Tue. Apr 16th, 2024

Author: Arun Ravindran

സര്‍ക്കാര്‍ അവഗണന: നൃത്തവിദ്യാലയങ്ങള്‍ തുറന്ന് പ്രതിഷേധം

കൊച്ചി: അണ്‍ ലോക്ക് ഡൗണ്‍ ഇളവുകളില്‍ കലാകാരന്മാരെ മാത്രം സര്‍ക്കാര്‍ അവഗണിക്കുന്നതായി ആരോപിച്ച് കലാസ്ഥാപനങ്ങഉടമകള്‍  പ്രതിഷേധത്തിന്. അടച്ചു പൂട്ടിയിരുന്ന നൃത്തവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം  വിജയദശമിദിനത്തില്‍ പുനരാരംഭിച്ചു. കോവിഡ്- 19 അണ്‍…

മധ്യപ്രദേശില്‍ അബ്‌ തക്‌ ഛബ്ബിസ്‌

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്‌ തുടരുന്നു. ദമോഹ്‌ എംഎല്‍എ രാഹുല്‍ ലോധി രാജി വെച്ചതോടെ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേര്‍ന്ന നിയമസഭാംഗങ്ങളുടെ…

നിമിഷപ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

  സനാ യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍. എംബസി ഉദ്യോഗസ്ഥര്‍ ജയിലില്‍ നിമിഷയെ കണ്ടു, ദയാഹര്‍ജിയുമായി…

ലോക്ക്‌ഡൗണ്‍ കാലത്ത്‌ കുട്ടികളിലെ ആത്മഹത്യാനിരക്ക്‌ കൂടി

തിരുവനന്തപുരം: ലോക്ക്‌ഡൗണ്‍ കാലത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക്‌ വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌. 15- 18 വയസ്‌ പ്രായപരിധിയില്‍പ്പെട്ട 158 കുട്ടികളാണ്‌ ഇക്കാലളവില്‍ ജീവനൊടുക്കിയത്‌. ഇതില്‍  പകുതിയിലധികവും പെണ്‍കുട്ടികളാണ്‌. ഡിജിപി ആര്‍…

ട്രംപ്‌ ഇന്ത്യയുടെ നല്ല സുഹൃത്തല്ല; ‘മലിന’ പ്രസ്‌താവനയെ വിമര്‍ശിച്ച്‌ ബൈഡന്‍

വാഷിംഗ്‌ണ്‍: ഇന്ത്യ ‘മലിനപൂരിത’മാണെന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രസ്‌താവനയെ അപഹസിച്ച്‌ എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡന്‍. സുഹൃത്തുക്കളെക്കുറിച്ച്‌ ട്രംപ്‌ ഇങ്ങനെ പറയേണ്ടതില്ലായിരുന്നുവെന്ന്‌ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. കാലാവസ്ഥാവ്യതിയാനം…

ജീവന്‍വെച്ചുള്ള തീക്കളി: സൗജന്യവാക്‌സിന്‍ വാഗ്‌ദാനത്തിനെതിരേ കമല്‍ഹാസന്‍

ചെന്നൈ: ബിജെപി പ്രകടനപത്രികയിലെ സൗജന്യ കൊവിഡ്‌ വാക്‌സിന്‍ വാഗ്‌ദാനത്തിനെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇതേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത പ്രതിരോധമരുന്ന്‌ സൗജന്യമായി നല്‍കുമെന്ന വാഗ്‌ദാനം ജനങ്ങളുടെ…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ജഡ്‌ജിയെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്‌ സാവകാശം വേണമെന്നും അതുവരെ വിചാരണ…

ശിവശങ്കറിന്റെ അറസ്‌റ്റിനുള്ള വിലക്ക്‌ 28 വരെ തുടരും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിനുള്ള സ്റ്റേ ബുധനാഴ്‌ച വരെ തുടരുമെന്ന്‌ ഹൈക്കോടതി. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്‌റ്റ്‌ ചെയ്യുന്നതിനെതിരേ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ…

പ്രശസ്‌ത മാന്ത്രികന്‍ ജെയിംസ്‌ റാന്‍ഡി അന്തരിച്ചു

ഫ്‌ളോറിഡ: ലോകപ്രശസ്‌ത മാന്ത്രികനും യുക്തിവാദ പ്രസ്ഥാനങ്ങളുടെ പ്രണേതാവുമായിരുന്ന ജെയിംസ്‌ റാന്‍ഡി (92) അന്തരിച്ചു. കണ്‍കെട്ടുവിദ്യയെ താന്ത്രികവിദ്യയും ആത്മീയതയുമായി ബന്ധപ്പെടുത്തി, അന്ധവിശ്വാസങ്ങള്‍ പരത്തുന്നതിനെതിരേ ശക്തമായ നിലപാടെടുത്ത അദ്ദേഹം ‘വിസ്‌മയക്കാരന്‍…

സ്‌പ്രിംക്ലര്‍ 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ത്തിയെന്ന്‌ വിദഗ്‌ധസമിതി

തിരുവനന്തപുരം: കോവിഡ്‌ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്‌പ്രിംക്ലര്‍ കമ്പനി 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ത്തിയതായി വിദഗ്‌ധസമിതി. കരാറിനു മുമ്പ്‌ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ച…