26.4 C
Kochi
Wednesday, August 21, 2019
Home വ്യവസായം

വ്യവസായം

വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിയുന്നു: രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത് 8319 കോടിയുടെ നിക്ഷേപം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയിലെ തങ്ങളുടെ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്വിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരുന്ന 8319 കോടി രൂപയാണ് കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടത്. രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര വിഷയങ്ങള്‍ക്കു പുറമേ അന്തര്‍ദേശീയ വിഷയങ്ങളും വിദേശ നിക്ഷേപം...

റോയല്‍ എന്‍ഫീല്‍ഡ് ജി.ടി. 650 യുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക്

ന്യൂഡൽഹി:  റോയല്‍ എന്‍ഫീല്‍ഡ് ജി.ടി. 650 യുടെ പുതിയ പതിപ്പ് ഉടന്‍ ഇന്ത്യൻ വിപണിയിലെത്തും. ജി.ടി. 650 യുടെ ബി.എസ്.-VI പതിപ്പാണ് എത്തുന്നത്. വാഹനം പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റ് പൈപ്പുകളിലെ ചെറിയ മാറ്റങ്ങളും നീളമേറിയ പിന്‍സീറ്റ് കവറുമാണ് പുതിയ ബൈക്കിലെ പ്രധാന മാറ്റങ്ങള്‍.കഴിഞ്ഞ വര്‍ഷമാണ്...

ജി.ഡി.പി. റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു ; വ്യവസായ പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി :2018ലെ ആഗോള ജി.ഡി.പി. റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. കഴിഞ്ഞ വർഷം ഇന്ത്യ ആറാമതായിരുന്നു. യഥാക്രമം അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവരാണ് പട്ടികയിൽ ആദ്യ ആറ് സ്ഥാനക്കാർ. 2018ല്‍ ഇന്ത്യയുടെ ജി.ഡി.പി. 2.73 ട്രില്യണ്‍ ഡോളറാണ്.അഭൂതപൂർവ്വമായ വളർച്ച മുരടിപ്പാണ് ഇന്ത്യൻ...

ഇന്ന് സ്വര്‍ണവിലയില്‍ 240 രൂപ കുറവ്

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,240 രൂപയും പവന് 25,920 രൂപയുമായിരുന്നു നിരക്ക്. ജൂലൈ 19 ന്...

എച്ച്.ഡി.എഫ്.സി. വായ്പാപലിശ നിരക്കുകള്‍ കുറച്ചു

പ്രമുഖ ഭവന വായ്പ സ്ഥാപനമായ എച്ച്.ഡി.എഫ്.സി. വായ്പാപലിശ നിരക്കുകള്‍ കുറച്ചു. 0.10 ശതമാനത്തിന്റെ കുറവാണ് ഭവന വായ്പകള്‍ക്ക് വന്നത്. പലിശാ ഇളവുകള്‍ നിലവിലുളള ഇടപാടുകാര്‍ക്കും ബാധകമാണ്.30 ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് പലിശാ നിരക്ക് ഇനി മുതല്‍ 8.50 ശതമാനമാണ്. 30 ലക്ഷം മുതല്‍ 75 ലക്ഷം...

ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ ആഗസ്റ്റില്‍ വിപണിയിലെത്തും

 കുഞ്ഞന്‍ എസ്.യു.വികള്‍ വാഹനപ്രേമികളുടെ മനസ്സു കീഴടക്കിയിരിക്കുകയാണിപ്പോള്‍. ആ നിരയിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ ആഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്നു വിവരം. കമ്പനിയുടെ വാര്‍ഷിക പൊതു യോഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മൊത്തത്തില്‍ കറുപ്പില്‍ കുളിച്ചാണ് ഹാരിയര്‍ എത്തുന്നത്.ഗ്ലോസി ബ്ലാക്ക് പെയിന്റിനൊപ്പം 17 ഇഞ്ച് അലോയ് വീല്‍ മാത്രമല്ല...

എസ്. വി. രംഗനാഥന്‍, ‘കഫേ കോഫി ഡേ’യുടെ ഇടക്കാല ചെയര്‍മാൻ

ബെംഗളൂരു: എസ്.വി. രംഗനാഥന്‍ കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ, ഇടക്കാല ചെയര്‍മാനായി നിയമിക്കപ്പെട്ടു. കഫേ കോഫിഡേയുടെ ഉടമ, വിജി സിദ്ദാര്‍ത്ഥ നിര്യാതനായതിനെ തുടര്‍ന്നാണ് കമ്പനി ബോര്‍ഡിന്റെ ഈ പുതിയ നീക്കം. ബുധനാഴ്ച ചേർന്ന ബോര്‍ഡിലാണ് തീരുമാനം. കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു എസ്.വി. രംഗനാഥ്.ചെയർമാനൊപ്പം, കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ്...

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേയ്ക്ക് ചുവട് വയ്ക്കാനൊരുങ്ങി ആമസോണ്‍

യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ക്ക് എതിരാളിയാകാന്‍ ആമസോണ്‍ ഇന്ത്യയില്‍ എത്തുന്നു. ഇതിനായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ കറ്റാമരനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ആമസോണ്‍. കടുത്ത മത്സരം നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണമേഖലയില്‍ ആമസോണ്‍കൂടി വരുന്നതോടെ മത്സരം കനക്കും. തങ്ങളുടെ പുതിയ സംരംഭത്തിലേക്ക് ജീവനക്കാരെ...

മിനിമം ബാലന്‍സിന്റെ പേരില്‍ മൂന്ന് വര്‍ഷം കൊണ്ട് ബാങ്കുകള്‍ വലിച്ചത് 10000 കോടി

  ഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ധന സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്.എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ 6,155 കോടി രൂപയും നാല്...

ഇന്ത്യന്‍ ഓയിലിന് കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ മൂന്നാം റാങ്ക്

ഇന്ത്യയിലെ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യന്‍ ഓയിലിന് മൂന്നാം റാങ്ക്. എണ്ണ- വാതക മേഖലയില്‍ ഒന്നാം റാങ്കും ഇന്ത്യന്‍ ഓയിലിനാണ്. ഓഹരി വിപണി നിക്ഷേപം, ബിസിനസ് രംഗത്തെ പ്രകടനം എന്നിവയുടെ കാര്യത്തില്‍ ബ്രാന്‍ഡ്സ് സ്ട്രെങ്ത് ഇന്‍ഡിക്സില്‍ (ബി.എസ്‌.ഐ) വര്‍ധന രേഖപ്പെടുത്തിയാണ് ഇന്ത്യന്‍ ഓയില്‍ മുന്നേറിയത്.ലണ്ടന്‍ കമ്ബനിയായ ബ്രാന്‍ഡ്...