ലിസ്‌കാഡ്, ഓട്ടോകാഡ് എന്നിവയിലും ജി ഐ...

കേരള സര്‍വകലാശാലയില്‍ തൊഴില്‍ അവസരം: അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 18

കൊച്ചി ബ്യൂറോ:കേരള സര്‍വകലാശാലയില്‍ തൊഴില്‍ അവസരം. ടൈപ്പ് സെറ്റിംഗ് ഓപ്പറേറ്റര്‍, ഡിടിപി ഓപ്പറേറ്റര്‍, ഓയിലിംഗ് അസിസ്റ്റന്റ്, മാനുസ്‌ക്രിപ്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.ടൈപ്പ്‌സെറ്റിംഗ് ഓപ്പറേറ്റര്‍, ഡിടിപി ഓപ്പറേറ്റര്‍11 മാസത്തേക്ക് സര്‍വകലാശാലയുടെ പാളയം ക്യാമ്പസിലുളള മലയാളം ലെക്‌സികണിലേക്ക് ലെക്‌സികണ്‍ ടൈപ്പ്‌സെറ്റിംഗ് ഓപ്പറേറ്ററുടേയും (1ഒഴിവ്) ഡിടിപി ഓപ്പറേറ്ററുടേയും (2 ഒഴിവ്)...

ഐസറില്‍ ശാസ്ത്രവിഷയങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; നവംബര്‍ 14 വരെ അപേക്ഷിക്കാം 

കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) തിരുപ്പതി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് (പി.ഡി.എഫ്) അപേക്ഷ ക്ഷണിച്ചു.തിരഞ്ഞെടുക്കപ്പെടുന്ന ഫെലോ, നിശ്ചിത ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. ഇപ്പോള്‍, വിവിധ വിഷയങ്ങളില്‍ നടക്കുന്ന ഗവേഷണവും അതുമായി ബന്ധപ്പെട്ടു...

ഇന്ത്യന്‍ ഓയിലില്‍ 131 അപ്രന്റിസ് ഒഴിവുകളിലേക്ക്  നവംബര്‍ 26 വരെ അപേക്ഷിക്കാം. 

 പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലി എന്നിവിടങ്ങളിലായി ആകെ 131 ഒഴിവുകളാണുള്ളത്. അക്കൗണ്ടന്റ്, ടെക്നീഷ്യന്‍,ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.യോഗ്യത: അക്കൗണ്ടന്റ് അപ്രന്റിസ്- ഏതെങ്കിലും വിഷയത്തില്‍ ബിരുദം,ടെക്നീഷ്യന്‍ അപ്രന്റിസ്- മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ,ട്രേഡ്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 67 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 67 ഒഴിവുകളാണുള്ളത്.ഒഴിവുള്ള തസ്തികകള്‍   മാനേജര്‍ (മാര്‍ക്കറ്റിങ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഹൗസിങ്)   മാനേജര്‍ (ബില്‍ഡര്‍ റിലേഷന്‍സ്)   മാനേജര്‍ (പ്രൊഡക്റ്റ് ഡവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച്) മാനേജര്‍ (റിസ്‌ക് മാനേജ്മെന്റ്)  മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്) ...

നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാർക്ക് സൗദി അറേബ്യയിൽ അവസരം

  കൊച്ചി:സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നുമുതൽ രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ള 22 നും 30 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്,...

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ 179 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബര്‍ നാല് വരെ അപേക്ഷിക്കാം 

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ 179 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ - 44, അസോസിയേറ്റ് പ്രൊഫസര്‍ - 68, അസിസ്റ്റന്റ് പ്രൊഫസര്‍ - 68, അസിസ്റ്റന്റ് പ്രൊഫസര്‍ - 67 എന്നിങ്ങനെയാണ് ഒഴിവുകള്‍.യോഗ്യത: യുജിസി/ എഐസിടിഇ/ എന്‍സിടിഇ അല്ലെങ്കില്‍ പോണ്ടിച്ചേരി സര്‍വകലാശാലാ മാനദണ്ഡ പ്രകാരമുള്ള മറ്റ്...

അമൃതയിൽ ബിടെക് പ്രവേശനം: മാർച്ച് 31 വരെ അപേക്ഷിക്കാം

കൊച്ചി:അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി (കൊല്ലം), ബെംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, അമരാവതി (ആന്ധ്രപ്രദേശ്) ക്യാംപസുകളിലെ ബിടെക് പ്രവേശനത്തിന് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 12 ആം ക്ലാസിലെ പരീക്ഷയ്ക് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കു മൊത്തം 60%, ഇവയിലോരോന്നിനും 55% ക്രമത്തിലെങ്കിലും മാർക്ക് വേണം. 2020 ജെഇഇ മെയിനിലെയോ...