24 C
Kochi
Thursday, December 9, 2021
Home Authors Posts by Rathi

Rathi

296 POSTS 0 COMMENTS

ആനമലയിൽ തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ

പൊള്ളാച്ചി∙ആനമലയിൽ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ, നാടോടി ദമ്പതികളുടെ അഞ്ചു മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. ആളിയാർ റോഡ് അങ്കല കുറിച്ചിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ (52), മുരുകേശ് (47) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞിനെ തട്ടിയെടുത്തതു ഭിക്ഷാടന മാഫിയയ്ക്ക് വിൽക്കാനാണെന്ന സംശയമുള്ളതിനാൽ പിടിയിലായവരെ...

പൊലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ

തൃശൂർ ∙ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ചമഞ്ഞു തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയും പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയെ കുടുക്കാൻ ക്ഷമ ആയുധമാക്കി ഈസ്റ്റ് പൊലീസ്. അറസ്റ്റിലായതിനു പിന്നാലെ അപസ്മാരം അഭിനയിക്കുകയും മനോവിഭ്രാന്തി കാട്ടുകയും ചെയ്തതോടെ പ്രതിയെ ആശുപത്രിയിലാക്കിയ ശേഷം പൊലീസ് കൂട്ടിരുന്നത് 4...

ചെങ്ങന്നൂരിലെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം ആഗസ്‌തിൽ

ചെങ്ങന്നൂർ:ചെങ്ങന്നൂരിലെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം അടുത്ത ആഗസ്‌തിൽ ഉദ്‌ഘാടനം ചെയ്യാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി മന്ത്രി വി അബ്‌ദുറഹ്മാൻ പറഞ്ഞു. നഗരസഭയിൽ പെരുങ്കുളം പാടത്ത് നിർമ്മിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി. മന്ത്രി സജി ചെറിയാനും ഒപ്പമുണ്ടായിരുന്നു.മണ്ണും മണലും ചേർത്ത് നിർമിക്കുന്ന പിച്ച് താരങ്ങൾക്ക് കൂടുതൽ സുരക്ഷയേകും. ആലപ്പുഴയിൽ...

ഗാന്ധിജയന്തി ദിനത്തിൽ മെട്രോ യാത്ര പകുതി നിരക്കിൽ; ട്രെയിനുകളുടെ സമയത്തിലും മാറ്റം

കൊച്ചി ∙ഗാന്ധിജയന്തി ദിനമായ നാളെ മെട്രോയിൽ ടിക്കറ്റിനു പകുതി നിരക്ക്. കൊച്ചി വൺ കാർഡ്, ട്രിപ് പാസ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇളവിന് ആനുപാതികമായ തുക നൽകും. മെട്രോയിലേക്ക് ആളെ ആകർഷിക്കാനുള്ള പരിപാടികളുടെ ഭാഗമാണിത്.മാനസിക വൈകല്യം നേരിടുന്നവർക്കു പൂർണ സൗജന്യവും കൂടെ യാത്രചെയ്യുന്ന ഒരാൾക്ക് 50% നിരക്കിളവും മെട്രോ...

കയർ ഫെഡ്; സ്ഥിരപ്പെടുത്തുന്നതിൽ വിവേചനം; ഹൈക്കോടതിയെ സമീപിക്കാൻ താത്കാലിക ജീവനക്കാർ

ആലപ്പുഴ:പത്ത് വർഷത്തിലധികം കയർ ഫെഡ്ഡിൽ  ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിലും വിവേചനം. 31 പേരുടെ പട്ടികയ്ക്ക് ബോർഡ് യോഗം അംഗീകാരം നൽകിയെങ്കിലും ഭരണ സ്വാധീനമുള്ള 19 പേരെ മാത്രമാണ് സ്ഥിരപ്പെടുത്തിയത്. ഇരട്ടനീതി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒഴിവാക്കപ്പെട്ട ജീവനക്കാർ.വർക്കർ തസ്തികയിൽ ജോലി ചെയ്ത 29...

