Thu. Apr 25th, 2024

Author: Athira Sreekumar

Digital Journalist at Woke Malayalam

പാലക്കാട് മെഡിക്കല്‍ കോളജിനും കൊവിഡ് പരിശോധന നടത്താൻ അനുമതി

പാലക്കാട്: പാലക്കാട് ഗവൺമെന്റ് മെഡിക്കല്‍ കോളജിലെ ആര്‍ടിപിസിആര്‍ ലാബിന് കൊവിഡ് പരിശോധന നടത്താനുള്ള അംഗീകാരം ഐസിഎംആർ നൽകി. ഒരു ടെസ്റ്റ് റണ്‍ കൂടി നടത്തി ജൂണ്‍ 25 മുതല്‍…

ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; അറുപതിലധികം കുഞ്ഞുങ്ങൾ നിരീക്ഷണത്തിൽ 

കൊച്ചി: പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആലുവ ചൊവ്വരയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 64 കുഞ്ഞുങ്ങളും അമ്മമാരും നിരീക്ഷണത്തിൽ. ഇതേ ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യ പ്രവര്‍ത്തകനും മുൻപ് കൊവിഡ്…

‘വാരിയംകുന്നൻ’; പൃഥിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി

കൊച്ചി: പൃഥിരാജിനെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു ഒരുക്കുന്ന ‘വാരിയംകുന്നൻ’ എന്ന പുതിയ ചിത്രത്തെ ചൊല്ലി വിവാദങ്ങൾ കനക്കുകയാണ്. ചരിത്രപുരുഷൻ വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ് സിനിമയാക്കുന്നത്.…

ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സർഗാറിന് ജാമ്യം അനുവദിച്ചു

ഡൽഹി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സർഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാല് മാസം ഗർഭിണിയായ സഫൂറയ്ക്ക് മാനുഷിക…

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍  അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ചയും, കോഴിക്കോട്, വയനാട് ജില്ലകളില്‍…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; മരണം 14,000 കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 14,933 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 312 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി

കൊല്ലം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മയ്യനാട് സ്വദേശി വസന്തകുമാർ മരിച്ചത്. 68 വയസായിരുന്നു. ഇതോടെ കേരളത്തിൽ കൊവിഡ് മരണം 22…

ശബരിമല വിമാനത്താവളം; എസ്റ്റേറ്റ് ഏറ്റെടുക്കുന്ന സർക്കാർ നീക്കത്തെ എതിർത്ത് ബിലിവേഴ്സ് ചർച്ച്

കോട്ടയം: ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ എതിർത്ത് ബിലിവേഴ്സ് ചർച്ച് വീണ്ടും രംഗത്ത്. സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സർക്കാരുമായി ഒരു തരത്തിലുള്ള…

റിന്യൂവബിൾ എനർജി ഡാറ്റാ സെന്റർ; കെഎസ്ഇബിയുമായി കരാർ ഒപ്പിട്ട് ‘കൺസിസ്ററ്’ 

തിരുവനന്തപുരം: തിരുവന്തപുരത്ത് വൈദ്യുതി ഭവനിൽ റിന്യൂവബിൾ എനർജി ഡാറ്റാ സെന്റർ നിർമിക്കുന്നതിനായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓട്ടോമേഷൻ സിസ്റ്റം ഇന്റഗ്രേഷൻ കമ്പനി ‘കൺസിസ്റ്റിനെ’ തിരഞ്ഞെടുത്തു. സംസ്ഥാനത്തൊട്ടാകെ…

ചൈനീസ് കമ്പനികളുമായുള്ള 5000 കോടിയുടെ കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്ര

മുംബൈ: മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച 5000 കോടിയുടെ മൂന്ന് കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്രാ സർക്കാർ. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.…