27.7 C
Kochi
Thursday, July 18, 2019

പരിപ്പുവില കുറഞ്ഞു: കശുവണ്ടി വ്യവസായം പ്രതിസന്ധിയില്‍

കൊല്ലം: രണ്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് പരിപ്പ്. പരിപ്പുവില കുത്തനെയിടിഞ്ഞത് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഒരു ടിന്നിന് (11.34 കിലോ) ഏകദേശം 6800 ആണിപ്പോള്‍ വില. 2018-19-ല്‍ 8400 രൂപയായിരുന്നു ടിന്നിന് വില. 2017-ല്‍ 8575.95 രൂപയും. 2016-ല്‍ 8406.75 രൂപയായിരുന്നു വില.എന്നാല്‍, തോട്ടണ്ടിയുടെ വിലയില്‍ ആനുപാതികമായ...

ഓഹരി വിപണിയിൽ കുതിപ്പ്

മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ൽ വൻ മുന്നേറ്റം. തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മികച്ച നേട്ടം. ആ​റു​ മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​ക​ദി​ന കു​തി​പ്പാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. സെ​ൻ​സെ​ക്സ് 382.67 പോ​യി​ന്‍റ് (1.04 ശ​ത​മാ​നം) ക​യ​റി 37,054.1 ൽ ​ക്ലോ​സ് ചെ​യ്തു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 19ന് 37,121.22ൽ ക്ലോ​സ് ചെ​യ്ത​ശേ​ഷ​മു​ള്ള ഏ​റ്റ​വും...

ഓഹരി വിപണിയിൽ തളർച്ച

മുംബൈ: ആഗോളവിപണിയുടെ ചുവടുപിടിച്ച്, നഷ്ടത്തോടെയാണ്, ഇന്ത്യൻ ഓഹരിവിപണിയിലും വ്യാപാരം പുരോഗമിക്കുന്നത്. ഓട്ടോമൊബൈൽ, ബാങ്കിംഗ്, മെറ്റൽ, ഐ.ടി. മേഖലകളിലെല്ലാം നഷ്ടം പ്രകടമാണ്. ഇൻഫ്ര, ഫാർമ എന്നീ മേഖലകളിൽ മാത്രമാണ് അൽപമെങ്കിലും നേട്ടം ഇന്ന് കാണുന്നത്.സെൻസെക്സ് 100 പോയിന്റും നിഫ്റ്റി 50 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. എന്‍.ഡി.പി.സി, എം ആന്‍ഡ്...

ഇരുപതു രൂപ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: 20 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്ര ധനകാര്യം മന്ത്രാലയത്തിന്റെ തീരുമാനം. 27 എം.എം വലിപ്പമുള്ള 12 വശങ്ങളുള്ള പോളിഗോൺ ശൈലിയിലാണ് പുതിയ നാണയം ഒരുക്കിയിരിക്കുന്നത്. പുതിയ നാണയം പുറത്തിറക്കുന്നത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.നിലവിലുള്ള 10 രൂപയുടെ വലിപ്പത്തില്‍ തന്നെയാകും, 20 രൂപ നാണയവും...

ഇറക്കുമതിയിൽ തളരുന്ന കാർഷിക വിപണി

കൊച്ചി: ഉത്തരേന്ത്യൻ വാർത്തകളിൽ മാത്രം കണ്ടിരുന്ന കാർഷിക ആത്മഹത്യകൾ, പതിയെ കേരളത്തിലും വ്യാപിക്കുകയാണ്. ആറു മാസത്തിനുള്ളിൽ ഒൻപതു കർഷകരാണ് കടക്കെണി മൂലം കേരളത്തിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം കേരളത്തെ ഗ്രസിച്ച പ്രളയം, കാർഷിക നഷ്ടത്തിന് വലിയൊരു കാരണമായിരുന്നു. ബാങ്കുകളിൽ നിന്നും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത...

അറബിക്കടലിൽ അടിച്ചു പൊളിക്കാൻ കേരളത്തിന്റെ സ്വന്തം “നെഫർറ്റിറ്റി”

കൊച്ചി:കേരളത്തിന്റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്റെ ആഡംബരക്കപ്പൽ "നെഫർറ്റിറ്റി".പൂര്‍ണ്ണമായും ശീതീകരിച്ചിട്ടുള്ള ഈ കപ്പലിൽ, ഓഡിറ്റോറിയം, ബാൻക്വിറ്റ് ഹാൾ, ബാര്‍, ത്രീ ഡി തിയേറ്റർ, റെസ്‌റ്റോറന്റ്, കുട്ടികളുടെ കളിസ്ഥലം, സൂര്യാസ്തമയം കാണാൻ സൗകര്യപ്രദമായ രീതിയിൽ...

നടപ്പ് സാമ്പത്തിക വര്‍ഷം: 20,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തി

ന്യൂഡൽഹി:നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 20,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തിയതായി, ജി.എസ്.ടിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിൽ 10,000 കോടി രൂപ തിരിച്ചു പിടിക്കാനായി. ജി.എസ്.ടി വെട്ടിപ്പും, കൃത്രിമ ഇന്‍വോയ്‌സ്‌ ഉണ്ടാക്കുന്നതും കൂടി വരികയാണ്. ഇതു തടയുന്നതിന് പ്രത്യേക യോഗം വിളിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്...

ഓഹരി വിപണിയിൽ ഇടിവ്

മുംബൈ: ഓഹരിവിപണിയിൽ ബുധനാഴ്ച വളരെയധികം ഏറ്റക്കുറച്ചിലുകളുണ്ടായി. സെൻസെക്സ് 600 പോയിന്റോളം താഴ്ന്നു. (36371 - 35735) നിഫ്റ്റി 180 പോയിന്റിൽ അധികം താഴ്ന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷഫലമായാണ് ഓഹരിവിപണിയിലെ വ്യത്യാസമുണ്ടായതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഭവന നിർമ്മാണ മേഖലകളിൽ ജി എസ് ടി നിരക്ക് കുറച്ചു

ന്യൂഡൽഹി:കുറഞ്ഞ ചിലവുള്ള വീടുകൾക്കും, ഫ്‌ളാറ്റുകൾക്കും ജി.എസ്.ടി നിരക്ക് കുറയ്ക്കാൻ ജിഎസ് ടി കൗൺസിൽ തീരുമാനിച്ചു. ഇതോടെ, കുറഞ്ഞ ചിലവുള്ള വീടുകള്‍ക്കും, ഫ്ളാറ്റുകൾക്കും ജി.എസ്.ടി നിരക്ക് കുറയും. 45 ലക്ഷം രൂപയില്‍ത്താഴെ നിര്‍മ്മാണച്ചിലവ് ഉള്ള വീടുകളാണ്, കുറഞ്ഞ ചിലവുള്ള വീടുകള്‍ എന്ന ഗണത്തില്‍പ്പെടുന്നത്. ചിലവു കുറഞ്ഞ ഭവന...

പവന് കാൽ ലക്ഷം രൂപ കടന്നു; “പൊന്നുംവില”

ദുബായ്: റെക്കോർഡുകൾ എല്ലാം ഭേദിച്ച് ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില കാൽ ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. 3145 രൂപയാണ് ഗ്രാമിന്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർദ്ധിച്ചത്. ആഗോള വിപണിയിലെ വിലവര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്....