തടസ്സങ്ങൾ മാറി; വയ്യാങ്കര ടൂറിസം പദ്ധതി പ്രദേശത്ത് വൈദ്യുതി എത്തി

ചാരുംമൂട്∙തടസ്സങ്ങൾ മാറിയതോടെ താമരക്കുളം പഞ്ചായത്തിലെ വയ്യാങ്കര ടൂറിസം പദ്ധതി പ്രദേശത്ത് ഇന്നലെ വൈദ്യുതി എത്തി. കണക്‌ഷൻ ലഭിക്കാത്തതിനാൽ ഇവിടെ സ്ഥാപിച്ചിരുന്ന അലങ്കാര വിളക്കുകൾ ഉൾപ്പെടെ പ്രകാശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.  2015ൽ നിർമാണം തുടങ്ങിയ ഒന്നാംഘട്ട പ്രവർത്തനങ്ങൾ 2018–19ൽ പൂർ‌ത്തിയാക്കിയിരുന്നു.എന്നാൽ ടൂറിസം വകുപ്പിന് ഉടമസ്ഥാവകാശം കൈമാറാൻ താമസം നേരിട്ടത് തുടർനടപടികൾ...

മുളപൊട്ടും മുമ്പേ കണ്ണീർപ്പാടമായി മനക്കൊടി വാരിയം കടവ്‌ കോൾപ്പാടം

അരിമ്പൂർ:മുളപൊട്ടും മുമ്പേ മോഹങ്ങളുടെ കണ്ണീർപ്പാടമായി മനക്കൊടി വാരിയം കടവ്‌ കോൾപ്പാടം. കനത്ത മഴയൊഴിഞ്ഞെങ്കിലും 120 ഏക്കറിലെ കൃഷി പൂർണമായും നശിച്ചു. വിത്തിട്ടതിന് പിന്നാലെ പെയ്‌ത തുടർമഴയിൽ വെള്ളം കെട്ടി നിന്ന് വിത്ത് ചീയുകയായിരുന്നു.അഞ്ച് ദിവസം വെള്ളം കെട്ടി നിന്നതോടെ മുളവന്ന വിത്ത് ചീഞ്ഞതായി പടവ് അടിയ പ്രസിഡന്റ്‌...

കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു മാലിന്യം വലിച്ചെറിയുന്നു

ആലുവ∙ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിൽ നിന്നു മാലിന്യം വലിച്ചെറിയുന്നു. പുഴയിൽ വീഴാതെ പോയവ തീരത്തെ കുറ്റിക്കാടുകളിൽ കിടക്കുകയാണ്. മഴ പെയ്യുമ്പോൾ ഇതും വെള്ളത്തിൽ കലരും.പെരിയാർ സംരക്ഷണത്തിനു മുറവിളി ഉയർത്തുന്നവർ ഇതു തടയാൻ രംഗത്തില്ല. അധികൃതരും കണ്ടില്ലെന്നു നടിക്കുന്നു. മാർത്താണ്ഡവർമ പാലത്തിന്റെ ഇരുവശങ്ങളിലും...

കുതിരാന്‍ രണ്ടാം തുരങ്കം ജനുവരിക്ക് മുമ്പ്‌ തുറക്കും: മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട്:കുതിരാൻ രണ്ടാം തുരങ്കം ഈ വർഷം അവസാനം തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. അടുത്ത വർഷം ഏപ്രിലിൽ ദേശീയ പാത പൂർണമായി ഗതാഗത യോഗ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.കുതിരാൻ രണ്ടാം തുരങ്കത്തിന്‍റെ നിർമാണ പ്രവർത്തിയിലും ദേശീയ പാത അതോരിറ്റിക്ക് എല്ലാ സഹകരണവും...

ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം: കൃഷിയിടങ്ങൾ സന്ദർശിച്ച് വിദഗ്ധ സംഘം

കോതമംഗലം∙നഗരസഭയിൽ ആഫ്രിക്കൻ ഒച്ച് ആക്രമണം രൂക്ഷമായ കൃഷിയിടങ്ങൾ വിദഗ്ധ സംഘം സന്ദർശിച്ചു. രാമല്ലൂർ കപ്പിലാംവീട്ടിൽ സാജുവിന്റെ വാഴക്കൃഷി, സിഎംസി കോൺവന്റിലെ ചേന, മഞ്ഞൾ, വാഴ, പൂ കൃഷികളിലെല്ലാം ഉണ്ടായഒച്ചിന്റെ ആക്രമണം പരിശോധിച്ചു. കാർഷിക സർവകലാശാല ഓടക്കാലി സുഗന്ധതൈല–ഔഷധസസ്യ കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസി. പ്രഫസറും കോതമംഗലം കാർഷിക...