ഉരുൾപൊട്ടലിൽ കോട്ടയത്ത് 80 കോടിയുടെ കൃഷി നഷ്ടം
കോട്ടയം: കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും ജില്ലയുടെ കാർഷികമേഖലയിലുണ്ടായത് 80 കോടിയുടെ നഷ്ടം. ഒക്ടോബർ ഒന്നുമുതൽ കഴിഞ്ഞദിവസംവരെയുള്ള കൃഷിവകുപ്പിൻറെ പ്രാഥമിക കണക്കനുസരിച്ച് 14,289.93 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു.…