27 C
Kochi
Wednesday, October 23, 2019

നിരത്തുകൾ കീഴടക്കാൻ പുതിയ “പൾസർ 180 F “

യുവാക്കളുടെ ഹരമായ പൾസർ ബൈക്കിന്റെ പുതിയ മോഡൽ "പൾസർ 180 F" ബജാജ് ഓട്ടോ വിപണിയിൽ അവതരിപ്പിക്കുന്നു. ഇപ്പോൾ നിലവിലുള്ള "പൾസർ 180" യുടെ പരിഷ്കരിച്ച മോഡലാണിത്.‘പൾസർ 220 എഫി’ ലേതിന് സമാനമായി കുത്തനെയുള്ള ഇരട്ട ഹെഡ് ലൈറ്റുകൾ ‘പൾസർ 180 എഫി’ലുണ്ട്. മുന്നിൽ 260 എം...

ഇന്ത്യൻ വാഹന വിപണി പ്രതിസന്ധിയിൽ ; പ്രമുഖ വാഹന നിർമ്മാതാക്കൾ ഉൽപാദനം നിർത്തുന്നു

ന്യൂഡെൽഹി :രാജ്യത്തെ വാഹന വിപണി വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നു. കഴിഞ്ഞ ഏഴു മാസമായി വാഹന വില്പന കുത്തനെ ഇടിയുന്ന കാഴ്ചയാണ് രാജ്യമെങ്ങും. ഈ ​മാ​സം ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ ക​ണ​ക്കെ​ടു​പ്പി​ൽ ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം യാ​ത്രാ​വാ​ഹ​ന​ങ്ങ​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇതിന്റെ മൂല്യം ഏകദേശം 35,000 കോ​ടി രൂ​പ...

പുത്തൻ കാമ്രിയുമായി ടൊയോട്ട

ടൊയോട്ടയുടെ ജനപ്രിയ വാഹനം ആയ കാമ്രിയുടെ എട്ടാം പതിപ്പ് ഇന്ത്യയിൽ ഇറങ്ങുന്നു. രാജ്യാന്തര വിപണിയിൽ രണ്ടു വർഷമായുള്ള ഈ മോഡൽ ഇന്ത്യയിൽ ഇപ്പോഴാണ് വരുന്നത്. മുന്‍തലമുറയെപോലെ ഹൈബ്രിഡ് പതിപ്പ് മാത്രമേ കാറിലുള്ളൂ. ഇപ്പോൾ ഉള്ള മോഡലിൽ നിന്നും ഒട്ടനവധി രൂപ മാറ്റങ്ങളാണ് ഈ പതിപ്പിൽ ടൊയോട്ട ഉൾക്കൊള്ളിച്ചിരിക്കുന്നത്. ...

സി.ബി.എസ് സുരക്ഷയോടെ സുസുക്കി ആക്സസ് 125

125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ജനപ്രിയ മോഡലുകളില്‍ ഒന്നായ സുസുക്കി ആക്‌സസ് 125 ന്റെ പരിഷ്കരിച്ച പതിപ്പ് ഇറങ്ങുന്നു. ഏപ്രില്‍ മുതല്‍ പുതിയ റോഡ് സുരക്ഷാ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതു കണക്കിലെടുത്തു കോമ്പിനേഷൻ ബ്രേക്കിംഗ് സിസ്റ്റം ഉൾപ്പെടുത്തിയാണ് സുസുക്കി പുതിയ പതിപ്പ് അവതരിപ്പിച്ചിട്ടുള്ളത്.ഏതുപ്രായക്കാര്‍ക്കും അനുയോജ്യമാകും വിധമാണ്...

ബൈക്ക് ആരാധകരെ മോഹിപ്പിച്ച് എൻഫീൽഡിന്റെ “ഇന്റർസെപ്റ്റർ–650”

ന്യൂഡൽഹി: ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)സ്വന്തമാക്കിയ എന്‍ഫീല്‍ഡിന്റെ "ഇന്‍റര്‍സെപ്റ്റര്‍ 650" ബൈക്ക് പ്രേമികളുടെ ആവേശമാകുന്നു. റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്ന ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളില്‍ ഒന്നായ ഇന്റര്‍സെപ്റ്റര്‍ 650 ഈ നംവംബറിലാണ് വില്‍പ്പനയ്ക്കെത്തിയത്. 2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍...

മാരുതിയുടെ ആള്‍ട്ടോ, വാഗണ്‍ ആര്‍ കാറുകൾ ഇനി ഇലക്ട്രിക്കിലേക്കു മാറ്റാം

തെലങ്കാന: കുതിച്ചുകയറുന്ന ഇന്ധന വില മൂലം വാഹന ഉടമകൾക്കു പരമ്പരാഗത ഇന്ധന വാഹനങ്ങളോട് പ്രിയം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍. അതിനുസരിച്ച് രാജ്യം പതിയെ പരിസ്ഥിതി പ്രശ്നങ്ങൾ താരതമ്യേന കുറവുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുകയാണ്.ഈ സാഹചര്യത്തില്‍, നിലവിലുള്ള...

ഹാര്‍ലി ഡേവിഡ്‌സൺ ഇന്ത്യയിലേയ്ക്ക്

അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങാന്‍ ആലോചിക്കുന്നു. നിലവില്‍ പൂര്‍ണമായും അമേരിക്കയില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 50 ശതമാനം നികുതി നല്‍കണം. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന വിലയാകുന്നതിന്റെ മുഖ്യ കാരണം ഇതാണ്. ഈ പ്രതിസന്ധി...

കേരള നീം ജി: വാണിജ്യ അടിസ്ഥാനത്തില്‍ ഇ ഓട്ടോ നിര്‍മ്മാണത്തിനുള്ള അനുമതി കേരള ഓട്ടോ മൊബൈല്‍സിന്

തിരുവനന്തപുരം:  'കേരള നീം ജി ' കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. കേരള നീം ജി വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി കേരള ഓട്ടോ മൊബൈല്‍സിന് ലഭിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള യോഗ്യത കേന്ദ്രം നല്‍കിയത്....

റോയല്‍ എന്‍ഫീല്‍ഡ് ജി.ടി. 650 യുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക്

ന്യൂഡൽഹി:  റോയല്‍ എന്‍ഫീല്‍ഡ് ജി.ടി. 650 യുടെ പുതിയ പതിപ്പ് ഉടന്‍ ഇന്ത്യൻ വിപണിയിലെത്തും. ജി.ടി. 650 യുടെ ബി.എസ്.-VI പതിപ്പാണ് എത്തുന്നത്. വാഹനം പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റ് പൈപ്പുകളിലെ ചെറിയ മാറ്റങ്ങളും നീളമേറിയ പിന്‍സീറ്റ് കവറുമാണ് പുതിയ ബൈക്കിലെ പ്രധാന മാറ്റങ്ങള്‍.കഴിഞ്ഞ വര്‍ഷമാണ്...

വാഹന വിപണിയിൽ തരംഗമായി “ടാറ്റ ഹാരിയർ”

ലാൻഡ് ലോവറിന്റെ സാങ്കേതിക വശങ്ങൾ കൂട്ടിയിണക്കി ടാറ്റ മോട്ടോഴ്‌സ് നിർമ്മിച്ച 5 സീറ്റർ പ്രീമിയം എസ്‌ യു വി "ടാറ്റ ഹാരിയർ" വിപണിയിൽ തരംഗമായി. ജനുവരി 24 നു കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിലാണ് ഹാരിയർ കേരളത്തിൽ ലോഞ്ച് ചെയ്തത്. 12.69 ലക്ഷം അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ള...