26.4 C
Kochi
Wednesday, August 21, 2019

ഇന്ന് സ്വര്‍ണവിലയില്‍ 240 രൂപ കുറവ്

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,240 രൂപയും പവന് 25,920 രൂപയുമായിരുന്നു നിരക്ക്. ജൂലൈ 19 ന്...

എച്ച്.ഡി.എഫ്.സി. വായ്പാപലിശ നിരക്കുകള്‍ കുറച്ചു

പ്രമുഖ ഭവന വായ്പ സ്ഥാപനമായ എച്ച്.ഡി.എഫ്.സി. വായ്പാപലിശ നിരക്കുകള്‍ കുറച്ചു. 0.10 ശതമാനത്തിന്റെ കുറവാണ് ഭവന വായ്പകള്‍ക്ക് വന്നത്. പലിശാ ഇളവുകള്‍ നിലവിലുളള ഇടപാടുകാര്‍ക്കും ബാധകമാണ്.30 ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് പലിശാ നിരക്ക് ഇനി മുതല്‍ 8.50 ശതമാനമാണ്. 30 ലക്ഷം മുതല്‍ 75 ലക്ഷം...

ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ ആഗസ്റ്റില്‍ വിപണിയിലെത്തും

 കുഞ്ഞന്‍ എസ്.യു.വികള്‍ വാഹനപ്രേമികളുടെ മനസ്സു കീഴടക്കിയിരിക്കുകയാണിപ്പോള്‍. ആ നിരയിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ ആഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്നു വിവരം. കമ്പനിയുടെ വാര്‍ഷിക പൊതു യോഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മൊത്തത്തില്‍ കറുപ്പില്‍ കുളിച്ചാണ് ഹാരിയര്‍ എത്തുന്നത്.ഗ്ലോസി ബ്ലാക്ക് പെയിന്റിനൊപ്പം 17 ഇഞ്ച് അലോയ് വീല്‍ മാത്രമല്ല...

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേയ്ക്ക് ചുവട് വയ്ക്കാനൊരുങ്ങി ആമസോണ്‍

യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ക്ക് എതിരാളിയാകാന്‍ ആമസോണ്‍ ഇന്ത്യയില്‍ എത്തുന്നു. ഇതിനായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ കറ്റാമരനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ആമസോണ്‍. കടുത്ത മത്സരം നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണമേഖലയില്‍ ആമസോണ്‍കൂടി വരുന്നതോടെ മത്സരം കനക്കും. തങ്ങളുടെ പുതിയ സംരംഭത്തിലേക്ക് ജീവനക്കാരെ...

ഇന്ത്യന്‍ ഓയിലിന് കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ മൂന്നാം റാങ്ക്

ഇന്ത്യയിലെ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യന്‍ ഓയിലിന് മൂന്നാം റാങ്ക്. എണ്ണ- വാതക മേഖലയില്‍ ഒന്നാം റാങ്കും ഇന്ത്യന്‍ ഓയിലിനാണ്. ഓഹരി വിപണി നിക്ഷേപം, ബിസിനസ് രംഗത്തെ പ്രകടനം എന്നിവയുടെ കാര്യത്തില്‍ ബ്രാന്‍ഡ്സ് സ്ട്രെങ്ത് ഇന്‍ഡിക്സില്‍ (ബി.എസ്‌.ഐ) വര്‍ധന രേഖപ്പെടുത്തിയാണ് ഇന്ത്യന്‍ ഓയില്‍ മുന്നേറിയത്.ലണ്ടന്‍ കമ്ബനിയായ ബ്രാന്‍ഡ്...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തില്‍. സെന്‍സെക്സ് 30 പോയന്റ് നഷ്ടത്തില്‍ 37800ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11240ലുമാണ് വ്യാപാരം ആരംഭിച്ചത്.ബി.എസ്.ഇ.യിലെ 513 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 600 ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്ലാ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലാണ്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും...

പ്രധാന്‍ മന്ത്രി ലഘുവ്യാപാരി മാന്‍ ധന്‍ യോജന പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു

ഡല്‍ഹി: ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന പെന്‍ഷന്‍ പദ്ധതി നിലവിലവില്‍ വന്നു. പദ്ധതിയ്ക്കായി 750 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.60 വയസ്സാകുമ്പോള്‍ പ്രതിമാസം പരമാവധി 3000 രൂപ ലഭിക്കുന്നതാണ് പെന്‍ഷന്‍ പദ്ധതി.മോദി 2.0 സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും ധനമന്ത്രി നിര്‍മല...

സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

മുംബൈ: ബി.എസ്.എന്‍.എല്‍ ന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകള്‍ പുറത്തിറക്കി .സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് ഓഫറുകളാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 498 രൂപയുടെ റീച്ചാര്‍ജുകളിലാണ് . 30 ജിബിയുടെ ഡാറ്റയും കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,1000 എസ്.എം.എസ്. എന്നിവയും് ലഭിക്കും.എന്നാല്‍...

വിപണി കീഴടക്കാന്‍ ഇന്‍ഫിനിക്‌സ് ഹോട്ട് 7 സ്മാര്‍ട്ട് ഫോണ്‍

മുംബൈ: ഇന്‍ഫിനിക്‌സ് ഹോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറകളാണ് ഇതിന്റെ സവിശേഷത.7999 രൂപയാണ് ഇതിന്റെ വില് . ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇന്‍ഫിനിക്‌സില്‍ നിന്നും വിപണിയില്‍ ലഭ്യമാകുന്നുണ്ട്6.19 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 7 ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ...

ഓഗസ്റ്റ് 12ന് ജിയോ ഗിഗാ ഫൈബര്‍ ഇന്ത്യയിലെത്തും

മുംബൈ: റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ ഓഗസ്റ്റ് 12ന് ഇന്ത്യയില്‍ എത്തും. രാജ്യവ്യാപകമായി എത്തിക്കാണാനാണ് ജിയോ ശ്രമിക്കുന്നത്. ജിയോ ഗിഗാ ഫൈബറിന്റെ ബീറ്റാ പരീക്ഷണം അവസാനഘട്ടത്തിലാണ് ഇപ്പോള്‍. ബീറ്റാ വേര്‍ഷനില്‍ ഇന്ത്യയിലെ 1100 നഗരങ്ങളിലായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജിയോ ഇന്ത്യയില്‍ അവരുടെ ഫൈബര്‍...